പട്ടാപ്പകല്‍ വൃദ്ധയെ കെട്ടിയിട്ട് കവർച്ച ; 22 പവന്‍ സ്വര്‍ണം കവര്‍ന്ന ദമ്പതികൾ പിടിയിൽ

തലസ്ഥാന നഗരിയെ നടുക്കി പട്ടാപ്പകല്‍ മോഷണം. ശ്രീകണ്ഠേശ്വരത്ത് വൃദ്ധയെ കെട്ടിയിട്ട് 22 പവന്‍ സ്വര്‍ണം കവര്‍ന്ന ദമ്ബതികളെ പൊലീസ് പിടികൂടി. കൊല്ലം മേട്ടുക്കട സ്വദേശി വൈശാഖും ഭാര്യയുമാണ് പിടിയിലായത്. സംഭവ ശേഷം സ്കൂട്ടറില്‍ രക്ഷപ്പെടുകയായിരുന്ന ഇവരെ ഷാഡോ പൊലീസ് പിന്തുടര്‍ന്ന് പിടിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha



























