Widgets Magazine
10
May / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുടെ സമരം മറികടന്ന് ടെസ്റ്റ് പരിഷ്‌കരണം നടപ്പാക്കാനായി ഗതാഗതമന്ത്രിയുടെ നിര്‍ദേശം... സ്ലോട്ട് ലഭിച്ചവര്‍ വെള്ളിയാഴ്ച മുതല്‍ ടെസ്റ്റിന് എത്തണം... ഹൈക്കോടതി ഉത്തരവ് മാനിക്കണം, ടെസ്റ്റിന് പോലീസ് സംരക്ഷണം ഉറപ്പാക്കാനും ആര്‍.ടി.ഒമാര്‍ക്ക് നിര്‍ദേശം നല്‍കി മന്ത്രി


ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...


പശ്ചിമേഷ്യയില്‍ അനിശ്ചിതത്വം കൂട്ടി റഫാ ലക്ഷ്യമാക്കിയുള്ള ഇസ്രയേല്‍ സൈനിക നീക്കം: ഇസ്രായേല്‍ ആക്രമണം തുടര്‍ന്നാല്‍ വെടിനിര്‍ത്തല്‍ കരാര്‍ സാധ്യമാകില്ലെന്ന് ഹമാസ് മുന്നറിയിപ്പ്...


ജനൽ പാളിയിലൂടെ നോക്കിയപ്പോൾ, കൊച്ചുമകളുടെയും, മകളുടെയും മൃതദേഹങ്ങള്‍...! എന്നെ മാത്രം ബാക്കി വച്ചത് എന്തിനാ... പൊട്ടിക്കരഞ്ഞ് മോഹനൻ പിള്ള:- ശ്രീജുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി...


കടൽ ജലത്തിന്റെ താപനിലയിലുണ്ടാകുന്ന വ്യതിയാനം കടൽ ജീവികളേയും പവിഴപ്പുറ്റുകളെയും സാരമായി ബാധിച്ചു:- ഗുരുതര പ്രത്യാഘാതമെന്ന് മുന്നറിയിപ്പുമായി വിദഗ്ധർ...

പീഡനക്കേസുകളില്‍ ഇര ആരാണെന്ന കാര്യത്തില്‍ കൃത്യം നിര്‍വചനം വേണം, കള്ളക്കേസ് കൊടുത്ത് പുരുഷനെ ജയിലില്‍ കേറ്റുകയോ, അപമാനിക്കുകയോ ചെയ്ത ശേഷം മൊഴി മാറ്റുകയും കേസ് പിന്‍വലിക്കുകയും ചെയ്യുന്ന വിശുദ്ധ മഹിളകള്‍ക്കെതിരെ കടുത്ത ശിക്ഷ ഉറപ്പാക്കണം

03 FEBRUARY 2018 02:37 PM IST
മലയാളി വാര്‍ത്ത

More Stories...

കേരളത്തില്‍ ഇന്നും ഉയര്‍ന്ന താപനില തുടരുമെന്ന് കാലാവസ്ഥ പ്രവചനം.... 12 ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പിന്റെ ഭാഗമായി യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുടെ സമരം മറികടന്ന് ടെസ്റ്റ് പരിഷ്‌കരണം നടപ്പാക്കാനായി ഗതാഗതമന്ത്രിയുടെ നിര്‍ദേശം... സ്ലോട്ട് ലഭിച്ചവര്‍ വെള്ളിയാഴ്ച മുതല്‍ ടെസ്റ്റിന് എത്തണം... ഹൈക്കോടതി ഉത്തരവ് മാനിക്കണം, ടെസ്റ്റിന് പോലീസ് സംരക്ഷണം ഉറപ്പാക്കാനും ആര്‍.ടി.ഒമാര്‍ക്ക് നിര്‍ദേശം നല്‍കി മന്ത്രി

അലങ്കാരസസ്യമായ അരളി വളരെയധികം ശ്രദ്ധയോടെ ഉപയോഗിക്കേണ്ട സസ്യമാണ്

പരിഷ്‌കരിച്ച ഡ്രൈവിംഗ് ടെസ്റ്റുമായി മുന്നോട്ടുപോകാന്‍ സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പിന് നിര്‍ദ്ദേശം

