Widgets Magazine
16
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റോപ്പ് കെട്ടാന്‍ ജീവനക്കാര്‍ മറന്നതോടെ ബംജീ ജമ്പിനിടെ യുവതിക്ക് ദാരുണാന്ത്യം..30 അടി താഴ്ചയിലേക്കായിരുന്നു യുവതി വീണത്.. പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു..


എ പത്മകുമാറിനെ പുറത്താക്കിയാൽ മുൻ മുഖ്യമന്ത്രി കുഴപ്പത്തിലാവും..തന്നെ ബുദ്ധിമുട്ടിച്ചാൽ എല്ലാം തുറന്നു പറയേണ്ടി വരുമെന്ന സൂചന പത്മകുമാർ സി പി എം നേതൃത്വത്തിന് നൽകി കഴിഞ്ഞു..


നിയമസഭയില്‍ മുന്‍പ് മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയന്‍ പറഞ്ഞത് പച്ചക്കള്ളം..അടുത്തയാഴ്ച ഇഡി തെളിയിക്കും.. ബുധനാഴ്ച ചോദ്യം ചെയ്യലിന് പിന്നാലെ അറസ്റ്റുമുണ്ടാകാനാണ് സാധ്യത..


തിക്കിലും തിരക്കിലും പെട്ട് മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു.. പ്രിയദർശിനി ബസ് പദ്ധതി ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു സംഭവം..മുഖത്തേക്കും തെറിച്ചു..


സ്വാമിയേ ശരണമയ്യപ്പാ..... മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നു...

ദുരൂഹതകളുയർത്തി രാജ്ഭവന് മുകളിലൂടെ ഡ്രോണ്‍ ക്യാമറ പറന്നു... സുരക്ഷാമേഖലയായ രാജ്ഭവന്‍ ഉള്‍പ്പെടുന്ന ഭൂരിഭാഗം പ്രദേശങ്ങളും ക്യാമറയില്‍ പകര്‍ത്തിയാതായി അന്വേഷണ സംഘം; ഗവര്‍ണറുടെ സുരക്ഷ വര്‍ധിപ്പിക്കാന്‍ രഹസ്യാന്വേഷണ വിഭാഗം... കസ്റ്റഡിയിലുള്ള ആളെ വിശദമായി ചോദ്യം ചെയുന്നു...

19 MARCH 2018 10:57 AM IST
മലയാളി വാര്‍ത്ത

ഇന്നലെ രാവിലെ 10.30നായിരുന്നു സംഭവം. രാജ്ഭവനില്‍നിന്ന് അറിയിച്ചപ്പോഴാണ് പോലീസ് വിവരം അറിയുന്നത്. രാജ്ഭവനിലെത്തിയ പോലീസിലെ ഉന്നതരും അധികൃതരുമായി കൂടിക്കാഴ്ച നടത്തി. അതീവ സുരക്ഷാമേഖലയായ രാജ്ഭവന് മുകളിലൂടെ ഡ്രോണ്‍ ക്യാമറ പറന്നത് പോലീസിനെ ഞെട്ടിച്ചു. പോലീസ്‌സംഘം നടത്തിയ അന്വേഷണത്തില്‍ ഒരു വിവാഹ വീട്ടില്‍നിന്നാണ് ഡ്രോണ്‍ ക്യാമറ രാജ്ഭവനു മുകളിലേക്കു പറത്തിവിട്ടതെന്നു കണ്ടെത്തി.

വീട്ടുകാരെ ചോദ്യംചെയ്ത പോലീസ് സംഘം ക്യാമറയും പ്രവര്‍ത്തിപ്പിച്ച യുവാവിനെയും കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് കമ്മിഷണര്‍ ഓഫീസിലെത്തിച്ച ക്യാമറ പോലീസ് സംഘം വിശദമായി പരിശോധിച്ചു. രാജ്ഭവന്‍ ഉള്‍പ്പെടുന്ന ഭൂരിഭാഗം പ്രദേശങ്ങളും ക്യാമറയില്‍ പകര്‍ത്തിയതായി പോലീസ് കണ്ടെത്തി. രഹസ്യാന്വേഷണ വിഭാഗവുമായി ഉന്നത പോലീസുദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തി. എന്നാല്‍, സംഭവം ഒതുക്കിത്തീര്‍ക്കാന്‍ പോലീസിലെ ഒരു ഉന്നതന്‍ ഇടപ്പെട്ടതു വിവാദമായിട്ടുണ്ട്.

