Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം


റെക്കോർഡുമായി മെസ്സി..... ലോകകപ്പിൽ ചരിത്രനേട്ടവുമായി അർജന്റീന നായകൻ ലയണൽ മെസ്സി


ഒരു മിനിറ്റിനുള്ളില്‍ രണ്ട് ഭൂചലനങ്ങൾ.... വെനസ്വേലയില്‍ വ്യാപകനാശം വിതച്ച് വന്‍ ഭൂകമ്പം.... തലസ്ഥാനമായ കാരക്കാസില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു....

ഇടുക്കിയില്‍ വീണ്ടും കനത്തമഴ,  ഹൈറേഞ്ച് തണുത്തു വിറയ്ക്കുന്നു

13 DECEMBER 2017 11:07 AM IST
മലയാളി വാര്‍ത്ത

ഓഖി ചുഴലിക്കാറ്റിനൊപ്പം പെയ്തിറങ്ങിയ കനത്തമഴ ഇടുക്കിയില്‍ നാശം വിതച്ച ഭീതി നിലനില്‍ക്കേ ഹൈറേഞ്ച് മേഖലയില്‍ വീണ്ടും കനത്ത മഴ. ഇന്നലെ സന്ധ്യയോടെ ചെറിയ തോതില്‍ ആരംഭിച്ച് രാത്രി എട്ടു മണിയോടെ ഹൈറേഞ്ച് മേഖലയില്‍ മിക്കയിടങ്ങളിലും ശക്തമായി മഴ പെയ്തിറങ്ങി. നെടുങ്കണ്ടം മേഖലയില്‍ തുടര്‍ച്ചയായി അഞ്ചു മണിക്കൂറിലധികം കനത്ത മഴ തുടര്‍ന്നതോടെ പുലര്‍ച്ചയോടെ കോമ്പയാര്‍. ആനക്കല്ല് മേഖലകളില്‍ ഉണ്ടായ മലവെള്ളപാച്ചിലില്‍ വ്യാപകമായി മണ്ണിടിച്ചിലും വെള്ളപ്പൊക്കവും ഉണ്ടായി. റോഡിലും പാലങ്ങളിലും കൃഷിയിടങ്ങളിലും അടക്കം പലയിടത്തും വെള്ളം കയറി. കോമ്പയാര്‍ നെടുങ്കണ്ടം റൂട്ടില്‍ മണ്ണിടിഞ്ഞ് വീണ് ഗതാഗതം സ്തംഭിച്ചു. പ്രധാന വിനോദസഞ്ചാര മേഖലയിലേയ്ക്കുള്ള പാതയായ രാമയ്ക്കല്‍മേട്തൂക്കുപാലം റൂട്ടിലും ഗതാഗത സ്തംഭനമുണ്ട്.

രാത്രി എട്ടോടെ ആരംഭിച്ച കൂടുതല്‍ ശക്തിപ്രാപിച്ച് പുലര്‍ച്ച വരെ നീണ്ടതോടെ മിക്കയിടത്തും മഴക്കെടുതികള്‍ ആരംഭിച്ചത്. കല്ലാര്‍, പാലാര്‍ പുഴകളിലും ചില പാലങ്ങളിലും വെള്ളപ്പൊക്കം രൂപപ്പെട്ടു. പലയിടത്തും വെള്ളം ക്രമാധീതമായി ഉയര്‍ന്നതോടെ കോമ്പയാര്‍ മേഖലയില്‍ ഉരുള്‍പ്പൊട്ടിയതായും അഭ്യുഹം പരന്നത് പ്രദേശവാസികളില്‍ പരിഭ്രാന്തിക്ക് ഇടയാക്കി. എന്നാല്‍ ഈ മേഖലയിലെ ചെറു ചെക്ക്ഡാം തകര്‍ന്നതായും അഭ്യൂഹം പരന്നു. വെള്ളം കയറിയും മണ്ണിടിഞ്ഞും മേഖലയിലാകെ കൃഷിനാശം സംഭവിച്ചിട്ടുണ്ട്.