തിരുവനന്തപുരം നഗരത്തില്‍ നാളെ മുതല്‍ മൂന്ന് ദിവസം ഗതാഗത നിയന്ത്രണം

ലൈംഗിക പീഡന കേസുകളിലെ ഇരകള്‍ വേട്ടക്കാരായി മാറുന്ന സംഭവങ്ങള്‍ വര്‍ദ്ധിച്ച് വരുകയാണ്. ഇതിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് നടന്ന രണ്ട് സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ റോയിമാത്യു ഫെയിസ്ബുക്കില്‍ എഴുതിയ പോസ്റ്റ് ശ്രദ്ധേയമാകുന്നു.

ലൈംഗിക പീഡനക്കേസുകളില്‍ പരാതി കൊടുക്കുന്ന സ്ത്രീകളെ 'ഇര' കളെന്നാണല്ലോ നീതി പീഠങ്ങളും പൊതുസമൂഹവും വിളിച്ചു പോരുന്നത്. എത്ര പെട്ടന്നാണ് ഇരകള്‍ വേട്ടക്കാരായി പരിണമിച്ചത്. ക്രമാനുഗതമായിട്ടല്ല മറിച്ച് ഒരുതരം ക്വാണ്ടം ലീപ്പാണുണ്ടായത്. എവിടെ പീഡനം നടന്നാലും വില്ലന്‍ എന്നും പുരുഷനാണ്. അവന്റെ വിധിയും അതാണ്. സുപ്രീംകോടതി വിധി പ്രകാരമുണ്ടാക്കിയ നിയമത്തിലും പറയുന്നതും അതാണല്ലോ?

അപ്രകാരമുള്ള നിയമത്തിന്റെ പരിരക്ഷയിലാണ് മന്ത്രി എ കെ.ശശീന്ദ്രന്റെ ശൃംഗാരവും തുണി പറിച്ചുള്ള പ്രകടനവും അസഹനീയമായി എന്ന് തോന്നിയപ്പോഴാണ് ഇര ഡിജിപിക്കും പിന്നെ കോടതിക്കും പരാതി നല്‍കിയത്. പാതിരാത്രിക്ക് ഫോണിലൂടെ നിരന്തരം അശ്ലീല സംഭാഷണവും പിന്നെ ഔദ്യോഗിക വസതിയില്‍ വെച്ച് കെട്ടിപ്പിടിക്കുകയും തുണി പറിച്ചു കളഞ്ഞ് മന്ത്രി ............. ചെയ്‌തെന്ന് സത്യവാങ്മൂലം കൊടുത്ത ഇരയാണ് പിന്നീട് കോടതിയില്‍ പറഞ്ഞത് തന്നെ ഫോണില്‍ വിളിച്ചത് ശശീന്ദ്രനാണോ എന്നറിയില്ല മന്ത്രി മന്ദിരത്തില്‍ നടന്നതിനെ കുറിച്ച് ഒന്നും ഓര്‍മ്മയില്ല എന്നു മൊക്കെ മൊഴി മാറ്റി പ്പറഞ്ഞത്.

29 കാരിയായ മാധ്യമ പ്രവര്‍ത്തകയ്ക്ക് എത്ര പെട്ടെന്നാണ് അള്‍ഷിമേഴ്‌സ് രോഗം പിടിപെട്ടതെന്ന് നോക്കുക. അതും പരാതി കൊടുത്ത് അഞ്ചാറ് മാസത്തിനിടയിലാണ് ഈ മാരക രോഗം പിടിപ്പെട്ടത്. ഇരകള്‍ക്ക് മെഴുകുതിരി കത്തിച്ച് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുന്ന ഝാന്‍സി റാണിമാരും വറുത്ത മീന്‍ കഷണം കിട്ടാത്ത ഫെമിനിച്ചികളും എഫ്.ബിയിലെ ഇന്‍സ്റ്റന്റ് പ്രതികരണ കൊച്ചമ്മമാരും എ.കെ ശശീന്ദ്രന്റെ കേസിലെ ഇരയുടെ മലക്കം മറിച്ചിലിനെക്കുറിച്ച് അറിഞ്ഞമട്ടില്ല- റോയിമാത്യു എഴുതുന്നു...

