വിലയ്ക്കുവാങ്ങിയ കുഞ്ഞിനെ രക്ഷിച്ചു ; കുഞ്ഞിനെ വാങ്ങിയത് പൂന്തുറ സ്വദേശി; വില്‍പ്പനയ്ക്ക് പിന്നില്‍ വന്‍ റാക്കറ്റെന്ന് ശിശുക്ഷേമ സമിതി

തമിഴ്നാട്ടില്‍ നിന്നും വിലയ്ക്കുവാങ്ങിയ കുഞ്ഞിനെ രക്ഷിച്ചു. പൂന്തുറ സ്വദേശിയാണ് കുഞ്ഞിനെ വാങ്ങിയത്. ഇടനിലക്കാരെ കുറിച്ച് വലിയതുറ പൊലീസ് അന്വേഷണം ആരംഭിച്ചു. കുഞ്ഞിനെ ശിശുക്ഷേമ സമിതി ഏറ്റെടുത്തു. വില്‍പ്പനയ്ക്ക് പിന്നില്‍ വന്‍ റാക്കറ്റെന്ന് ശിശുക്ഷേമ സമിതി.
https://www.facebook.com/Malayalivartha

























