Widgets Magazine
16
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റോപ്പ് കെട്ടാന്‍ ജീവനക്കാര്‍ മറന്നതോടെ ബംജീ ജമ്പിനിടെ യുവതിക്ക് ദാരുണാന്ത്യം..30 അടി താഴ്ചയിലേക്കായിരുന്നു യുവതി വീണത്.. പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു..


എ പത്മകുമാറിനെ പുറത്താക്കിയാൽ മുൻ മുഖ്യമന്ത്രി കുഴപ്പത്തിലാവും..തന്നെ ബുദ്ധിമുട്ടിച്ചാൽ എല്ലാം തുറന്നു പറയേണ്ടി വരുമെന്ന സൂചന പത്മകുമാർ സി പി എം നേതൃത്വത്തിന് നൽകി കഴിഞ്ഞു..


നിയമസഭയില്‍ മുന്‍പ് മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയന്‍ പറഞ്ഞത് പച്ചക്കള്ളം..അടുത്തയാഴ്ച ഇഡി തെളിയിക്കും.. ബുധനാഴ്ച ചോദ്യം ചെയ്യലിന് പിന്നാലെ അറസ്റ്റുമുണ്ടാകാനാണ് സാധ്യത..


തിക്കിലും തിരക്കിലും പെട്ട് മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു.. പ്രിയദർശിനി ബസ് പദ്ധതി ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു സംഭവം..മുഖത്തേക്കും തെറിച്ചു..


സ്വാമിയേ ശരണമയ്യപ്പാ..... മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നു...

മറവിക്കാർ കൂടുതൽ ബംഗളുരുവിൽ ; ഇന്ത്യൻ നഗരങ്ങളിൽ മറവിയുടെ കാര്യത്തിൽ കൊച്ചിക്ക് പതിനൊന്നാം സ്ഥാനം

19 MARCH 2018 10:54 AM IST
മലയാളി വാര്‍ത്ത

ഇന്ത്യൻ നഗരങ്ങളിൽ സാധനങ്ങള്‍ മറന്നു വെക്കുന്നതില്‍ കൊച്ചി നഗരത്തിന് പതിനൊന്നാം സ്ഥാനം. ഏഷ്യാ-പസഫിക്ക് രാജ്യങ്ങളില്‍ കൊച്ചിക്ക് മറവിക്കാര്യത്തില്‍ പതിനൊന്നാം സ്ഥാനമാണ് ഉളളത്. ഓണ്‍ലൈന്‍ ടാക്സിയുടെ ഒരു പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. വ്യാഴം, വെളളി ദിവസങ്ങളിലാണ് കൊച്ചിക്കാര്‍ക്ക് കുടുതലായി മറവി ബാധിക്കുന്നതെന്ന് പഠനം സൂചിപ്പിക്കുന്നു. രാവിലെ അഞ്ചുമണിക്കും എട്ടുമണിക്കും മധ്യേ, ഉച്ചക്ക് രണ്ടിനും അഞ്ചിനും ഇടയിലുമായി കൊച്ചിക്കാർ സാധനങ്ങള്‍ കുടുതലായും മറന്നു വെക്കുന്നു.

ഊബര്‍ ലോസ്റ്റ് ആന്‍ഡ് ഫൗണ്ട് ഇന്‍ഡക്സിന്റെ രണ്ടാം പതിപ്പിലാണ് മറവിയെപ്പറ്റിയുളള രസകരമായ ഈ വിവരങ്ങള്‍പറയുന്നത്. കുട, ബാഗ്, താക്കോല്‍, എന്നിവയ്ക്കു പുറമെ ജീവനായി കരുതുന്ന മൊബൈല്‍ ഫോണും ഊബര്‍കാറുകളില്‍ മറന്നുവെക്കുന്നു. സ്വര്‍ണ്ണാഭരണവും, എല്‍.സി.ഡി ടി.വി യും വരെ കാറില്‍ വെച്ചു മറന്നു പോകുന്നവരുമുണ്ട്.

