Widgets Magazine
16
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റോപ്പ് കെട്ടാന്‍ ജീവനക്കാര്‍ മറന്നതോടെ ബംജീ ജമ്പിനിടെ യുവതിക്ക് ദാരുണാന്ത്യം..30 അടി താഴ്ചയിലേക്കായിരുന്നു യുവതി വീണത്.. പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു..


എ പത്മകുമാറിനെ പുറത്താക്കിയാൽ മുൻ മുഖ്യമന്ത്രി കുഴപ്പത്തിലാവും..തന്നെ ബുദ്ധിമുട്ടിച്ചാൽ എല്ലാം തുറന്നു പറയേണ്ടി വരുമെന്ന സൂചന പത്മകുമാർ സി പി എം നേതൃത്വത്തിന് നൽകി കഴിഞ്ഞു..


നിയമസഭയില്‍ മുന്‍പ് മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയന്‍ പറഞ്ഞത് പച്ചക്കള്ളം..അടുത്തയാഴ്ച ഇഡി തെളിയിക്കും.. ബുധനാഴ്ച ചോദ്യം ചെയ്യലിന് പിന്നാലെ അറസ്റ്റുമുണ്ടാകാനാണ് സാധ്യത..


തിക്കിലും തിരക്കിലും പെട്ട് മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു.. പ്രിയദർശിനി ബസ് പദ്ധതി ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു സംഭവം..മുഖത്തേക്കും തെറിച്ചു..


സ്വാമിയേ ശരണമയ്യപ്പാ..... മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നു...

കാത്തലിക്​ സിറിയന്‍ ബാങ്ക്​ കേരളത്തിന്​ നഷ്​ടപ്പെടുമോ..? നാളെ അറിയാം

20 MARCH 2018 09:55 AM IST
മലയാളി വാര്‍ത്ത

തൃ​ശൂ​ര്‍ ആ​സ്​​ഥാ​ന​മാ​യ പ​ഴ​യ ത​ല​മു​റ സ്വ​കാ​ര്യ ബാ​ങ്കു​ക​ളി​ല്‍ ഒ​ന്നാ​യ കാ​ത്ത​ലി​ക്​ സി​റി​യ​ന്‍ ബാ​ങ്ക് കേരളത്തിന് നഷ്ടപ്പെടുമോ എന്ന് നാളെ ചേ​രു​ന്ന അ​സാ​ധാ​ര​ണ ജ​ന​റ​ല്‍ ബോ​ഡിയിൽ അറിയാം. ബാ​ങ്കി​ന്റെ 8.63 കോ​ടി പു​തി​യ ഒാ​ഹ​രി ക​നേ​ഡി​യ​ന്‍ സ്​​ഥാ​പ​ന​മാ​യ ഫെ​യ​ര്‍ ഫാ​ക്​​സി​ന്​ വി​ല്‍​ക്കാ​നും നേ​രി​ട്ടു​ള്ള വി​ദേ​ശ മൂ​ല​ധ​ന നി​ക്ഷേ​പം നി​ല​വി​ലു​ള്ള 49 ശ​ത​മാ​ന​ത്തി​ല്‍​നി​ന്ന്​ 74 ശ​ത​മാ​ന​മാ​യി ഉ​യ​ര്‍​ത്താ​നും നാ​ളെ അം​ഗീ​കാ​രം ന​ല്‍​കും. കാത്തലിക്​ സിറിയന്‍ ബാങ്കിന് 97 വ​ര്‍​ഷം പഴക്കമുണ്ട്. ഇതിൽ 94 വ​ര്‍​ഷ​വും ബാ​ങ്ക് ലാ​ഭ​ത്തി​ലാ​യി​രു​ന്നു. എന്നാൽ 2015ല്‍ 53 ​കോ​ടി രൂ​പ​യും 2016ല്‍ 149 ​കോ​ടി​യും ന​ഷ്​​ടം കാ​ണിച്ചിരുന്നു.

