Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം


റെക്കോർഡുമായി മെസ്സി..... ലോകകപ്പിൽ ചരിത്രനേട്ടവുമായി അർജന്റീന നായകൻ ലയണൽ മെസ്സി


ഒരു മിനിറ്റിനുള്ളില്‍ രണ്ട് ഭൂചലനങ്ങൾ.... വെനസ്വേലയില്‍ വ്യാപകനാശം വിതച്ച് വന്‍ ഭൂകമ്പം.... തലസ്ഥാനമായ കാരക്കാസില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു....

അന്യ സംസ്ഥാന തൊഴിലാളികളുടെ കൊടും ക്രൂരത വീണ്ടും; പൊന്നും പണവും കവർന്നെടുക്കാൻ റിട്ട്. അദ്ധ്യാപികയോടും ഭർത്താവിനോടും ചെയ്തത്...നടുക്കം വിട്ടുമാറാതെ നാട്ടുകാരും ബന്ധുക്കളും

15 DECEMBER 2017 09:06 AM IST
മലയാളി വാര്‍ത്ത

More Stories...

സങ്കടക്കാഴ്ചയായി... കൊച്ചി മരടിൽ രാത്രി ബിഗ് സ്ക്രീനിൽ ഫുട്ബോൾ മത്സരം കാണാനായി റോഡ് മുറിച്ച് കടക്കവേ അപകടം... യുവാവിന് ദാരുണാന്ത്യം

'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..

അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം

  തൊണ്ടിമുതലിൽ തിരിമറി നടത്തിയെന്ന കേസ്... ആന്റണി രാജുവിന്റെ അപ്പീൽ ഇന്ന് കോടതി പരിഗണനയിൽ...

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം പ്രവർത്തകന് ജാമ്യം

നാട്ടുകാരുടെ പ്രിയപ്പെട്ട ജാനകി(65) ടീച്ചറേ പൊന്നും പണവും കവർന്നെടുക്കാൻ കസേരയിൽ കെട്ടിയിട്ട് കഴുത്തറത്ത് അന്യ സംസ്ഥാന തൊഴിലാളികൾ കൊലപ്പെടുത്തി. ഭർത്താവും റിട്ട്. അദ്ധ്യാപകനുമായ കളപ്പേര കൃഷ്ണനേ(70) കഴുത്തറത്ത് അതീവ ഗുരുതരാവസ്ഥയിൽ മരണത്തോട് മല്ലിടുന്നു. കഴിഞ്ഞ രാത്രി രാത്രി പത്തുമണിയോടെയാണ് കൊലപാതകം. വീട്ടിനുള്ളിൽ കടന്ന മൂന്നംഗ മുഖംമൂടി സംഘം അരലക്ഷത്തോളം രൂപയും സ്വർണാഭരണങ്ങളും മൊബൈൽ ഫോണുകളും കവർച്ച ചെയ്തു.ജിഷ വധകേസിൽ വിധി വന്നതിനു പിന്നാലെയാണ്‌ അന്യ സംസ്ഥാന തൊഴിലാളികൾ നടത്തിയ പൈശാചികത വീണ്ടും…..

മൂന്ന് ഇതര സംസ്ഥാന തൊഴിലാളികളാണ്‌ പിന്നിൽ എന്നു പോലീസ് വെളിപ്പെടുത്തി. കൃഷ്ണൻ മരിച്ചു എന്നു കരുതിയാണ്‌ മോഷ്ടാക്കൾ സ്ഥലം വിട്ടത്. അവശേഷിക്കുന്ന ജീവൻ നിലനിർത്താൻ അക്രമികളേ ഭയന്ന് ആഴത്തിൽ ഏറ്റ മുറിവുമായി കൃഷ്ണൻ എന്ന വൃദ്ധൻ മുറിക്കുള്ളിൽ മരിച്ചതുപോലെ കിടന്നു. അക്രമികൾ എത്തി മൂക്കിൽ വരെ കൈവയ്ച്ച് മരണം ഉറപ്പാക്കിയപ്പോഴും ശ്വാസം അടക്കി പിടിച്ച് കൃഷ്ണൻ കിടന്നു.

