കണ്ണൂര്‍ ചാലയിലുണ്ടായ വാഹനാപകടത്തില്‍ മൂന്നു പേര്‍ മരിച്ചു, മരിച്ചത് തമിഴ്‌നാട് സ്വദേശികള്‍

കണ്ണൂര്‍ ചാലയിലുണ്ടായ വാഹനാപകടത്തില്‍ മൂന്നു പേര്‍ മരിച്ചു. മരിച്ചവര്‍ തമിഴ്‌നാട് സ്വദേശികളാണ്.
രാവിലെ ആറു മണിയോടെ മാരുതി ഓമ്‌നി വാന്‍ ടിപ്പര്‍ ലോറിയില്‍ ഇടിച്ചാണ് അപകടം.
ചാല ബൈപ്പാസില്‍വെച്ച് നിയന്ത്രണം വിട്ട ഓമ്‌നി ലോറിയുടെ പിന്നില്‍ ഇടിക്കുകയായിരുന്നു. മൃതദേഹങ്ങള്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
https://www.facebook.com/Malayalivartha


























