Widgets Magazine
27
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അഞ്ജനയുടെ മരണം: പുഴയിൽ വീണപ്പോൾ പാലത്തിൽ നിന്ന് ഒരാൾ ഓടി രക്ഷപ്പെട്ടെന്ന് നാട്ടുകാർ; മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം...


കൊലയ്ക്ക് ശേഷം ആദ്യം വിളിച്ചത് സഹോദരിയെ; കുറ്റബോധമില്ലാതെ ക്രിസ്റ്റി! ലഹരിപ്പകയിൽ തകർന്ന ഒരു കുടുംബത്തിന്റെ കഥ...


ഞാൻ അവളെ കൊന്നു! കഴുത്തിന് പിന്നിൽ കുത്തിവീഴ്ത്തി; ഭാര്യയെ കൊലപ്പെടുത്തിയ ശേഷം അഭിഭാഷകനായ സഹോദരനോട് കുറ്റസമ്മതം നടത്തി അധ്യാപകൻ: നെയ്യാറ്റിൻകരയെ നടുക്കി അൽമയുടെ അന്ത്യം...


കടയിൽ നിന്ന് വാങ്ങിയ ജീരകസോഡയുടെ കുപ്പിയിൽ ചത്ത പാമ്പിൻകുഞ്ഞ്..കുപ്പികൾ അടച്ചുറപ്പില്ലാത്ത സ്ഥലത്താണ് സൂക്ഷിച്ചിരുന്നത്..കടയടപ്പിച്ചു..


അസഹനീയമായ നിലയിലാണ് ചൂട് വർദ്ധിച്ചുകൊണ്ടിരിക്കുന്നത്..കൊടും ചൂടിനിടയിലും ആശ്വാസമായി ചില പ്രദേശങ്ങളിൽ വേനൽ മഴ എത്തുന്നുണ്ട്..അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്..

ഒരു കോടിയിലധികം കാശ് വാങ്ങി തന്നെ വഞ്ചിച്ച മലയാളികളെ തേടി കുവൈത്തില്‍ നിന്നും അറബി കേരളത്തിൽ

27 MARCH 2018 11:42 AM IST
മലയാളി വാര്‍ത്ത

ഒരു കോടിയിലധികം കാശ് വാങ്ങി തന്നെ വഞ്ചിച്ചവരെ തേടി കുവൈത്തില്‍ നിന്നും അറബി അല്‍ ദോസരി കേരളത്തിലെത്തിയിരിക്കുകയാണ്. മൂന്നു മലയാളികളും അറബിയും ചേര്‍ന്ന് കോഴിക്കോട് തിക്കോടിയില്‍ ബിസിനസ് ആരംഭിക്കുകയായിരുന്നു. 75 ലക്ഷം രൂപ ഫര്‍ണിച്ചര്‍ കച്ചവടത്തിനും ഒരു കോടി 50 ലക്ഷം രൂപ റിയല്‍ എസ്റ്റേറ്റ് ബിസിനസ്സിനുമായി അല്‍ ദോസരി നല്കിയിരുന്നു. എന്നാൽ വീണ്ടും 75 ലക്ഷം രൂപ കൂടി ആവശ്യപ്പെട്ടതോടെ റിയല്‍ എസ്റ്റേറ്റ് ബിസിനസ്സിനില്ലെന്നും പണം തിരികെ വേണമെന്നും അറബി ആവശ്യപ്പെട്ടു. 30 ലക്ഷം രൂപ ലാഭവിഹിതം ചേര്‍ത്ത് സ്ഥലം മറ്റ് മൂന്ന് പേര്‍ ചേര്‍ന്ന് എടുത്തെങ്കിലും ഒരു കോടി 15 ലക്ഷം രൂപ ഇതുവരെയും അറബിക്ക് കിട്ടിയിട്ടില്ല. പിന്നീട് പല തവണ മലയാളികളെ വിളിച്ചെങ്കിലും അവർ കാൾ എടുക്കാത്തതിനെത്തുടർന്നാണ് അറബി കേരളത്തിലെത്തിയത്.

