Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സ്ത്രീലമ്പടന്മാരായ പുരുഷന്മാരെ വശീകരിക്കാന്‍ സ്ത്രീകളുടെ രഹസ്യ ഗ്രൂപ്പ്, ആദ്യം പുരുഷനോട് നഗ്‌നചിത്രങ്ങളും വീഡിയോകളും അയയ്ക്കാന്‍ ആവശ്യപ്പെടും, പുരുഷന്മാരെ പീഡിപ്പിച്ച് ആനന്ദിക്കുന്ന വിദേശ വീഡിയോകളും ചിത്രങ്ങളും ഗ്രൂപ്പില്‍ ഷെയര്‍ ചെയ്യപ്പെടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍

06 MARCH 2018 08:53 AM IST
മലയാളി വാര്‍ത്ത

പുരുഷന്മാരെ വശീകരിക്കാന്‍ സംസ്ഥാനത്ത് രഹസ്യ ഗ്രൂപ്പുകള്‍ പ്രവൃത്തിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ഒരു പ്രമുഖ പത്രത്തിന്റെ വെബ്‌സൈറ്റാണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. സോഷ്യല്‍ മീഡിയയുടെ സാധ്യതകള്‍ ഉപയോഗിച്ചാണ് ഈ ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നത്. സൈബര്‍ ലോകത്ത് കണ്ടെത്താന്‍ പ്രയാസമുള്ള ടെലിഗ്രാം ആപ്പ് ഉപയോഗിച്ചാണ് ഇവരുടെ പ്രവര്‍ത്തനമെന്നും റിപ്പോര്‍ട്ട്.

ഇറോട്ടിക്ക ഫോര്‍ വുമന്‍ എന്ന പേരിലാണ് വശീകരണതന്ത്രങ്ങള്‍ പങ്കുവയ്ക്കുന്ന ഈ ഗ്രൂപ്പിന്റെ പ്രവര്‍ത്തനം. മലയാളി വനിതകള്‍ അടക്കം 3100 പേര്‍ ഇതില്‍ അംഗങ്ങളുണ്ട്. പുരുഷന്മാരെ എങ്ങനെ അടിമകളാക്കി വരച്ചവരയില്‍ നിറുത്താമെന്നതാണ് ഈ ഗ്രൂപ്പിലെ പ്രധാന ചര്‍ച്ചാവിഷയം. 

പല അഭ്യാസങ്ങളും അറിയാവുന്ന ചിലര്‍ ഗ്രൂപ്പില്‍ നുഴഞ്ഞുകയറി വിവരങ്ങള്‍ ചോര്‍ത്താന്‍ ഗൂഢമായി ശ്രമിച്ചിരുന്നു.പക്ഷേ, എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടു. അഭിമുഖം അടക്കം പല കടമ്പകളും കടന്നുവേണം അകത്തുകടക്കാന്‍. നുഴഞ്ഞുകയറാന്‍ ശ്രമിച്ചവര്‍ പുരുഷന്മാരായതിനാല്‍ കടമ്പകളില്‍ ഒന്നില്‍ തട്ടി വീണുപോയി. 

രോഷാകുലരായ സ്ത്രീകള്‍ക്ക് മാത്രം കൃത്യമായി ഉത്തരം നല്‍കാന്‍ കഴിയുന്ന ചോദ്യങ്ങളുണ്ടാവും. ഈ ചോദ്യങ്ങളുടെ കടമ്പ എങ്ങനെയെങ്കിലും മറികടന്നാല്‍ തന്നെ നഗ്‌നമേനിയുടെ സെല്‍ഫി അയയ്ക്കാനുള്ള നിര്‍ദ്ദേശത്തിന് മുന്നില്‍ പതറിപ്പോകും. അതോടെ പ്രവേശനകവാടം അടയും.

സമൂഹത്തിലെ ചില പ്രമുഖ വനിതകള്‍ വരെയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കേരളത്തിന് പുറത്ത് എവിടെയോ ആണ് ഗ്രൂപ്പിന്റെ ആസ്ഥാനം. പുരുഷന്മാരെ പീഡിപ്പിച്ച് ആനന്ദിക്കുന്ന വിദേശ വീഡിയോകളും ചിത്രങ്ങളും ഗ്രൂപ്പില്‍ ഷെയര്‍ ചെയ്യപ്പെടുന്നുണ്ടെന്നാണ് വിവരം.