പല വീടുകളിലേയ്ക്കും കൃഷിയിടങ്ങളിലും വെള്ളം കയറിയതായി വിവരമുണ്ട്. കാര്യമായ നാശനഷ്ടങ്ങള്‍ വിതച്ചില്ലെങ്കിലും ഹൈറേഞ്ച് മേഖലയില്‍ കട്ടപ്പന, ഉപ്പുതറ, കുമളി മേഖലകളിലെല്ലാം ഇന്നലെ രാത്രിയില്‍ ശക്തമായ മഴ ഉണ്ടായി. ഡിസംബറിന്റെ മഞ്ഞിലും കുളിരിലും കനത്തമഴ കൂടി എത്തിയതോടെ ഹൈറേഞ്ച് തണുത്ത് വിറയ്ക്കുന്ന പുലര്‍ക്കാലമായിരുന്നു ഇന്നത്തെ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പത്തനംതിട്ട സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു  (2 minutes ago)

അങ്കമാലി അത്താണിക്ക് സമീപം നിയന്ത്രണംവിട്ട ബൈക്ക് മീഡിയനിലെ വൈദ്യുതി തൂണിലിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം  (9 minutes ago)

ഇല്ലിക്കൽക്കല്ലിൽ സുരക്ഷാക്രമീകരണങ്ങൾ ശക്തിപ്പെടുത്താൻ തീരുമാനം... മുന്നറിയിപ്പ് ബോർഡുകൾ അടിയന്തരമായി സ്ഥാപിക്കും  (25 minutes ago)

"പുലർച്ചെ 2 മണിക്ക് പിണറായിക്ക് EDയുടെ കോൾ..! രാത്രിക്ക് രാത്രി തിരുവനന്തപുരം വിട്ട് വീണ..! വെറുംകയ്യോടെ, ഫയലുകളില്ലാതെ  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്.... പവന് 2.040 രൂപയുടെ കുറവ്  (1 hour ago)

  വിഡി സതീശന്‍ കുടുംബസമേതം ക്ലിഫ് ഹൗസിലേക്ക്... മുഖ്യമന്ത്രി വിഡി സതീശന്‍ ക്ലിഫ് ഹൗസിലേക്ക് താമസം മാറി... ചടങ്ങുകളില്ലാതെയായിരുന്നു ഗൃഹപ്രവേശം  (1 hour ago)

പത്തനംതിട്ടയിൽ ലോറിയും ബുള്ളറ്റും കൂട്ടിയിടിച്ച് ബുള്ളറ്റ് യാത്രികന് ദാരുണാന്ത്യം  (1 hour ago)

അന്ത്യോദയ അന്ന യോജന മഞ്ഞ റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട് സുപ്രധാന മാറ്റത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍....  (2 hours ago)

സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (2 hours ago)

സങ്കടക്കാഴ്ചയായി... കൊച്ചി മരടിൽ രാത്രി ബിഗ് സ്ക്രീനിൽ ഫുട്ബോൾ മത്സരം കാണാനായി റോഡ് മുറിച്ച് കടക്കവേ അപകടം... യുവാവിന് ദാരുണാന്ത്യം  (2 hours ago)

Operation Toofan പോലീസിന്റെ ബുള്‍ഡോസര്‍ പ്രയോഗം  (3 hours ago)

അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം  (3 hours ago)

  തൊണ്ടിമുതലിൽ തിരിമറി നടത്തിയെന്ന കേസ്... ആന്റണി രാജുവിന്റെ അപ്പീൽ ഇന്ന് കോടതി പരിഗണനയിൽ...  (3 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം പ്രവർത്തകന് ജാമ്യം  (4 hours ago)

എൽ നിനോ പ്രതിഭാസം മൂലം രാജ്യത്ത് കാലവർഷത്തിൽ കനത്ത തിരിച്ചടി.... മഴയിൽ 43 ശതമാനത്തിന്റെ കുറവുണ്ടായതായി കേന്ദ്ര സർക്കാർ  (4 hours ago)

Malayali Vartha Recommends