Widgets Magazine
28
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുപ്രീംകോടതി മുൻ ജസ്റ്റിസ് സിറിയക് ജോസഫ് കോം ഇന്ത്യ ഗ്രീവൻസ് കൗൺസിൽ ചെയർമാൻ; വേണു രാജാമണി ഐഎഫ്എസ്, ഡോ. ജോർജ് ഓണക്കൂർ, ജോർജ് കള്ളിവയലിൽ എന്നിവർ അംഗങ്ങൾ


ചൊവ്വാ ഗ്രഹത്തിന്റെ അപൂർവ്വ സ്വാധീനം: ഈ രാശിക്കാർ നാളെ തികഞ്ഞ ജാഗ്രത പാലിക്കുക!


സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 680 രൂപയുടെ വർദ്ധനവ്


ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട തീവ്ര ന്യൂനമർദ്ദത്തിന്റെ സ്വാധീനം... സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം... ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്


മറ്റൊരു പ്രതിസന്ധി... കപ്പൽ ആക്രമിച്ച യുക്രെയ്നിന് ഇറാന്റെ മുന്നറിയിപ്പ്; രണ്ടുദിവസമായി യുഎസ് ആക്രമണങ്ങളില്ല; പ്രത്യാക്രമണങ്ങൾ നിർത്തിവച്ചെന്ന് ഇറാൻ

അനധികൃത ക്വാറി; പുന:പരിശോധന ഹര്‍ജിക്ക്‌ പിന്നില്‍ കോടികള്‍

11 AUGUST 2014 03:04 PM IST
മലയാളി വാര്‍ത്ത.

More Stories...

ഹൃദ്രോഹിയെന്ന് പോലും നോക്കാതെ വൃദ്ധയെ പൊലീസ് ജീപ്പിലേക്ക് ബലമായി എടുത്തെറിഞ്ഞു; വി ഡി സതീശനെ കാണാനെത്തിയ വയോധികയ്ക്ക് നേരെ പൊലീസ് അക്രമണം

രണ്ട് ദിവസം മുമ്പ് വീട് വിട്ടിറങ്ങിയ യുവാവ്!! മരണപ്പെട്ടെന്ന് പോലീസ് സ്റ്റേഷനിലേക്ക് ഒരു ഫോൺകോൾ.. മരണത്തിൽ ദുരൂഹതയെന്ന് പോലീസ്

വിദ്യാർത്ഥികൾക്കെതിരെ അധിക്ഷേപ പരാമർശം; ആര്‍എസ്എസ് നേതാവ് ടി.ജി. മോഹന്‍ദാസിനെതിരെ എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി.ടി. ജിസ്‌മോൻ‍ പരാതി നൽകി; അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തരമന്ത്രി..സൈബർ സെൽ ഐജി പി. പ്രകാശിനാണ് അന്വേഷണ ചുമതല

വീടിന് മുൻവശത്ത് നിന്ന വളർത്ത് നായയെ ആക്രമിച്ചു.. ഇടുക്കി ചോറ്റുപാറ മുത്തയ്യൻ ഉന്നതിയിൽ ഭീതി പരത്തി കരടി