രാജ്ഭവന്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയ സംഭവത്തെക്കുറിച്ച് യുവാവ് പറയുന്ന കാര്യങ്ങള്‍ പോലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. അതീവ സുരക്ഷാ മേഖലയില്‍ ഡ്രോണ്‍ ക്യാമറ പ്രവര്‍ത്തിപ്പിച്ച സംഭവം ഗുരുതരമായ സുരക്ഷാ വീഴ്ചയായാണ് രാജ്ഭവന്‍ അധികൃതര്‍ കണക്കാക്കുന്നത്.

സംഭവത്തെ തുടര്‍ന്ന് കൂടുതല്‍ പോലീസുകാരെ രാജ്ഭവന്‍ പരിസരത്തു നിയോഗിച്ചിട്ടുണ്ട്. ഗവര്‍ണറുടെ സുരക്ഷ വര്‍ധിപ്പിക്കാന്‍ രഹസ്യാന്വേഷണ വിഭാഗവും റിപ്പോര്‍ട്ടു നല്‍കി. കസ്റ്റഡിയിലുള്ള ആളെ വൈകിയും വിശദമായി ചോദ്യം ചെയ്തുവരികയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജന്‍ഡര്‍ നോക്കി സൗജന്യം നല്‍കിയ വിഡ്ഢിത്തരം ശരിയായ രീതിയല്ല; മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി അഖില്‍ മാരാര്‍  (51 minutes ago)

എല്ലാവര്‍ക്കും മാതൃക ആയിട്ട് പോകണം എന്നാണ് എന്റെ ആഗ്രഹമെന്ന് രേണു സുധി  (1 hour ago)

സ്ത്രീസുരക്ഷാ പെന്‍ഷന്‍ പദ്ധതി തകര്‍ക്കരുതെന്ന് പിണറായി വിജയന്‍  (1 hour ago)

വെള്ളാപ്പള്ളി നടേശന് വക്കീല്‍ നോട്ടീസയച്ച് പി ശശി  (1 hour ago)

പ്രവാസിയുടെ വീട്ടില്‍ മോഷണശ്രമം: മുഖം മറച്ചെത്തിയ മോഷ്ടാക്കളുടെ ദൃശ്യം സിസിടിവിയില്‍  (1 hour ago)

വയനാട്ടിലെ 85കാരിയുടെ കൊലപാതകത്തില്‍ പ്രതി പിടിയില്‍  (1 hour ago)

കാസര്‍കോഡ് 19 കാരിയെ ലോഡ്ജിലെത്തിച്ച് കെട്ടിയിട്ട് പീഡിപ്പിച്ചു  (1 hour ago)

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല വ്യാപനം തുടരുന്നു  (1 hour ago)

ജ്വല്ലറിയില്‍ പെപ്പര്‍ സ്‌പ്രേ അടിച്ച് യുവതികളുടെ മോഷണശ്രമം  (1 hour ago)

മൂന്നുവയസ്സുള്ള കുരുന്നിനെ മിഠായി കാട്ടി കൊണ്ടുപോയത് പൊന്തക്കാട്ടിലേയ്ക്ക് ... ദുഷ്ടൻ പീഡിപ്പിച്ചു കൊന്നു !!  (2 hours ago)

ഇസ്രായേൽ ചത്തേനെ... 2 മണിക്കൂറിനുള്ളിൽ ആക്രമണം!! ഇറാനെ കൊന്നുകൊല വിളിക്കുമെന്ന് ജൂതപ്പട!! ട്രംപിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ  (2 hours ago)

സന്ദര്‍ശകര്‍ക്ക് ജൂണ്‍ 19 വരെ മുഖ്യമന്ത്രിയെ നേരില്‍ കാണാനാവില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്  (3 hours ago)

സംസ്ഥാനത്ത് ഷിഗെല്ല രോഗബാധയെ തുടര്‍ന്ന് ഒരു മരണം കൂടി  (3 hours ago)

സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറുടെ മൃതദേഹം ഫാം ഹൗസിലെ നീന്തല്‍ക്കുളത്തില്‍  (3 hours ago)

ഉദ്ഘാടനത്തിനിടെ മന്ത്രി ബിന്ദു കൃഷ്ണയുടെ തലയില്‍ ചൂടു പായസം വീണു  (4 hours ago)

Malayali Vartha Recommends