കേരളത്തിലെത്തിയശേഷം പല പ്രാവശ്യം ചര്‍ച്ചകള്‍ നടത്തിയെങ്കിലും കാശ് കിട്ടിയില്ല. തുടർന്ന് പയ്യോളി പോലീസില്‍ പരാതി നല്കാനെത്തിയപ്പോള്‍ യഥാര്‍ഥ രേഖകള്‍ ആവശ്യപ്പെടുകയായിരുന്നു. കുവൈത്തിലേക്ക് തിരിച്ചുപോയ അറബി നാലു ദിവസത്തിനകം യഥാര്‍ത്ഥ രേഖകളുമായി വന്ന് പൊലീസില്‍ പരാതി നല്‍കാനുള്ള നീക്കത്തിലാണ്‌. ആറു ദിവസം ഹോട്ടലില്‍ താമസിച്ച അറബിക്ക് ബില്ലു തന്നെ 15000 കൂടുതലായി. 35 വര്‍ഷത്തോളം തന്റെ സ്‌പോണ്‍സര്‍ഷിപ്പില്‍ കുവൈത്തില്‍ നിന്ന കുഞ്ഞുമുഹമ്മദ് കച്ചവടത്തിന്റെ പേരില്‍ വഞ്ചിച്ചെന്നാണ് അറബി മുജീബ് അല്‍ ദോസരി പറയുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദൃശ്യം 3 മെയ് 21 മുതല്‍ തിയേറ്ററുകളില്‍ എത്തും  (42 minutes ago)

ധനുഷിന്റെ നായികയായി മമിത എത്തിയതിനെ കുറിച്ച് വെളിപ്പെടുത്തലുമായി സംവിധായകന്‍  (53 minutes ago)

ബര്‍ത്ത് ഡേ ആഘോഷത്തിനിടെ മൂന്ന് പേരെ വെടിവച്ച് കൊലപ്പെടുത്തി ബര്‍ത്ത് ഡേ ബോയ്  (1 hour ago)

വെള്ളറടയില്‍ കെഎസ്ആര്‍ടിസി ബസ് തട്ടി ഗൃഹനാഥന് ദാരുണാന്ത്യം  (1 hour ago)

ഭര്‍ത്താവിനെ ജാമ്യത്തിലിറക്കാന്‍ എത്തിയ ഭാര്യമാര്‍ രണ്ടും അകത്തായി  (2 hours ago)

അല്‍മയുടെ കൊലപാതകത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (4 hours ago)

കണ്ണൂര്‍ സ്‌ക്വാഡ് രണ്ടാം ഭാഗം അടുത്ത വര്‍ഷം ആദ്യം  (4 hours ago)

ബേസില്‍ ടൊവിനോ വിനീത് ശ്രീനിവാസന്‍ ചിത്രം 'അതിരടി' മേയ് 14ന് എത്തും  (5 hours ago)

ടിഎംസി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി  (5 hours ago)

ആവേശം ചോരാതെ തക്കിന്‍കാട് മൈതാനം ജനസാഗരമാക്കി കുടമാറ്റം  (5 hours ago)

കഴിഞ്ഞ രണ്ട് വര്‍ഷമായി പാര്‍ലമെന്റില്‍ സംസാരിക്കാന്‍ തനിക്ക് അവസരം നല്‍കിയില്ലെന്ന് സ്വാതി മലിവാള്‍  (5 hours ago)

രാഹുലിന്റെ തന്തയ്ക്ക് വിളി ഏറ്റു... മേലാൽ ഈ പണി കാണിക്കരുത് KSEBയുടെ കാലിൽ വീണ് പിണറായി..കിടന്ന് മോങ്ങുന്നു  (5 hours ago)

ഇടുക്കിയില്‍ പാമ്പ് കടിയേറ്റ് വയോധികയ്ക്ക് ദാരുണാന്ത്യം  (6 hours ago)

വീട്ടില്‍ അതിക്രമിച്ചുകയറിയ അജ്ഞാത യുവാവ് പത്തുവയസുകാരനെ കുത്തിക്കൊന്നു  (6 hours ago)

ഇപ്പോൾ ചാവും!! യുവാവ് രണ്ടും കൽപ്പിച്ച്; ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിന് മുന്നിൽ ദൈവത്തെ പോലെയെത്തി കേരള പോലീസ്  (7 hours ago)

Malayali Vartha Recommends