ഇന്‍വൈറ്റി ഒണ്‍ലി (ക്ഷണിക്കപ്പെട്ടാല്‍ അംഗത്വം) എന്ന സിദ്ധാന്തം പാലിക്കും പോലെയാണ് ഗ്രൂപ്പിന്റെ പ്രവര്‍ത്തനം. സ്ത്രീകള്‍ക്ക് മാത്രമേ അംഗത്വം നല്‍കൂ. മറ്റുള്ള അഡള്‍ട്ട് ഗ്രൂപ്പുകളില്‍ ആക്ടീവായ സ്ത്രീകളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ ശേഷമാകും ഗ്രൂപ്പില്‍ ചേരാനുള്ള സന്ദേശം അയയ്ക്കുക. താത്പര്യമുള്ളവര്‍ക്ക് ഓട്ടോമാറ്റിക്കായി പ്രവര്‍ത്തിക്കും വിധം പ്രോഗ്രാം ചെയ്തിട്ടുള്ള ടെലിഗ്രാം ബോട്ടില്‍ നിന്ന് നിര്‍ദേശങ്ങളും ചോദ്യങ്ങളും ലഭിക്കും. 

പുരുഷന്മാരെ എങ്ങനെയൊക്കെ ഉപയോഗിക്കാന്‍ കഴിയുമെന്ന രീതിയിലാണ് ചോദ്യാവലി. കൃത്യമായി മറുപടി നല്‍കിയാല്‍ വിവിധ പോസിലെ നഗ്‌നചിത്രങ്ങളും വോയ്‌സ് മെസേജും അയയ്ക്കാനുള്ള നിര്‍ദേശം ലഭിക്കും. സ്ത്രീയാണെന്ന് ഉറപ്പിച്ചു കഴിഞ്ഞാല്‍ നേരിട്ടുവിളിച്ചുള്ള വേരിഫിക്കേഷന്‍. അപ്രതീക്ഷിതമായിട്ടായിരിക്കും ഫോണ്‍ കോളുകള്‍. സ്ത്രീയാണെന്ന് ഉറപ്പാക്കാനുള്ള തന്ത്രങ്ങളാണ് ഇവ.

കുട്ടികളുടെ അശ്ലീല ദൃശ്യങ്ങളും വീഡിയോയും പ്രചരിപ്പിക്കുന്നതിന് ഉപയോഗിക്കുവെന്ന് കണ്ടെത്തി ഐഫോണ്‍ ഈയിടെ തങ്ങളുടെ ആപ്പ് സ്‌റ്റോറില്‍ നിന്ന് ടെലിഗ്രാം ആപ്പിനെ ഒഴിവാക്കിയിരുന്നു. മറ്റുരാജ്യങ്ങളുടെ സോഫ്റ്റ് ഫോണ്‍ നമ്പറുകളും വ്യാജ ഇമെയില്‍ ഐഡികളും ഉപയോഗിച്ചാണ് ഇത്തരം ഗ്രൂപ്പുകളുടെ അഡ്മിന്‍മാര്‍ അക്കൗണ്ട് നിര്‍മ്മിക്കുക. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുതിയ കരസേനാ മേധാവിയായി ലെഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത്  (8 minutes ago)

സങ്കടക്കാഴ്ചയായി.... ബെെക്ക് ഡിവെെഡറിലിടിച്ചുണ്ടായ അപകടം... രണ്ട് മലയാളി നഴ്സിംഗ് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം  (15 minutes ago)

മോദി ഫ്രാൻസിൽ.... പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഒരാഴ്ച നീളുന്ന വിദേശ പര്യടനത്തിന് തുടക്കം.. .  (53 minutes ago)

ദേവസ്വം മന്ത്രി കെ മുരളീധരന്‍ തിങ്കളാഴ്ച രാവിലെ ഗുരുവായൂരിലെത്തും...  (1 hour ago)

യാത്രകളിലും പ്രധാന രേഖകളിലും അതീവ ശ്രദ്ധ വേണം! കന്നി, മകരം, കുംഭം രാശിക്കാർക്ക് ജാഗ്രത!  (1 hour ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും... നാലു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു....  (1 hour ago)

അഫ്ഗാനിസ്ഥാനെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യക്ക് ഏഴ് വിക്കറ്റിന്റെ തകർപ്പൻ ജയം  (1 hour ago)

ഫിഫ ലോകകപ്പ്.... കരുത്തരായ സ്വിറ്റ്‌സർലൻഡിനെ അവസാന നിമിഷത്തെ ഗോളിൽ സമനിലയിൽ തളച്ച് ഖത്തർ.... ലോകകപ്പ് ചരിത്രത്തിലാദ്യമായി ഖത്തർ പോയിൻ്റ് ടേബിളിൽ ഇടംനേടി...  (2 hours ago)

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (11 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (11 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (11 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (11 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (12 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (12 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (12 hours ago)

Malayali Vartha Recommends