Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഭാഗ്യാനുഭവങ്ങളും സാമ്പത്തിക ഉണർവ്വും; നേട്ടങ്ങൾ ആർക്കൊക്കെ?


ചക്രവാതച്ചുഴിയും, ന്യൂനമർദ്ദ പാത്തിയും... സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...

കേരളത്തില്‍ ഫൈവ്‌ സ്റ്റാര്‍ ബാറുകകള്‍ 29 മാത്രം; പത്തനംതിട്ട, തൃശൂര്‍, കണ്ണൂര്‍, പാലക്കാട്‌ ജില്ലക്കാര്‍ക്ക്‌ മരുന്നിനു പോലും ഫൈവ്‌ സ്റ്റാര്‍ ഇല്ല

31 MARCH 2015 10:42 AM IST
മലയാളി വാര്‍ത്ത.
നിലവാരമില്ലാത്തതിന്റെ പേരില്‍ സംസ്ഥാനത്തുള്ള 418 ടു സ്റ്റാര്‍ ത്രീ സ്റ്റാര്‍ ബാറുകള്‍ പൂട്ടിയതിന്‌ പിന്നാലെ ബാക്കിവന്ന 312 ബാറുകള്‍ കൂടി എത്രയും വേഗം പൂട്ടും. ഇതോടെ നാട്ടില്‍ എത്ര ഫൈവ്‌ സ്റ്റാര്‍ ബാറുകള്‍ നിലവിലുണ്ടെന്നറിയാനുള്ള കൗതുകം കുടിയന്മാരോടൊപ്പം സാധാരണ ജനങ്ങള്‍ക്കുമുണ്ടായി. എന്നാല്‍ അന്വേഷിച്ചപ്പോഴാണറിയുന്നത്‌ ഫൈവ്‌ സ്റ്റാര്‍ ബാറുകളെന്ന്‌ കരുതിയ പല ബാറുകള്‍ക്കും ഫൈവ്‌ സ്‌റ്റാര്‍ പദവി ഇല്ലെന്ന്‌. അംഗീകാരമുള്ള ആകെ ഫൈവ്‌ സ്‌റ്റാര്‍ ഹോട്ടലുകള്‍ 29 എണ്ണം മാത്രമാണ്‌.
ഞെട്ടിപ്പിക്കുന്ന മറ്റൊരു കാര്യം കേരളത്തിലെ 4 ജില്ലകളില്‍ ഫൈവ്‌ സ്‌റ്റാര്‍ ഹോട്ടലുകള്‍ ഇല്ല. കേരളത്തിലെ ഭരണം നിയന്ത്രിച്ച സിപിഎമ്മിന്റെ കോട്ടയായ കണ്ണൂരില്‍ മരുന്നിന്‌ പോലും ഫൈവ്‌ സ്‌റ്റാര്‍ ഇല്ലെന്നത്‌ അത്ഭുതം തന്നെ. എന്നാല്‍ കണ്ണൂരിന്‌ തൊട്ടടുത്ത ബേക്കലില്‍ രണ്ട്‌ ഫൈവ്‌ സ്‌റ്റാര്‍ ഉള്ളത്‌ ആശ്വാസം. സാംസ്‌കാരിക തലസ്ഥാനമായ തൃശൂരിലും ഫൈവ്‌ സ്‌റ്റാര്‍ ഇല്ല. അയ്യപ്പന്റെ നാടായ പത്തനംതിട്ടയിലും കരിമ്പനകളുടെ നാടായ പാലക്കാട്ടും ഫൈവ്‌ സ്‌റ്റാര്‍ ഹോട്ടലുകള്‍ ഇല്ല.
ടൂറിസത്തെ അടിസ്ഥാനമാക്കിയാണ്‌ ഈ ഫൈവ്‌ സ്‌റ്റാര്‍ ഹോട്ടലുകള്‍ എല്ലാംതന്നെ. സാധാരണക്കാര്‍ക്ക്‌ ഇവിടെ എത്തി നോക്കാന്‍ പോലും പറ്റില്ല. ഒരു പെഗ്ഗിന്‌ 500 രൂപ മുതലാണ്‌ മിനിമം ചാര്‍ജ്‌. ടച്ചിംഗ്‌സും കൂടിയായാല്‍ ഒന്നും പറയേണ്ട.
ഇതില്‍ തലസ്ഥാനമായ തിരുവനന്തപുരത്തും വാണിജ്യ തലസ്ഥാനമായ എറണാകുളത്തും 8 ഫൈവ്‌ സ്‌റ്റാര്‍ ഹോട്ടലുകള്‍ ഉണ്ട്‌. കേരളത്തിലെ നിലവിലുള്ള പഞ്ച നക്ഷത്ര ഡീലക്സ് ഹോട്ടലുകള്‍ 1. വിവാന്റാ ബൈ താജ് ബേക്കല്‍ 2. ദി ലളിത് ബേക്കല്‍
3. വിവാന്റാ ബൈ താജ് മലബാര്‍ കൊച്ചി 4. ലെ മെറിഡിയന്‍ കൊച്ചി 
5. ദി സൂരി കുമരകം
6. ദി രാവിസ്സ് കൊല്ലം
7. ദി ലീല രാവിസ്സ് കോവളം
8. വിവാന്ട ബൈ താജ് കോവളം
പഞ്ച നക്ഷത്ര ഹോട്ടലുകള്‍
1. ക്ലബ്‌ മഹിന്ദ്ര മൂന്നാര്‍
2. ദി കൊയിലോണ്‍ ബീച് ഹോട്ടല്‍ കൊല്ലം
3. കുമരകം ലേക്ക് റിസോര്‍ട്ട് കുമരകം
4. ദി എലെഫന്റ്റ്‌ കോര്‍ട്ട് തേക്കടി
5. ടര്‍റ്റില്‍ ഓണ്‍ ദി ബീച്ച് കോവളം
6. വസുന്ധര സരോവര്‍ പ്രീമിയം, വയലാര്‍, ചേര്‍ത്തല
7. ക്രൌണ്‍ പ്ലാസ കൊച്ചി
8. ഹോട്ടല്‍ ഉദയ സമുദ്ര കോവളം
9. കടവ് രാവിസ്സ് റിസോര്‍ട്ട് രാമനാട്ടുകര മലപ്പുറം
10. ഹില്‍ട്ടന്‍ ഗാര്‍ഡന്‍ ഇന്‍ തിരുവനന്തപുരം  11. വിവാന്റാ ബൈ താജ് തിരുവനന്തപുരം  12. ഹോളിഡെ ഇന്‍ കൊച്ചി
13. കാസിനോ ഹോട്ടല്‍ കൊച്ചി
14. ദി ട്രിദന്റ് കൊച്ചി
15. ദി ഗേറ്റ് വേ കൊച്ചി
16. ഡ്രീംസ്‌ കൊച്ചി 
17. ഹൈസിന്ത് തിരുവനന്തപുരം 
ലിസ്റ്റില്‍ പെടാത്ത പഞ്ച നക്ഷത്രസൗകര്യമുള്ള ഹോട്ടലുകള്‍
1. വൈത്തിരി വില്ലേജ് വയനാട്
2. ദി ഗേറ്റ് വേ കോഴിക്കോട്
3 മസ്ക്കറ്റ് ഹോട്ടല്‍ തിരുവനന്തപുരം
4 റോയല്‍ ഹെരിറ്റെജ് ഹരിപ്പാട് ജില്ല അടിസ്ഥാനമാക്കിയുള്ള കണക്ക്‌ ജില്ല ഫൈവ്‌ സ്റ്റാര്‍ ബാറുകള്‍ തിരുവനന്തപുരം 



