Widgets Magazine
02
Aug / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നവാസിന് ഷൂട്ടിങ് സെറ്റില്‍ വെച്ച് നെഞ്ചുവേദന അനുഭവപ്പെട്ടിരുന്നതായി നടൻ വിനോദ് കോവൂർ; ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകുമ്പോൾ അദ്ദേഹത്തിന് ജീവനുണ്ടായിരുന്നുവെന്ന് ഹോട്ടലുടമ: മരണം ഉൾക്കൊള്ളാനാകാതെ സഹപ്രവർത്തകർ...


ഞെട്ടലില്‍ സിനിമാലോകം... കലാഭവന്‍ നവാസിന്റെ വിയോഗത്തില്‍ ഞെട്ടി സിനിമാ ലോകം; മറ്റ് താരങ്ങള്‍ മുറിയൊഴിഞ്ഞിട്ടും കണ്ടില്ല, ഫോണെടുത്തില്ല


നവാസിന്റെ പോസ്റ്റുമോര്‍ട്ടം ഇന്ന്.. രാവിലെ എട്ടരയ്ക്ക് ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി 10 മണിയോടെ പോസ്റ്റ്‌മോര്‍ട്ടം നടത്തും


അപ്രതീക്ഷിത വേര്‍പാട്.... നവാസിന്റെ വളര്‍ച്ച മിമിക്രി രംഗത്തെ കുലപതികളായ കലാഭവനിലൂടെ.... നിരവധി വേദികളില്‍ നിറസാന്നിധ്യമായിരുന്നു


വീണ്ടും മഴയെത്തുന്നു: നാളെ മുതൽ സംസ്ഥാനത്ത് മഴ ശക്തി പ്രാപിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്; മത്സ്യത്തൊഴിലാളികൾക്കടക്കം മുന്നറിയിപ്പ്...

പ്രേമലേഖനത്തെക്കാള്‍ സൂപ്പര്‍ ഹിറ്റായി വിരഹ ലേഖനം

20 FEBRUARY 2018 09:22 AM IST
മലയാളി വാര്‍ത്ത

മലയാളികള്‍ക്ക് ഒരിക്കലും മറക്കാത്തതാണ് പ്രേമലേഖനം. എന്നാല്‍ ഇപ്പോള്‍ വിരഹ ലേഖനവും എഴുതി തുടങ്ങിയിരിക്കുകയാണ് യുവാക്കള്‍. എന്നാല്‍ ഇത് വെറും സെന്റിയല്ല, തേച്ചിട്ട് പോയവനെ കത്തിലൂടെ വലിച്ചുകീറ് ഭിത്തിയില്‍ ഒട്ടിച്ചിട്ടുണ്ട് യുവതി. കോട്ടയം മെഡിക്കല്‍ കോളേജിലെ ഒരു പെണ്‍കുട്ടിയാണ് കത്തിന് പിന്നില്‍. അതേസമയം കത്തിന് പിന്നില്‍ പ്രണയകഥ ഉണ്ടോ അതോ സങ്കല്‍പ്പികമാണോ എന്ന് കാര്യത്തിന് വ്യക്തതയില്ല. സോഷ്യല്‍ മീഡിയയില്‍ വൈറലായ ഒട്ടുമിക്ക ഡയലോഗുകളും ഉള്‍പ്പെടുത്തിയാണ് കത്ത്.

വിരഹ ലേഖനത്തിലെ വരികള്‍ ഇങ്ങനെ

പ്രിയപ്പട്ടെ തേപ്പുകാരാ.

എടാ ... മോനെ. ഞാന്‍ നിന്നോട് ഇഷ്ടമാ ഇഷ്ടമാ എന്നു തന്നെ അല്ലേ പറഞ്ഞത്. അക്ഷരം മാറി പോയിട്ടൊന്നും ഇല്ലല്ലോ. നീ എന്താ പൊട്ടനാണോ ? നീ എന്നെ കൂടുതല്‍ മണ്ടിയാക്കാന്‍ നോക്കല്ലേ. നിനക്ക് ശാരി പോയാല്‍ മേരി..അവളും പോയാല്‍ രാജേശ്വരി. പക്ഷെ, എനിക്ക് എന്റെ അമറും അക്ബറും അന്തോണിയും നീ ആയിരുന്നു.

