Widgets Magazine
09
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കുടകിൽ ട്രെക്കിംഗിനിടെ വീണ്ടും മലയാളി പെൺകുട്ടി അപ്രത്യക്ഷം...40-ഓളം ബന്ധുക്കൾ കൂടെ, എന്നിട്ടും.. കുട്ടി സംഘത്തില്‍ നിന്നും പെട്ടെന്ന് അപ്രത്യക്ഷയായത്..


സംസ്ഥാനത്ത് പോളിങ് നടക്കുന്നു.. സിപിഎമ്മുകാർ ബിജെപിയുടെ ബൂത്ത് ഏജന്റിനെ കല്ലെറിഞ്ഞതായി പരാതി.. തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..


നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന


ഇസ്രായേൽ യുദ്ധ കാഹളം തുടങ്ങി.. 10 മിനിറ്റിനുള്ളില്‍ 100 ഇടങ്ങളിലായിരുന്നു ഇസ്രയേല്‍ ആക്രമണം..മേഖലയെ വീണ്ടും ഒരു വന്‍യുദ്ധത്തിന്റെ നിഴലിലാഴ്ത്തിയിരിക്കുകയാണ്..


കേരളത്തിൽ എൽഡിഎഫിന്റെ മൂന്നാം തുടർഭരണം ജനങ്ങൾ ഉറപ്പാക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ..

ഊളമ്പാറയില്‍ നിന്ന് തിരികെ വന്ന കേഡല്‍ പെരുമാറിയിരുന്നത് റോബോര്‍ട്ടുകളെ പോലെ; കേഡല്‍ ഒരു ദിവസം ഭക്ഷണം കഴിക്കുന്നത് ആറും ഏഴും പ്രാവശ്യം: കേഡല്‍ ജീന്‍സണ്‍ രാജയ്ക്കു സംഭവിച്ചത് എന്ത്?

01 FEBRUARY 2018 12:31 PM IST
മലയാളി വാര്‍ത്ത

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഗുരുതരാവസ്ഥയിൽ ആയിരുന്ന കേഡല്‍ ജീന്‍സണ്‍ രാജയുടെ ആരോഗ്യ നിലയിൽ പുരോഗതിയുണ്ടായതോടെ വെന്റിലേറ്ററിൽ നിന്ന് മാറ്റി. അപസ്മാരം ഉണ്ടായി ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയതാണു കേഡലിന്റെ നില ഗുരുതരമാക്കിയത്.

ഊളമ്പാറ മാനസികരോഗ്യ കേന്ദ്രത്തിലെ ചികിത്സ നടക്കുന്നതില്‍ കേഡലിനു രാത്രി ഗുളിക കഴിച്ചതിനു ശേഷം വിശപ്പ് ഉണ്ടാകാറുണ്ട് എന്നും അതു കൊണ്ടു തന്നെ ഭക്ഷണം വാങ്ങി ശേഖരിക്കുന്ന പതിവും കേഡലിന് ഉണ്ടായിരുന്നുവെന്നും ചില ഓൺലൈൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഊളമ്പാറയില്‍ കിടത്തി ചികിത്സ കഴിഞ്ഞു മടങ്ങി വന്നതിന് ശേഷം റോബോര്‍ട്ടുകളെ പോലെയാണ് കേഡല്‍ പെരുമാറിരുന്നത് എന്നും പറയുന്നു. ആര് എന്തു പറഞ്ഞാലും മറുപടി പറയാന്‍ താമസിക്കും. എന്തെങ്കിലും ആവശ്യം ഉണ്ട് എങ്കില്‍ അതു വാര്‍ഡന്മാരോടു പറയുകയില്ല. എന്താണു പറയാന്‍ ഉദ്ദേശിച്ചത് എന്നത് മറന്നു പോകും എന്നും പറയുന്നു.

കൂടുതല്‍ സമയവും ഉറക്കമായിരിക്കും മരുന്നിന്റെ മയക്കമാണ് ഇത് എന്നു പറയുന്നു. ഊളമ്പാറയില്‍ പോകുന്നതിനു മുമ്പ് വളരെ ആക്ടീവായി പെരുമാറിയിരുന്ന കേഡല്‍ കൂടുതല്‍ സമയവും ബൈബിള്‍ വായിക്കാനായാണു കണ്ടെത്തിരുന്നത്.