വഞ്ചിയൂരില്‍ വിശാഖിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തി

പരിതസ്ഥിതി അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന പാറമടകള്‍ക്ക്‌ ഖനനാനുമതി നല്‍കരുതെന്ന ഹരിത ട്രൈബ്യൂണലിന്റെ വിധിക്കെതിരെ സര്‍ക്കാര്‍ പുന:പരിശോധനാ ഹര്‍ജി നല്‍കുന്നതിനു പിന്നില്‍ മറിഞ്ഞത്‌ കോടികള്‍. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 2146 ക്വാറികള്‍ക്കാണ്‌ ഖനനാനുമതി നല്‍കിയത്‌. ഇതില്‍ വകുപ്പുമന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ ജില്ലയായ മലപ്പുറത്ത്‌ മാത്രം 247 പാറമടകള്‍ക്കാണ്‌ അനുമതി നല്‍കിയത്‌. ഇതിനു പിന്നില്‍ പണത്തിന്‌ പുറമെ ബിനാമി സ്വാധീനങ്ങളുണ്ടെന്നും ആരോപണം ഉയര്‍ന്നു. മന്ത്രിമാര്‍ക്കും ഉന്നത രാഷ്‌ട്രീയ നേതാക്കള്‍ക്കും വരെ ബിനാമി പേരില്‍ ക്വാറികളുണ്ടെന്നാണ്‌ ആരോപണം. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം ജില്ല കമ്മിറ്റിയാണ്‌ കൂടുതല്‍ ക്വാറികളും പ്രവര്‍ത്തിക്കുന്നത്‌.
പരിസ്ഥിതിലോല പ്രദേശങ്ങളില്‍ ക്വാറി പാടില്ലെന്ന്‌ കസ്‌തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടി കാണിച്ചിട്ടുണ്ട്‌. ദേശീയ ഹരിത ട്രൈബ്യൂണല്‍ ഇക്കാര്യത്തില്‍ കര്‍ശനമായ നിലപാടാണ്‌ പിന്തുടരുന്നത്‌. പരിസ്ഥിതി അനുമതിയും മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റേയും അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന പാറമടകളെയാണ്‌ ട്രൈബ്യൂണലിന്റെ ഉത്തരവ്‌ ബാധിക്കുകയെന്നിരിക്കെ നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ സര്‍ക്കാര്‍ എന്തിനുവേണ്ടിയാണ്‌ കോടതിയെ സമീപിക്കുന്നതെന്ന്‌ ആര്‍ക്കും മനസിലാവുന്നില്ല. 3500 പാറമടകളാണ്‌ സംസ്ഥാനത്ത്‌ പ്രവര്‍ത്തിക്കുന്നത്‌. ഇതില്‍ കാല്‍ഭാഗത്തിനു പോലും ലൈസന്‍സില്ല. ഗാഡ്‌ഗില്‍, കസ്‌തൂരിരംഗന്‍ റിപ്പോര്‍ട്ടുകള്‍ നടപ്പിലാക്കുകയാണെങ്കില്‍ 123 വില്ലേജുകളില്‍ പ്രവര്‍ത്തിക്കുന്ന പാറമടകളെ ദോഷകരമായി ബാധിക്കും.
വികസന പ്രവര്‍ത്തനത്തിന്‌ കോടതി വിധി തടസം നില്‍ക്കുമെന്നാണ്‌ സര്‍ക്കാര്‍ വാദം. കൊച്ചി മെട്രോ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ നിര്‍മ്മാണ സാമഗ്രികള്‍ ഇല്ലാത്തതു കാരണം നിര്‍ത്തി വച്ചിരിക്കുകയാണെന്ന മട്ടിലാണ്‌ വാര്‍ത്തകള്‍ പ്രചരിക്കുന്നത്‌. അടിയന്തിരമായി നിര്‍മ്മാണം നടക്കുന്ന സര്‍ക്കാര്‍ പദ്ധതികള്‍ നിര്‍ത്തി വയ്‌ക്കാന്‍ രഹസ്യ നിര്‍ദ്ദേശങ്ങള്‍ പോയിട്ടുണ്ടെന്ന്‌ പറയുന്നു. കല്ലും മണ്ണുമൊന്നും ഇറക്കേണ്ടതില്ലെന്ന്‌ പറയുന്നത്‌ സര്‍ക്കാരിലെ ഉന്നതര്‍ തന്നെയാണെന്ന്‌ സൂചനയുണ്ട്‌. എങ്ങനെയെങ്കിലും നിര്‍മ്മാണം തടസ്സപ്പെടണമെന്നാണ്‌ സര്‍ക്കാരിന്റെ ലക്ഷ്യം. അങ്ങനെ വന്നാല്‍ പരിസ്ഥിതിലോല പ്രദേശങ്ങളിലും ഖനനാനുമതി ലഭിക്കുമെന്നാണ്‌ ക്വാറി ഖനന മാഫിയ കരുതുന്നത്‌.
ക്വാറി മുതലാളിമാര്‍ക്ക്‌ ഇടതുവലതു സര്‍ക്കാരുകളില്‍ വ്യക്തമായ സ്വാധീനമുണ്ട്‌. പണമാണ്‌ ഇത്തരം സ്വാധീനങ്ങളുടെ അടിസ്ഥാനം. ഉന്നതരും ക്വാറി ലോബിയും തമ്മിലുള്ള അവിശുദ്ധ ബന്ധം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ഓരോ തവണയും തെരഞ്ഞെടുപ്പ്‌ വരുമ്പോഴാണ്‌ ഇവര്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢതരമാകുന്നത്‌. ക്വാറിമുതലാളിമാരെ പ്രതിസന്ധിയിലാക്കിയും സര്‍ക്കാര്‍ പണം കൊയ്യാറുണ്ട്‌. ക്വാറികളുടെ പ്രവര്‍ത്തനാനുമതിയെ കുറിച്ച്‌ ആശങ്കകള്‍ ഉയര്‍ത്തി വിട്ടാണ്‌ രാഷ്‌ട്രീയ മേലാളന്മാര്‍ പണം ഒഴുക്കുന്നത്‌. ഏതായാലും പുന:പരിശോധനാ ഹര്‍ജി നല്‍കാനുള്ള തീരുമാനം സര്‍ക്കാര്‍ എടുത്തു കഴിഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വി ഡി സതീശനെ കാണാനെത്തിയ വയോധികയ്ക്ക് നേരെ പൊലീസ് അക്രമണം  (7 minutes ago)

