കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ പെന്‍ഷന്‍ വിതരണത്തിന് തടസമില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍

കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ പെന്‍ഷന്‍ വിതരണത്തിന് തടസമില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. ആറു മാസത്തേക്ക് പെന്‍ഷന്‍ വിതരണത്തിന് തടസമില്ല. അതിനുള്ളില്‍ കെ.എസ്.ആര്‍.ടി.സി പുനഃസംഘടന പൂര്‍ത്തിയാക്കി സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുമെന്നും സഹകരണ മന്ത്രി നിയമസഭയെ അറിയിച്ചു
https://www.facebook.com/Malayalivartha