സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷം; പൊതുകടം 1,86,453 കോടി

സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമെന്ന് സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് . സംസ്ഥാനത്തിന്റെ കടം 1,86,453 കോടി. കടത്തിന്റെ വളര്‍ച്ചാ നിരക്ക് 18.048 ശതമാനം. റവന്യൂകമ്മിയിലും ധനകമ്മിയിലും വന്‍ വര്‍ദ്ധനവുണ്ടായി.
ശമ്പളം പെന്‍ഷന്‍, പലിശ എന്നീ ചെലവുകളില്‍ വന്‍ വര്‍ദ്ധനവാണുണ്ടായത്. കേരളത്തിന്റെ ജിഡിപി വളര്‍ച്ചാ നിരക്ക് കുറയുന്നു. ജിഡിപി വളര്‍ച്ചാ നിരക്ക് ആദ്യമായി ദേശീയ ശരാശരിയുടെ താഴെയെത്തി. നോട്ടുനിരോധനം സാമ്പത്തിക വളര്‍ച്ചയെ വളരെയധികം ബാധിച്ചു.
https://www.facebook.com/Malayalivartha



