 



1, ദി ലീല രാവിസ്സ് കോവളം
2, വിവാന്റാ ബൈ താജ് കോവളം 3, ടര്‍റ്റില്‍ ഓണ്‍ ദി ബീച്ച് കോവളം 4, ഹോട്ടല്‍ ഉദയ സമുദ്ര കോവളം
5, ഹില്‍ട്ടന്‍ ഗാര്‍ഡന്‍ ഇന്‍ തിരുവനന്തപുരം  6, വിവാന്റാ ബൈ താജ് തിരുവനന്തപുരം 7, ഹൈസിന്ത് തിരുവനന്തപുരം  8, മസ്ക്കറ്റ് ഹോട്ടല്‍ തിരുവനന്തപുരം കൊല്ലം 1, ദി രാവിസ്സ് കൊല്ലം 2, ദി കൊയിലോണ്‍ ബീച് ഹോട്ടല്‍ കൊല്ലം പത്തനംതിട്ട   ആലപ്പുഴ 

1, വസുന്ധര സരോവര്‍ പ്രീമിയം, വയലാര്‍ 2, റോയല്‍ ഹെരിറ്റെജ് ഹരിപ്പാട് കോട്ടയം 

1, ദി സൂരി കുമരകം 2, കുമരകം ലേക്ക് റിസോര്‍ട്ട് കുമരകം എറണാകുളം 1, വിവാന്റാ ബൈ താജ് മലബാര്‍ കൊച്ചി 2. ലെ മെറിഡിയന്‍ കൊച്ചി  3, ക്രൌണ്‍ പ്ലാസ കൊച്ചി 4, ഹോളിഡെ ഇന്‍ കൊച്ചി 5, കാസിനോ ഹോട്ടല്‍ കൊച്ചി 6, ദി ട്രിദന്റ് കൊച്ചി 7, ദി ഗേറ്റ് വേ കൊച്ചി
8, ഡ്രീംസ്‌ കൊച്ചി  തൃശൂര്‍    പാലക്കാട്‌   മലപ്പുറം 1, കടവ് രാവിസ്സ് റിസോര്‍ട്ട് രാമനാട്ടുകര മലപ്പുറം കോഴിക്കോട്‌  1, ദി ഗേറ്റ് വേ കോഴിക്കോട് വയനാട്‌ 
1, വൈത്തിരി വില്ലേജ് വയനാട് ഇടുക്കി 