71 വയസുള്ള മന്ത്രി കെളവനെ വേട്ടയാടിപ്പിടിച്ച് അങ്ങേരുടെ കുടുംബം കുടിച്ചോറാക്കി കുത്തുപാള എടുപ്പിച്ച വ്യക്തിയും ഇരയുടെ പ്രിവിലേജില്‍ അറിയപ്പെടുന്നു. ഈശ്വരാ, ഇര എത്ര മനോഹരമായ അശ്ലീല മലയാള പദം.

തലസ്ഥാനത്തെ ഒരു മാധ്യമപ്രര്‍വര്‍ത്തകനും മാധ്യമപ്രവര്‍ത്തകയും  പരസ്പരസമ്മതത്തോടെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയും പിരിഞ്ഞ ശേഷം മാധ്യമപ്രവര്‍ത്തക പീഡന കേസ് നല്‍കുകയും ചെയ്തത് വിവാദമായിരുന്നു. നിയമത്തിന്റെ അപാരമായ സാധ്യതകള്‍ ഉപയോഗിച്ച് ബ്ലാക്ക് മെയിലിംഗും വേട്ടയാടലുകളും വന്‍ തോതില്‍ നടക്കുന്നുവെന്നാണ് ഈ സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്. ഗാര്‍ഹിക പീഡന കേസുകളില്‍ ഐ.പി.സി 498 എ വകുപ് ഉപയോഗിച്ച് എത്രയോ പാവങ്ങളെ ജയിലില്‍ കേറ്റി ഉണ്ട തീറ്റിച്ചു. ഇപ്പോള്‍ ഈ വകുപ്പിന്റെ ദുരുപയോഗം തടയാന്‍ സുപ്രീം കോടതി ഒട്ടേറെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെട്ടുവിച്ചിട്ടുണ്ട്.
കള്ളക്കേസുകളുടെ ഭീഷണിയും നിയമ ദുരുപയോഗവും നിമിത്തം ആരോഗ്യ കരമായ സ്ത്രീ പുരുഷ ബന്ധം താറുമാറാക്കുന്ന അവസ്ഥയെക്കുറിച്ച് സജീവമായ ഇടപെടലുകളാണിവിടെ ആവശ്യം. ക്രൂരമായ പീഡനത്തിന് ഇരയാവുന്ന സാധാരണക്കാരുടെ സത്യസന്ധമായ പരാതികള്‍ പോലും സംശയ ദൃഷ്ടിയോടെ നോക്കുന്ന അവസ്ഥയുണ്ട്.

അതുപോലെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്ന തട്ടിപ്പിനും ഒരറുതി ഉണ്ടാവേണ്ടിയിരിക്കുന്നു. വിവാഹം കഴിച്ചോളം എന്നു പറഞ്ഞാലുടനെ ഒരുത്തനുമായി ലൈംഗികതയിലേര്‍പ്പെടുത്തിയ ശേഷം പിന്നീട് ബലാല്‍സംഗത്തിന് കേസ് കൊടുക്കുന്ന പ്രവണതക്കെതിരെ സുപ്രീം കോടതി അടക്കം നിരവധി കോടതികളുടെ വിധി വന്നിട്ടും ഈ പതിവ് ഇപ്പോഴും തുടരുകയാണ്. ഇത്തരത്തില്‍ സംസ്ഥാനത്ത് കേസ് ഫയല് ചെയ്യുന്നത് പതിവായിയിരിക്കയാണ്. ഇമ്മാതിരി കേസുകളില്‍ എത്രയെണ്ണം ശിക്ഷിക്കപ്പെടുന്നുണ്ട് എന്നൊരന്വേഷണം അനിവാര്യമാണ്.
ഇര ആരാണെന്ന കാര്യത്തില്‍ ഒരു കൃത്യം നിര്‍വചനം ഉണ്ടാവണം ഒപ്പം കള്ളക്കേസ് കൊടുത്ത് പുരുഷനെ ജയിലില്‍ കേറ്റുകയോ, അപമാനിക്കുകയോ ചെയ്ത ശേഷം മൊഴി മാറ്റുകയും കേസ് പിന്‍വലിക്കുകയും ചെയ്യുന്ന വിശുദ്ധ മഹിളകള്‍ക്കെതിരെ കടുത്ത ശിക്ഷ ഉറപ്പാക്കുന്ന നിയമ നിര്‍മ്മാണത്തിന് നേരമായി. 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തില്‍ ഇന്നും ഉയര്‍ന്ന താപനില തുടരുമെന്ന് കാലാവസ്ഥ പ്രവചനം.... 12 ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പിന്റെ ഭാഗമായി യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു  (31 minutes ago)

ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുടെ സമരം മറികടന്ന് ടെസ്റ്റ് പരിഷ്‌കരണം നടപ്പാക്കാനായി ഗതാഗതമന്ത്രിയുടെ നിര്‍ദേശം... സ്ലോട്ട് ലഭിച്ചവര്‍ വെള്ളിയാഴ്ച മുതല്‍ ടെസ്റ്റിന് എത്തണം... ഹൈക്കോടതി ഉത്തരവ് മാനിക്കണം, ടെസ്  (45 minutes ago)

അലങ്കാരസസ്യമായ അരളി വളരെയധികം ശ്രദ്ധയോടെ ഉപയോഗിക്കേണ്ട സസ്യമാണ്  (5 hours ago)

പരിഷ്‌കരിച്ച ഡ്രൈവിംഗ് ടെസ്റ്റുമായി മുന്നോട്ടുപോകാന്‍ സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പിന് നിര്‍ദ്ദേശം  (5 hours ago)

തിരുവനന്തപുരം നഗരത്തില്‍ നാളെ മുതല്‍ മൂന്ന് ദിവസം ഗതാഗത നിയന്ത്രണം  (5 hours ago)

ശിവകാശിയിലെ പടക്ക നിര്‍മാണ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തില്‍ എട്ട് മരണം  (5 hours ago)

ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ യുവതിയെ മാന്നാര്‍ പൊലീസ് അറസ്റ്റ് ചെയ്തു  (5 hours ago)

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!  (9 hours ago)

ഡെങ്കിപ്പനി വ്യാപന സാധ്യത;മഴ വരുന്നത് മുന്നില്‍ കണ്ട് കൊതുകിന്റെ ഉറവിട നശീകരണം ശക്തമാക്കണം; വരുന്ന ഞായറാഴ്ച വീടുകളില്‍ ഡ്രൈ ഡേ ആചരിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്  (10 hours ago)

ജീവിതശൈലി രോഗ പ്രതിരോധത്തിനും മാനസികാരോഗ്യത്തിനും എക്സര്‍സൈസ് ഫിസിയോളജി; മന്ത്രി വീണാ ജോര്‍ജ് ഓസ്ട്രേലിയന്‍ എക്സര്‍സൈസ് ഫിസിയോളജി വിദഗ്ധനുമായി ചര്‍ച്ച നടത്തി  (10 hours ago)

അരളിപ്പൂവില്‍ നിന്നുള്ള വിഷമേറ്റ് യുവതി മരിച്ചുവെന്ന സംശയം; നിർണായക തീരുമാനവുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്; ക്ഷേത്രങ്ങളില്‍ അരളിപ്പൂവ് ഒഴിവാക്കും!!!!  (11 hours ago)

വിമാനത്തിൽ പുകവലിച്ചു; മധ്യവയസ്‌കൻ അറസ്റ്റിൽ; മസ്‌കറ്റിൽ നിന്ന് മുംബൈയിലേക്കുള്ള വിസ്താര വിമാനത്തിലാണ് സംഭവം  (11 hours ago)

ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (11 hours ago)

പിണറായി വിജയന്‍ നമ്പര്‍ വണ്‍ ബൂര്‍ഷ്വാ...! രക്ഷപ്പെടൂ സഖാക്കളേ...  (12 hours ago)

ആര്യയെന്നാല്‍ അഹങ്കാരവും അധികാരവും? ഭർത്താവിനെ കൂട്ട് പിടിച്ച് തെളിവ് നശിപ്പിച്ചു:- പറയുന്നത് പിണറായിയുടെ പോലീസ്...  (12 hours ago)

Malayali Vartha Recommends