രണ്ട് ദിവസം മുമ്പ് വീട് വിട്ടിറങ്ങിയ യുവാവ്!! മരണപ്പെട്ടെന്ന് പോലീസ് സ്റ്റേഷനിലേക്ക് ഒരു ഫോൺകോൾ.. മരണത്തിൽ ദുരൂഹതയെന്ന് പോലീസ്  (19 minutes ago)

ചോദ്യപേപ്പർ ചോർച്ച സമരം നടത്തിയവരെ വെടിവെച്ച് കൊല്ലണമെന്ന്!! വിവാദ പരാമർശം.. RSS നേതാവ് ടി.ജി. മോഹന്‍ദാസിനെതിരെ നടപടി  (28 minutes ago)

വീടിന് മുൻവശത്ത് നിന്ന വളർത്ത് നായയെ ആക്രമിച്ചു.. ഇടുക്കി ചോറ്റുപാറ മുത്തയ്യൻ ഉന്നതിയിൽ ഭീതി പരത്തി കരടി  (48 minutes ago)

ഡല്‍ഹി ജന്തര്‍ മന്തറില്‍ വിദ്യാര്‍ഥികള്‍ നടത്തുന്ന പ്രക്ഷോഭത്തിന് പിന്തുണച്ച് മലയാളം താരങ്ങളും  (9 hours ago)

ജീവനക്കാരുടെ ശുചിമുറിയില്‍ ഒളിക്യാമറ സ്ഥാപിച്ച ഡോക്ടര്‍ക്ക് തടവുശിക്ഷ  (9 hours ago)

കേന്ദ്ര മന്ത്രി രാജിവെച്ചതിന് പിന്നാലെ കോക്രോച്ച് സമരത്തെ പ്രതികൂലിച്ച പേളീ മാണിക്കെതിരെ സോഷ്യല്‍ മീഡിയ  (9 hours ago)

വഞ്ചിയൂരില്‍ വിശാഖിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തി  (9 hours ago)

പി.എസ്. പ്രശാന്തിനെയും എ. അജികുമാറിനെയും കസ്റ്റഡിയില്‍ വാങ്ങാന്‍ എസ്.ഐ.ടി ഇന്ന് അപേക്ഷ നല്‍കും  (9 hours ago)

പൃഥിരാജ് നായകനാകുന്ന 'ഖലീഫ ' ആഗസ്റ്റ് 20ന് റിലീസ്  (9 hours ago)

വ്യാജവാര്‍ത്ത നല്‍കിയ സംഭവത്തില്‍ മാധ്യമങ്ങള്‍ക്ക് പി.കെ ശ്രീമതിയുടെ വക്കീല്‍ നോട്ടീസ്  (10 hours ago)

പ്ലാസ്റ്റിക് നോട്ടുകള്‍ പുറത്തിറക്കാനുള്ള ആര്‍ബിഐയുടെ നിര്‍ദേശത്തിന് കേന്ദ്രധനമന്ത്രാലയത്തിന്റെ അംഗീകാരം  (11 hours ago)

കെട്ടിടത്തിന്റെ അനുമതിക്കായി കൈക്കൂലി വാങ്ങിയ തൊടുപുഴ നഗരസഭാ എഞ്ചിനീയര്‍ പിടിയില്‍  (11 hours ago)

നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് നടത്തിയ സമരരംഗത്തുണ്ടായിരുന്നവരെ പൊലീസ് വേട്ടയാടുന്നുവെന്ന് കോക്രോച്ച് ജനതാ പാർട്ടി  (13 hours ago)

നിലകേണിയെ ഇറക്കിയത് വെറുതെയല്ല..! പാറ്റകളെ ചതക്കാൻ മോദി... ഞെട്ടി രാഹുൽ 48 മണിക്കൂറിനുള്ളിൽ.  (13 hours ago)

Malayali Vartha Recommends