കഴിഞ്ഞ വർഷം ഡി​സം​ബ​റി​ല്‍ അ​വ​സാ​നി​ച്ച ആ​ദ്യ​ ഒ​മ്പ​തു മാ​സ​ത്തെ ക​ണ​ക്കെ​ടു​പ്പ് നോക്കുകയാണെങ്കിൽ 59.65 കോ​ടി രൂ​പ ന​ഷ്​​ട​ത്തി​ലാ​ണ്. സി.​എ​സ്.​ബി​യി​ല്‍ ഒാ​ഹ​രി പ​ങ്കാ​ളി​ത്ത​മുള്ളവരിൽ മ​ല​യാ​ളി​ക​ളാ​യ എം.​എ. യൂ​സ​ഫ​ലിയും സി.​കെ. ഗോ​പി​നാ​ഥ​നുമുണ്ട്. ബാ​ങ്ക്​ നി​യ​ന്ത്ര​ണ​ത്തി​ലാ​വു​ന്ന​തോ​ടെ ആ​സ്​​ഥാ​നം മാറുകയും സിഎസ്‌ബി മറ്റൊരു ബാങ്കിന്റെ ഭാഗമാവുകയും ചെയ്യും. വ​ര്‍​ഷ​ങ്ങ​ള്‍​ക്കു മുമ്പ്​ ബാങ്കോ​ക്ക്​ ആ​സ്​​ഥാ​ന​മാ​യി പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന വ്യ​വ​സാ​യി സോം​ചാ​യ്​ ചാ​വ്​​ല സി.​എ​സ്.​ബി വാ​ങ്ങാ​ന്‍ ശ്ര​മി​ച്ചി​രു​ന്നു. അ​ന്ന്​ തൃ​ശൂ​ര്‍ അ​തി​രൂ​പ​ത​യും പൊ​തു​ജ​ന സ​മൂ​ഹ​വും ഇടപെട്ട് ആ കൈമാറ്റം തടയുകയായിരുന്നു. പി​ന്നീ​ട്​ ​ഫെ​ഡ​റ​ല്‍ ബാ​ങ്കി​ന്റെ ഭാ​ഗ​മാ​ക്കാ​ന്‍ ന​ട​ന്ന നീ​ക്ക​തിനെതിരെയും എതിർപ്പുകളുണ്ടായി. ഫെ​യ​ര്‍ ഫാ​ക്​​സിന്റെ ഉ​പ​സ്​​ഥാ​പ​നം എ​ഫ്.ഐ.​എ​ച്ച്‌​ മൗ​റീ​ഷ്യ​സ്​ ഇ​ന്‍​വെ​സ്​​റ്റ്​​മന്റ്​​സ്​ ലി​മി​റ്റ​ഡ്​ ആ​ണ്​ ഒാ​ഹ​രി​ക​ള്‍ വാ​ങ്ങു​ന്ന​ത്. ഇപ്പോൾ ബാ​ങ്കി​ങ്​ രം​ഗ​ത്തി​ല്ലാ​ത്ത സ്​​ഥാ​പ​ന​മാ​ണി​ത്. ഇ​തോ​ടുകൂടി സി.​എ​സ്.​ബി​യി​ല്‍ ആകെ വി​ദേ​ശ പ​ങ്കാ​ളി​ത്തം 63 ശ​ത​മാ​ന​മായിമാറും.

ബം​ഗ​ളൂ​രു ആ​സ്​​ഥാ​ന​മാ​യി പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന ഐ.​എ​ന്‍.​ജി വൈ​ശ്യ ബാ​ങ്കി​ല്‍ നെ​ത​ര്‍​ല​ന്‍​ഡ്​​സി​ലെ ഐ.​എ​ന്‍.​ജി ഗ്രൂ​പ്പ്​ വ​ലി​യ ഒാ​ഹ​രി ഉ​ട​മ​യാ​വു​ക​യും ഐ.​എ​ന്‍.​ജി വൈ​ശ്യ പി​ന്നീ​ട്​ കൊ​ട്ട​ക്​ മ​ഹീ​ന്ദ്ര​യി​ല്‍ ല​യി​പ്പി​ക്കു​ക​യും ചെ​യ്തതുപോലെയുള്ള സ​മാ​ന നീ​ക്ക​ങ്ങ​ളാ​ണ്​ സി.​എ​സ്.​ബി​യി​ല്‍ സം​ഭ​വി​ക്കു​ന്ന​ത്. ഇ​തി​ന്​ മു​മ്പും ഫെ​യ​ര്‍ ഫാ​ക്​​സ്​ സി.​എ​സ്.​ബി​യു​ടെ ഒാ​ഹ​രി വാ​ങ്ങാ​ന്‍ ശ്ര​മി​ച്ചി​രു​ന്നു. അ​ന്ന്​ ഒാ​ഹ​രി മൂ​ല്യം 180 രൂ​പ​യാ​ണ്​ നി​ശ്ച​യി​ച്ച​ത്. അ​ത്​ പി​ന്നീ​ട്​ 160 രൂ​പ​യാ​യി കു​റ​ച്ചു. എ​ന്നി​ട്ടും ഫെ​യ​ര്‍ ഫാ​ക്​​സ്​ പി​ന്മാ​റി. ഇ​പ്പോ​ള്‍ 140 രൂ​പ​ക്കാ​ണ്​ കൈ​മാ​റ്റം. പ്രേം ​വാ​ട്​​സ​യു​ടെ ഉ​ട​മ​സ്​​ഥ​ത​യി​ലു​ള്ള ഫെ​യ​ര്‍ ഫാ​ക്​​സ്​ പു​തി​യ ഒാ​ഹ​രി​ക​ള്‍ വാ​ങ്ങു​ന്ന​തോ​ടെ ഒ​രു ഇ​ന്ത്യ​ന്‍ ബാ​ങ്കി​ല്‍ പ​കു​തി​യി​ല​ധി​കം ഒാ​ഹ​രി പ​ങ്കാ​ളി​ത്ത​മു​ള്ള ഏ​ക സ്​​ഥാ​പ​ന​മാ​വും. ഇ​തോ​ടൊ​പ്പ​മാ​ണ്​ നേ​രി​ട്ടു​ള്ള വി​ദേ​ശ നി​ക്ഷേ​പ ശ​ത​മാ​നം റി​സ​ര്‍​വ്​ ബാ​ങ്ക്​ അ​നു​വ​ദി​ച്ച 74 ശ​ത​മാ​ന​ത്തി​ലേ​ക്ക്​ ഉ​യ​ര്‍​ത്തു​ന്ന​ത്. ര​ണ്ട്​ അ​ജ​ണ്ട​ക്കും ഒ​റ്റ ജ​ന​റ​ല്‍ ബോ​ഡി​യി​ല്‍ അം​ഗീ​കാ​രം ല​ഭി​ക്കു​ന്ന​തോ​ടെ കേ​ര​ള​ത്തി​ന്​ ന​ഷ്​​ട​പ്പെ​ടു​ന്ന പ​ഴ​യ ത​ല​മു​റ ബാ​ങ്കു​ക​ളു​ടെ കൂ​ട്ട​ത്തി​ലേ​ക്ക്​ സി.​എ​സ്.​ബി​യും എ​ത്തും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജന്‍ഡര്‍ നോക്കി സൗജന്യം നല്‍കിയ വിഡ്ഢിത്തരം ശരിയായ രീതിയല്ല; മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി അഖില്‍ മാരാര്‍  (3 hours ago)