1, ക്ലബ്‌ മഹിന്ദ്ര മൂന്നാര്‍ 2, ദി എലെഫന്റ്റ്‌ കോര്‍ട്ട് തേക്കടി കണ്ണൂര്‍    കാസര്‍ഗോഡ്‌ 1, വിവാന്റാ ബൈ താജ് ബേക്കല്‍
2, ദി ലളിത് ബേക്കല്‍ അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക https://www.facebook.com/Malayalivartha
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇതുവരെ പെയ്തതൊന്നുമല്ല ഉച്ചതിരിഞ്ഞാൽ കൊടും മഴ റഡാർ ചിത്രങ്ങൾ എല്ലാം മാറി 4 ദിവസം കനത്ത മഴ  (6 minutes ago)

എഴുന്നേൽക്കടാ ബ്രഹ്മ... നെഞ്ച് പൊട്ടി പാപ്പാൻ...! കണ്ടു നിൽക്കാനാവില്ല ഇത്, പല്ലാട്ട് ബ്രഹ്‌മദത്തന് വിട  (17 minutes ago)

സഞ്ചാരികളെ കാത്ത് സൗര 2... കൊച്ചിക്കായലിലെ കാഴ്ചകൾ ഇനി സോളാർ ബോട്ടിൽ കറങ്ങി കാണാം.... വിനോദസഞ്ചാര വകുപ്പിന്റെ പുതിയ ടൂറിസം ബോട്ട് സർവീസിന് ഇന്ന് തുടക്കമാകും  (24 minutes ago)

വയലാർ രാമവർമ്മ മെമ്മോറിയൽ ട്രസ്റ്റിന്റെ 50-ാമത് വയലാർ അവാർഡിന് ആർ.രാജശ്രീയുടെ 'ആത്രേയകം" എന്ന നോവൽ അർഹമായി  (33 minutes ago)

നിയന്ത്രണങ്ങൾ കടുത്തു... സഞ്ചാരികളുടെ വരവ് കുറഞ്ഞു, ഊട്ടിയിൽ വ്യാപാരികൾ പ്രതിസന്ധിയിൽ...  (47 minutes ago)

ഉത്സവപ്പറമ്പുകളിലെ തലയെടുപ്പ് ​ഗജവീരൻ പല്ലാട്ട് ബ്രഹ്മദത്തൻ ചരിഞ്ഞു.. .  (58 minutes ago)

ശബരിമല മാളികപ്പുറം മേൽശാന്തി നിയമനത്തിനുള്ള അഭിമുഖം ഇന്ന് നടക്കും.... പട്ടികയിൽ ശബരിമലയിൽ 5 പേരും മാളികപ്പുറത്ത് 3 പേരും  (1 hour ago)

ചിലവുകളിലും വാഹന ഉപയോഗത്തിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?  (1 hour ago)

  രണ്ടാഴ്‌ചക്കാലം നീണ്ടുനിന്ന ലോകത്തെ ഏറ്റവും വലിയ വൻകരയുടെ കായിക മാമാങ്കത്തിന് ജപ്പാനിലെ അയ്‌ചി നഗോയയിൽ തിരശീലവീണു....  (1 hour ago)

ഇടുക്കി ശാന്തന്‍പാറയില്‍ ഓട്ടോക്ക് മുകളിലേക്ക് മരം വീണ് ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം  (2 hours ago)

സങ്കടക്കാഴ്ചയായി... മകളും പേരക്കുട്ടിയും നോക്കി നിൽക്കെ ട്രെയിനിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം  (2 hours ago)

ചക്രവാതച്ചുഴിയും, ന്യൂനമർദ്ദ പാത്തിയും... സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...  (2 hours ago)

വാട്‌സാപ് ഗ്രൂപ്പിലെ രാജി സന്ദേശം പിന്‍വലിച്ച് ബിജെപി കൗണ്‍സിലര്‍ ആര്‍.ശ്രീലേഖ  (10 hours ago)

കേരളത്തിൽ ഒക്ടോബർ 8 വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം.  (10 hours ago)

പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച് യൂത്ത് കോണ്‍ഗ്രസ്  (10 hours ago)

Malayali Vartha Recommends