ജയിലില്‍ പ്രാര്‍ത്ഥനയ്ക്ക് എത്തിയ വിശ്വാസികള്‍ കൈമാറിയ പുതിയ നിയമം പലതവണ വായിച്ച ശേഷം ലൈബ്രറിയില്‍ നിന്നു പഴയ നിയമം വാങ്ങി വായിച്ച കേഡല്‍ പശ്ചാത്താവ വിവശനായാണു പെരുമാറിരുന്നത് എന്നു പറയുന്നു. ജില്ല ജയിലിലാണ് കേഡലിനെ ആദ്യം പാര്‍പ്പിച്ചിരുന്നത്. ഇവിടെ വച്ചു മാനസിക രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചും സഹതടുവകാരെ ആക്രമിച്ചതും കാരണം കേഡലിനെ സെന്‍ട്രന്‍ ജയിലിലേയ്ക്കു മാറ്റുകയായിരുന്നു.

തുടര്‍ന്ന് ജയില്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരമാണ് ഊളമ്പാറയിലെ ചികിത്സ തേടിയത്. മാതാപിതാക്കളും ബന്ധുവും സഹോദരിയും അടക്കം നാലു പേരെ കൊന്ന കേസിലാണ് കേഡല്‍ ജയിലായത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വനിതാ ബൂത്ത് ഏജന്റുമാര്‍ക്കെതിരെ നായ്ക്കുരണ പൊടി പ്രയോഗമെന്ന് പരാതി  (14 minutes ago)

ലെബനനിലെ ഇസ്രയേല്‍ ആക്രമണത്തില്‍ മരണം 254 ആയി  (22 minutes ago)

ആറാം ക്ലാസ്സില്‍ മൂന്നാം ഭാഷ നിര്‍ബന്ധമാക്കി സി ബി എസ് ഇ  (33 minutes ago)

മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ അക്ഷയ വോട്ട് ചെയ്തു  (39 minutes ago)

എന്തൊക്കെ സംഭവിച്ചാലും പറവൂരില്‍ മാറ്റമുണ്ടാകില്ലെന്ന് സലിം കുമാര്‍  (51 minutes ago)

തമിഴ്‌നാട്ടില്‍ 234 മണ്ഡലങ്ങളിലായി മത്സരിക്കുന്നത് 4834 സ്ഥാനാര്‍ഥികള്‍  (1 hour ago)

തൃശൂരില്‍ വോട്ട് രേഖപ്പെടുത്തി മടങ്ങുന്നതിനിടെ 63കാരന്‍ കുഴഞ്ഞുവീണു മരിച്ചു  (1 hour ago)

പോളിംഗ് സമയം പൂര്‍ത്തിയായതിന് പിന്നാലെ വോട്ടര്‍മാര്‍ക്ക് നന്ദി അറിയിച്ച് മുഖ്യമന്ത്രി  (1 hour ago)

സംസ്ഥാനത്ത് പോളിംഗ് വൈകിട്ട് അഞ്ചുവരെ 75.10 ശതമാനം  (1 hour ago)

ജ്വല്ലറി കവര്‍ച്ചാ ശ്രമത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍; അറസ്റ്റിലായവരില്‍ ഒരാള്‍ എയ്‌റോനോട്ടിക്കല്‍ എന്‍ജിനീയര്‍ ബിരുദധാരി  (1 hour ago)

സംവിധായകന്‍ രഞ്ജിത്ത് അറസ്റ്റിലായ സംഭവത്തില്‍ നിലപാട് വ്യക്തമാക്കി നടിയും ഡബ്ബിങ് ആര്‍ടിസ്റ്റുമായ ഭാഗ്യലക്ഷ്മി  (2 hours ago)

BIHAR നടുക്കം മാറാതെ നാട്  (4 hours ago)

14 ജില്ലകളിലും ഒരേ അവസ്ഥ.  (6 hours ago)

വോട്ടിങ് മെഷീനിൽ വീണാ ജോർജ്ജിന്റെ കളി..?! കയ്യോടെ തൂക്കി കോൺഗ്രസ് കളക്ടർ നേരിട്ട് ബൂത്തിൽ  (6 hours ago)

GIRL MISSING കർണ്ണാടക വനത്തിൽ വ്യാപക തിരച്ചിൽ;  (6 hours ago)

Malayali Vartha Recommends