യുഎഇയിലെ റാസല്‍ഖൈമയില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളിക്ക് ദാരുണാന്ത്യം....

യുഎഇയിലെ റാസല്‍ഖൈമയില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളിക്ക് ദാരുണാന്ത്യം. ആലപ്പുഴ കളര്‍കോട് ശരത് നിവാസില്‍ ശരത് രാജ് ആണ് മരിച്ചത്. 28 വയസായിരുന്നു.
റാസല്‍ ഖൈമയില്‍ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു ശരത് രാജ്. 26-ന് രാത്രിയിലായിരുന്നു അപകടം സംഭവിച്ചത്. സംസ്‌കാരം ചൊവ്വാഴ്ച അമ്മയുടെ കുടുംബവീടായ നെടുമുടി ആറ്റുവാത്തല വലിയമഠത്തില്‍ വീട്ടുവളപ്പില്‍വെച്ച് നടക്കുന്നതാണ്.
"
https://www.facebook.com/Malayalivartha
