നീ ഒരു ഫ്രോഡും ചതിയനും വഞ്ചകനുമാണെന്ന് പലരും പലവട്ടം പറഞ്ഞിട്ടും എന്റെ ആത്മാര്‍ത്ഥ സ്‌നേഹം കണ്ട് നീ മനസ്സുമാറി തിരിച്ചുവരുന്നതും കാത്ത് കഴിഞ്ഞ ബുധനാഴ്ച്ച വരെ ലേഡീസ് ഹോസ്റ്റലിന്റെ വടക്കുകിഴക്കേ മൂലയിലുള്ള തെക്കിനിയില്‍ ഒരു നത്തിനെ പോലെ കാത്തിരുന്നു. അതെന്റെ തെറ്റ്.

നീ തിരിച്ചു വന്നാല്‍ എന്റെ ചങ്കിന്റെ തല മൊട്ട അടിക്കാമെന്നും നാക്കില്‍ ശൂലം കുത്തി കാവടി എടിക്കാമെന്നും നേര്‍ന്നതും എന്റെ തെറ്റ്. എന്തിനാടാ ചെറ്റെ നീ എന്നെ തേച്ചിട്ട് പോയത്. ഒന്ന് പറഞ്ഞിട്ട് പോകാമായിരുന്നില്ലേടാ തെണ്ടി. ഞാന്‍ വിളിച്ചാല്‍ നീ ഫോണെടുക്കില്ല അല്ലേ.. നീ ബിസി ആണല്ലേ അല്ലേ..നീ എന്നെ ബ്ലോക്ക് ചെയ്യും അല്ലേടാ നാറി. ഞാന്‍ എസ്സേ മെസേജ് അയക്കുമ്പോള്‍ നീ ഹും എന്ന് മൂളും അല്ലേടാ.നിനക്ക് ബാക്കിയുള്ള എല്ലാ പെണ്‍കുട്ടികളോടും (ജൂണിയേഴ്‌സിനെ വരെ) ചാറ്റ് ചെയ്യാനും ഫെയ്‌സ്ബുക്കില്‍ ഫോട്ടോ ലൈക്ക് ചെയ്യാനും നിനക്ക് സമയവും സന്ദര്‍ഭവും ഉണ്ടല്ലേ. നിനക്ക് റീചാര്‍ജ് ചെയ്തത് എന്റെ കാശ്.നിനക്ക് ഐസ്‌ക്രീം വാങ്ങി തന്നത് എന്റെ കാശ്. നിനക്ക് സിനിമ ടിക്കറ്റ് എടുത്തു തന്നത് എന്റെ കാശ്. എന്നിട്ട് നിനക്ക് സിനിമ കാണാനും ഡേറ്റിംഗിന് പോകാനും ചിഞ്ചു മഞ്ചു.. എനിക്ക് നാരങ്ങ മിഠായി വാങ്ങി തന്നിട്ട് നീ അവള്‍ക്ക് സില്‍ക്ക് വാങ്ങി കൊടുക്കും അല്ലേടാ തെണ്ടി.

എന്റെ ആത്മാര്‍ത്ഥ സ്‌നേഹം കണ്ടില്ലെന്ന് വെച്ച് പോയ നിനക്ക് ഒര് അഡാറ് തേപ്പുകാരിയെയും കുറേ കരപ്പന്‍ പിടിച്ച കുരുപ്പുകളെയും കിട്ടുമെടാ മരംകൊത്തി മോറാ.. നീ അഡീഷ്ണലായി ഡബിള്‍ അഡീഷ്ണലായി ട്രിപ്പിള്‍ അഡീഷ്ണലായി പണ്ടാരമടങ്ങി പോകുമെടാ പഴത്തൊലി മൂക്കാ..

നിന്റെ വിടവുള്ള പല്ലും.ത്രികോണ ത്രികോണ എന്നുള്ള നടപ്പും മോണകാട്ടിയുള്ള ചിരിയും കണ്ടാല്‍ പെമ്പിള്ളേര് അങ്ങ് ബീമാനത്തില്‍ കേറി വരും.അങ്ങ് സൊമാലിയയില്‍നിന്ന്...

നീ ഒരിക്കലും ഗുണം പിടിക്കത്തില്ലെടാ കാലമാടാ.