രക്തം വാർന്നു തന്റെ പ്രിയപ്പെട്ട ടീച്ചർ മരണത്തോടു മല്ലിടുമ്പോഴും വീണ്ടെടുത്ത ഓർമയുമായി കൃഷ്ണൻ ആദ്യം വിളിച്ചത് ചീമേനി പൊലീസ് സ്റ്റേഷനിലേക്ക്. ഇരുവരും കൊല്ലപ്പെട്ടെന്ന ധാരണയിൽ സ്വർണവും പണവും മാത്രമല്ല മൊബൈൽ ഫോൺ അടക്കം അവർ കൊണ്ടുപോയിരുന്നു. അവശേഷിച്ച ലാൻഡ് ഫോണായിരുന്നു ദുരന്തത്തെക്കുറിച്ചു പുറംലോകത്തെ അറിയിക്കാൻ കൃഷ്ണനു തുണയായത്.

പിന്നീട് തൃക്കരിപ്പൂരിലുള്ള മക്കളെയും. ഇതോടെയാണ് നാട്ടുകാർ സംഭവം അറിയുന്നത്. അപ്പോഴേക്കും സമയം ഏതാണ്ട് പതിനൊന്നോട് അടുത്തിരുന്നു. വിവരമറിഞ്ഞ് ഇവിടേക്ക് ആദ്യമെത്തിയത് സിപിഎം പ്രവർത്തകനായ പ്രജിത്തും കൂട്ടുകാരുമായിരുന്നു. അമ്പരപ്പായിരുന്നെങ്കിലും ജീവൻ രക്ഷിക്കാനുള്ള ശ്രമമായിരുന്നു ആദ്യം നടത്തിയതെന്ന് ഇവർ പറയുന്നു.

നാട്ടുകാർ ഓടി എത്തുമ്പോൾ ടീച്ചറുടെ ചേതനയറ്റ ശരീരം. വീടിന്റെ പൂമുഖത്ത് തന്നെ കസേരയിൽ കഴുതറ്റ നിലയിൽ ജാനകി ടീച്ചറേ കെട്ടിവയ്ച്ചിരിക്കുന്നു. രക്ഷിക്കാൻ ചെന്നവർ പറഞ്ഞു. ഉടൻ തന്നെ കെട്ടഴിച്ച് വാഹനത്തിൽ കയറ്റി. ഈ സമയം മറ്റൊരു മുറിയിൽ കഴുത്തിലേറ്റ മുറിവുമായി കൃഷ്ണനും അവശതയോടെ പുറത്തേക്കു വന്നു. രണ്ടു പേരെയും വാഹനത്തിൽ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോവുകയും ചെയ്തു.

രാത്രി 10നും 11നും ഇടയിലായുരുന്നു സംഭവം. അതായത് ഉറക്കം ആകും മുമ്പേ..അർദ്ധരാത്രി പോലും ആകാതെ നടത്തിയ പൈശാചിക കൃത്യത്തിൽ ഞടുങ്ങുകയാണ്‌ ചീമേനി. ഇക്കണക്കിന്‌ പോയാൽ നാളെ ആർക്കും ഇത് സംഭവിക്കാമെന്ന് അടക്കം പറച്ചിൽ. എല്ലാവരിലും ആശങ്ക. പ്രായമാവരുടെ വീടുകളിൽ വാർത്ത വെള്ളിടി പോലെയാണ്‌ കേൾക്കുന്നത്. എന്തു ചെയ്യും എന്ന നിസഹായത. കാസർ കോഡും പരിസരത്തും ആയിരക്കണക്കിനാണ്‌ അന്യ സംസ്ഥാന തൊഴിലാളികൾ. പേരും ഊരും, നാടും പോലും അറിയാത അജ്ഞാതരേ പോലെ അവർ നടക്കുന്നു. ആർ എന്തു കുറ്റം ചെയ്ത് മുങ്ങിയാലും ആരെന്നോ..അവർ എവിടെയെന്നോ പോലും അറിയില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... കൊച്ചി മരടിൽ രാത്രി ബിഗ് സ്ക്രീനിൽ ഫുട്ബോൾ മത്സരം കാണാനായി റോഡ് മുറിച്ച് കടക്കവേ അപകടം... യുവാവിന് ദാരുണാന്ത്യം  (9 minutes ago)