എല്ലാവര്‍ക്കും മാതൃക ആയിട്ട് പോകണം എന്നാണ് എന്റെ ആഗ്രഹമെന്ന് രേണു സുധി  (3 hours ago)

സ്ത്രീസുരക്ഷാ പെന്‍ഷന്‍ പദ്ധതി തകര്‍ക്കരുതെന്ന് പിണറായി വിജയന്‍  (3 hours ago)

വെള്ളാപ്പള്ളി നടേശന് വക്കീല്‍ നോട്ടീസയച്ച് പി ശശി  (4 hours ago)

പ്രവാസിയുടെ വീട്ടില്‍ മോഷണശ്രമം: മുഖം മറച്ചെത്തിയ മോഷ്ടാക്കളുടെ ദൃശ്യം സിസിടിവിയില്‍  (4 hours ago)

വയനാട്ടിലെ 85കാരിയുടെ കൊലപാതകത്തില്‍ പ്രതി പിടിയില്‍  (4 hours ago)

കാസര്‍കോഡ് 19 കാരിയെ ലോഡ്ജിലെത്തിച്ച് കെട്ടിയിട്ട് പീഡിപ്പിച്ചു  (4 hours ago)

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല വ്യാപനം തുടരുന്നു  (4 hours ago)

ജ്വല്ലറിയില്‍ പെപ്പര്‍ സ്‌പ്രേ അടിച്ച് യുവതികളുടെ മോഷണശ്രമം  (4 hours ago)

മൂന്നുവയസ്സുള്ള കുരുന്നിനെ മിഠായി കാട്ടി കൊണ്ടുപോയത് പൊന്തക്കാട്ടിലേയ്ക്ക് ... ദുഷ്ടൻ പീഡിപ്പിച്ചു കൊന്നു !!  (4 hours ago)

ഇസ്രായേൽ ചത്തേനെ... 2 മണിക്കൂറിനുള്ളിൽ ആക്രമണം!! ഇറാനെ കൊന്നുകൊല വിളിക്കുമെന്ന് ജൂതപ്പട!! ട്രംപിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ  (4 hours ago)

സന്ദര്‍ശകര്‍ക്ക് ജൂണ്‍ 19 വരെ മുഖ്യമന്ത്രിയെ നേരില്‍ കാണാനാവില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്  (6 hours ago)

സംസ്ഥാനത്ത് ഷിഗെല്ല രോഗബാധയെ തുടര്‍ന്ന് ഒരു മരണം കൂടി  (6 hours ago)

സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറുടെ മൃതദേഹം ഫാം ഹൗസിലെ നീന്തല്‍ക്കുളത്തില്‍  (6 hours ago)

ഉദ്ഘാടനത്തിനിടെ മന്ത്രി ബിന്ദു കൃഷ്ണയുടെ തലയില്‍ ചൂടു പായസം വീണു  (6 hours ago)

Malayali Vartha Recommends