ഇന്ത്യൻ നഗരങ്ങളിൽ ബാംഗ്ലുരാണ് മറവിയിൽ മുൻപന്തിയിൽ നിൽക്കുന്നത്. ബാംഗ്ലുര്‍, ഡല്‍ഹി, മുംബൈ, ഹൈദ്രബാദ്, കൊല്‍ക്കത്ത, ചെന്നൈ, പൂനെ, ജയ്പൂര്‍, ചണ്ഡിഗഡ്, അഹമ്മദബാദ് എന്നിവയാണ് കൊച്ചിക്കും മുമ്പിലുളള മറവി നഗരങ്ങള്‍. ശനി, ഞായര്‍, തിങ്കള്‍, ദിവസങ്ങളിലാണ് ഈ നഗരങ്ങളിലുളളവര്‍ക്ക് മറവി കൂടുതലാകുന്നത്. കാറില്‍ സാധനങ്ങള്‍ മറന്നു വെക്കുന്നവരെക്കൊണ്ടുളള പൊല്ലാപ്പൊഴിവാക്കാന്‍ ഇന്‍ ആപ്പ് ഓപ്ഷന്‍ തയ്യാറാക്കിയിട്ടുണ്ട് ഈ ഓണ്‍ലൈന്‍ ടാക്സി കമ്പനി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജന്‍ഡര്‍ നോക്കി സൗജന്യം നല്‍കിയ വിഡ്ഢിത്തരം ശരിയായ രീതിയല്ല; മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി അഖില്‍ മാരാര്‍  (52 minutes ago)

എല്ലാവര്‍ക്കും മാതൃക ആയിട്ട് പോകണം എന്നാണ് എന്റെ ആഗ്രഹമെന്ന് രേണു സുധി  (1 hour ago)

സ്ത്രീസുരക്ഷാ പെന്‍ഷന്‍ പദ്ധതി തകര്‍ക്കരുതെന്ന് പിണറായി വിജയന്‍  (1 hour ago)

വെള്ളാപ്പള്ളി നടേശന് വക്കീല്‍ നോട്ടീസയച്ച് പി ശശി  (1 hour ago)

പ്രവാസിയുടെ വീട്ടില്‍ മോഷണശ്രമം: മുഖം മറച്ചെത്തിയ മോഷ്ടാക്കളുടെ ദൃശ്യം സിസിടിവിയില്‍  (1 hour ago)

വയനാട്ടിലെ 85കാരിയുടെ കൊലപാതകത്തില്‍ പ്രതി പിടിയില്‍  (1 hour ago)

കാസര്‍കോഡ് 19 കാരിയെ ലോഡ്ജിലെത്തിച്ച് കെട്ടിയിട്ട് പീഡിപ്പിച്ചു  (1 hour ago)

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല വ്യാപനം തുടരുന്നു  (1 hour ago)

ജ്വല്ലറിയില്‍ പെപ്പര്‍ സ്‌പ്രേ അടിച്ച് യുവതികളുടെ മോഷണശ്രമം  (1 hour ago)

മൂന്നുവയസ്സുള്ള കുരുന്നിനെ മിഠായി കാട്ടി കൊണ്ടുപോയത് പൊന്തക്കാട്ടിലേയ്ക്ക് ... ദുഷ്ടൻ പീഡിപ്പിച്ചു കൊന്നു !!  (2 hours ago)

ഇസ്രായേൽ ചത്തേനെ... 2 മണിക്കൂറിനുള്ളിൽ ആക്രമണം!! ഇറാനെ കൊന്നുകൊല വിളിക്കുമെന്ന് ജൂതപ്പട!! ട്രംപിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ  (2 hours ago)

സന്ദര്‍ശകര്‍ക്ക് ജൂണ്‍ 19 വരെ മുഖ്യമന്ത്രിയെ നേരില്‍ കാണാനാവില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്  (3 hours ago)

സംസ്ഥാനത്ത് ഷിഗെല്ല രോഗബാധയെ തുടര്‍ന്ന് ഒരു മരണം കൂടി  (3 hours ago)

സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറുടെ മൃതദേഹം ഫാം ഹൗസിലെ നീന്തല്‍ക്കുളത്തില്‍  (3 hours ago)

ഉദ്ഘാടനത്തിനിടെ മന്ത്രി ബിന്ദു കൃഷ്ണയുടെ തലയില്‍ ചൂടു പായസം വീണു  (4 hours ago)

Malayali Vartha Recommends