Operation Toofan പോലീസിന്റെ ബുള്‍ഡോസര്‍ പ്രയോഗം  (24 minutes ago)

അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം  (32 minutes ago)

  തൊണ്ടിമുതലിൽ തിരിമറി നടത്തിയെന്ന കേസ്... ആന്റണി രാജുവിന്റെ അപ്പീൽ ഇന്ന് കോടതി പരിഗണനയിൽ...  (1 hour ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം പ്രവർത്തകന് ജാമ്യം  (1 hour ago)

എൽ നിനോ പ്രതിഭാസം മൂലം രാജ്യത്ത് കാലവർഷത്തിൽ കനത്ത തിരിച്ചടി.... മഴയിൽ 43 ശതമാനത്തിന്റെ കുറവുണ്ടായതായി കേന്ദ്ര സർക്കാർ  (1 hour ago)

റെക്കോർഡുമായി മെസ്സി..... ലോകകപ്പിൽ ചരിത്രനേട്ടവുമായി അർജന്റീന നായകൻ ലയണൽ മെസ്സി  (2 hours ago)

ഒരു മിനിറ്റിനുള്ളില്‍ രണ്ട് ഭൂചലനങ്ങൾ.... വെനസ്വേലയില്‍ വ്യാപകനാശം വിതച്ച് വന്‍ ഭൂകമ്പം.... തലസ്ഥാനമായ കാരക്കാസില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു....  (2 hours ago)

സംസ്ഥാന തെരഞ്ഞെടുപ്പ്‌ കമീഷണറായി എന്‍ ശേഷാദ്രിനാഥനെ നിയമിക്കാൻ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭ തീരുമാനം  (3 hours ago)

കേ​ര​ള​ത്തി​ന്റെ​ 51​-ാം​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​യാ​യി​ ​ആ​ഭ്യ​ന്ത​ര​ ​വ​കു​പ്പ് ​അ​ഡി​ഷ​ണ​ൽ​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​ ​ബി​ശ്വ​നാ​ഥ് ​സി​ൻ​ഹ​യെ​ ​നി​യ​മി​ക്കാ​ൻ ​മ​ന്ത്രി​സ​ഭാ​ ​യോ​ഗ തീരുമാനം  (3 hours ago)

കാര്യവിജയവും അന്യജനങ്ങളിൽ നിന്ന് പ്രശസ്തിയും! മേടം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (3 hours ago)

  സംസ്ഥാനത്ത് പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ജൂൺ 28ന് നടക്കുമെന്ന് ആരോഗ്യമന്ത്രി  (4 hours ago)

കന്റോണ്‍മെന്റ് ഹൗസിൽ നിന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ഔദ്യോഗിക വസതിയായ ക്ളിഫ് ഹൗസിലേക്ക് .... രാവിലെ ആറുമണിക്ക് ​ഗൃഹപ്രവേശം...  (4 hours ago)

ട്രെയിനില്‍ വാതില്‍ അടയ്ക്കുന്നതിനെച്ചൊല്ലി തര്‍ക്കം, ഒപ്പം യാത്ര ചെയ്തിരുന്നയാള്‍ 21കാരനെ കുത്തിക്കൊന്നു  (9 hours ago)

മുത്തശ്ശിക്കൊപ്പം പൊലീസ് സ്‌റ്റേഷനിലെത്തിയ 16കാരനെ എസ്.ഐ കരണത്തടിച്ചെന്ന് പരാതി  (9 hours ago)

Malayali Vartha Recommends