എന്ന് മനസ്സ് നിറയെ പ്രാക്കോടെ ഞാന്‍..

ദിസ് ഈസ് മൈ എന്റര്‍ടെയ്ന്‍മെന്റ്

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നവാസിന് ഷൂട്ടിങ് സെറ്റില്‍ വെച്ച് നെഞ്ചുവേദന അനുഭവപ്പെട്ടിരുന്നതായി നടൻ വിനോദ് കോവൂർ; ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകുമ്പോൾ അദ്ദേഹത്തിന് ജീവനുണ്ടായിരുന്നുവെന്ന് ഹോട്ടലുടമ: മരണം ഉൾക്കൊള്ളാനാകാതെ സഹപ്രവർത്  (13 minutes ago)

പ്രത്യേക തീവണ്ടികളില്‍ റിസര്‍വേഷന്‍  (2 hours ago)

പ്രവാസി മലയാളി കുവൈത്തില്‍ മരിച്ചു...  (2 hours ago)

പറമ്പിൽ കളിക്കാനെത്തിയ കുട്ടിയെ ഗർഭിണിയാക്കി 72കാരൻ ഹുസൈന്‍കുട്ടി..! 12കാരി വീട്ടിൽ പ്രസവിച്ചു, ചോരകുഞ്ഞിനെ എടുത്ത് അലറി കരഞ്ഞ് അമ്മ  (2 hours ago)

കലാഭവന്‍ നവാസിന് ആദരാഞ്ജലികള്‍ എന്ന് മമ്മൂട്ടി...  (2 hours ago)

25 ശതമാനം സ്ഥാനങ്ങൾ വനിതകൾക്ക് നൽകുമെന്ന എ.ഐ.സി.സി നിബന്ധന പൂർണ്ണമായും പാലിക്കണം; പുതു രക്തപ്രവാഹം നിലച്ചതാണ് കോൺഗ്രസിലെ സംഘടനാ ദൗർബല്യത്തിന് മുഖ്യകാരണമെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്  (2 hours ago)

'എന്നെ ഇറക്കി വിടൂ', വിമാനം പുറപ്പെടാനിരിക്കെ നിലവിളിച്ച് യാത്രക്കാരൻ.! ഞെട്ടി എയർഹോസ്റ്റസ് സഹയാത്രികന്റെ പേക്കൂത്ത്; ഇൻഡിഗോ വിമാനത്തിൽ നാടകീയമായ സംഭവങ്ങൾ  (3 hours ago)

'പ്രിയ സുഹൃത്തേ, ഒരുപാട് വേദനിപ്പിക്കുന്ന വേര്‍പാട്, പ്രണാമം' എന്നായിരുന്നു ജയറാം സോഷ്യല്‍ മീഡിയയില്‍ ...  (3 hours ago)

ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിൽ മഞ്ഞ അലർട്ട്; മഴ മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (3 hours ago)

..തിരുവനന്തപുരം-കഴക്കൂട്ടം ബൈപ്പാസിലെ ഇന്‍ഫോസിസ് ജംഗ്ഷനില്‍ വിജയകരമായി പരീക്ഷിച്ചു  (3 hours ago)

വലിയ സന്തോഷമെന്ന് കുടുംബം...  (3 hours ago)

നവാസിന്റെ നിര്യാണത്തില്‍ കുടുംബാംഗങ്ങളുടെയും സിനിമാ ലോകത്തിന്റെയും വേദനയില്‍ പങ്കുചേരുന്നു...  (4 hours ago)

സിനിമാകോണ്‍ക്ലേവ് രാജ്യത്തിനാകെ മാതൃകയായിത്തീര്‍ന്ന കേരളത്തിന്റെയും മലയാള സിനിമയുടെയും ശ്രദ്ധേയമായ ചുവടുവെയ്പ്പാണെന്ന് മുഖ്യമന്ത്രി  (4 hours ago)

ധര്‍മാരിയില്‍ മണ്ണിടിച്ചില്‍ ... ആറ് പേര്‍ക്ക് പരുക്ക്  (4 hours ago)

..പവന് 1120 രൂപയുടെ വര്‍ദ്ധനവ്  (5 hours ago)

Malayali Vartha Recommends