മന്ത്രി മേഴ്‌സിക്കുട്ടി അമ്മയെ ഡിസ്ചാര്‍ജ് ചെയ്തു

ശാരീരിക അസ്വസ്തയെ തുടര്‍ന്ന് ഈ മാസം 15ന് തിരുവനന്തപുരം ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മന്ത്രി മേഴ്‌സി കുട്ടി അമ്മയെ ഡിസ്ചാര്‍ജ് ചെയ്തു. ന്യൂറോ സംബന്ധമായ ചികിത്സ പൂര്‍ത്തിയായ മന്ത്രി സാധാരണനില കൈവരിച്ചതോടെയാണ് ഡിസ് ചാര്‍ജ് ചെയ്തത് . മന്ത്രിയോട് ഡോക്ടര്‍മാര്‍ ഒരാഴ്ച പൂര്‍ണ വിശ്രമം ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha























