Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..


ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചകൾ ഇന്ന്


  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്

നട്ടെല്ലുള്ളവന്‍മാര്‍ ഇങ്ങോട്ട് വാ... പച്ചക്ക് പറയുകയാണ് ഏതാണ്ടൊക്കെയാ ഒണ്ടാക്കാന്‍ വന്ന കുറേ പാഴ്ജന്മങ്ങള്‍ അവിടെ നില്‍ക്കുന്നുണ്ട്..കുറേ വിവരം കെട്ട തെമ്മാടികള്‍; ഏതെങ്കിലും ഒരു ഹൈന്ദവന്റെ ഒരു വാഹനം ഇവര് തടയുകയോ അക്രമിക്കുകയോ ചെയ്താല്‍ ഇവന്മാര്‍ മര്യാദക്ക് നടന്ന് പോവില്ല; നിമിഷങ്ങള്‍ക്കകം ഒരു കൂട്ടം ഹര്‍ത്താല്‍ അനുകൂലികള്‍ സ്ഥലത്തേക്ക് എത്തിയതോടെ പേടിച്ച്‌ പോലീസിനെ വിളിച്ച്‌ വരുത്തി ആളുമുങ്ങി

10 APRIL 2018 10:09 AM IST
മലയാളി വാര്‍ത്ത

More Stories...

ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

സുഡിയോ എവിടെയെന്നറിയില്ലെന്ന് പറഞ്ഞ ഓട്ടോ ഡ്രൈവറെ നാണംകെടുത്തി വൈറൽ വീഡിയോ. റീച്ചിന് വേണ്ടി പാവപ്പെട്ട ഒരുത്തന്റെ കുടുംബം കുളംതോണ്ടിയ വ്ലോ​ഗർക്കെതിരെ പരാതി

ED ജയിച്ചു വീണ തോറ്റു..! 29ന് അറസ്റ്റ്! പക്ഷേ വീണ എത്തില്ല വീട്ടിൽ കയറി അറസ്റ്റ്!ചെയ്തിരിക്കും..! കേസ് ഫയൽ മടക്കാൻ ED

കോഴിക്കോട് മണ്ണുമാന്തി യന്ത്രം സ്‌കൂട്ടറിൽ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു...

മാസപ്പടി കേസ്..... മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍റെ മകൾ ടി. വീണയെ വീണ്ടും ചോദ്യം ചെയ്യും...

ദളിത് സംഘടനകള്‍ ഇന്നലെ ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ കടതുറന്ന് സമരക്കാരെ വെല്ലുവിളിച്ച് ശ്രീജിത്ത് പന്തളം ഒടുക്കം പോലീസില്‍ അഭയം തേടി. ഹര്‍ത്താലില്‍ ഫേസ്ബുക്ക് ലൈവിലെത്തി ദളിത് പ്രവര്‍ത്തകരെ അസഭ്യം പറയുകയും, വെല്ലുവിളിക്കുകയും ചെയ്ത ശേഷം സമരക്കാരോട് നേരിട്ട് ഏറ്റുമുട്ടാം എന്ന് പറഞ്ഞ ശ്രീജിത്ത് പന്തളമാണ് സമരാനുകൂലികള്‍ സ്ഥലത്തെത്തിയപ്പോള്‍ പോലീസില്‍ അഭയം തേടിയത്.

ശ്രീജിത്ത് പന്തളത്തിന്റെ ഫേസ്ബുക് ലൈവിലൂടെ...

കുളനട ടൗണിലുള്ള തന്റെ സ്റ്റുഡിയോ തുറന്ന് അതിന് മുന്നിലായിരുന്നു ഫേസ്ബുക്കിലൂടെ ശ്രീജിത്ത് ലൈവിലെത്തിയത് സംസാരിച്ചത്. ഹര്‍ത്താല്‍ അനുകൂലികളെ അസഭ്യം പറഞ്ഞും, ധൈര്യമുണ്ടെങ്കില്‍ സ്റ്റുഡിയോയുടെ മുന്നിലേക്ക് വരാന്‍ പറഞ്ഞും വെല്ലുവിളി ഉയര്‍ത്തിയ യുവാവ് കട തുറന്നെന്ന് തെളിയിക്കാന്‍ ഫാന്‍ കറങ്ങുന്നതും, ബള്‍ബ് തെളിഞ്ഞ് നില്‍ക്കുന്നതുമായ ദൃശ്യങ്ങള്‍ ലൈവില്‍ കാണിച്ചു.

'ഏതാണ്ടൊക്കെയാ ഒണ്ടാക്കാന്‍ വന്ന കുറേ പാഴ്ജന്മങ്ങള്‍ അവിടെ നില്‍ക്കുന്നുണ്ട്. കുറേ വിവരം കെട്ട തെമ്മാടികള്‍ അവിടെ നിന്ന് എന്തൊക്കെയോ കാട്ടുമെന്ന് പറയുന്നുണ്ട്. ഏതെങ്കിലും ഒരു ഹൈന്ദവന്റെ ഒരു വാഹനം ഇവര് തടയുകയോ അക്രമിക്കുകയോ ചെയ്താല്‍ കുളനട ഗ്രാമപഞ്ചായത്തിന്റെ പരിധിവിട്ട് ഇവന്മാര്‍ മര്യാദക്ക് നടന്ന് പോവില്ല. നട്ടെല്ലുള്ളവന്‍മാര്‍ ഇങ്ങോട്ട് വാ. പച്ചക്ക് പറയുകയാണ്. എന്റെ കട അടപ്പിക്കാന്‍ വന്നാല്‍ മുട്ട് കാല് തല്ലിയൊടിക്കും. അതിപ്പോ കേ.ഡി.പിയുടെ സംസ്ഥാന പ്രസിഡന്റല്ല, ഇന്നലെ വെല്ലുവിളിച്ച ഗീതാനന്ദനോ പ്രാക്കാനമോ, ഏതവളായാലും.' ശ്രീജിത്ത് ഫേസ്ബുക്കിലൂടെ നടത്തിയ വെല്ലുവിളി അങ്ങനെ തുടര്‍ന്നു...

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജര്‍മ്മന്‍ പാസ്പോര്‍ട്ടിനായി വന്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് തട്ടിപ്പ് വെറും 11 യൂറോയ്ക്ക് ബി1 സര്‍ട്ടിഫിക്കറ്റുകള്‍ വില്‍പനയ്ക്ക്  (1 minute ago)

നാട്ടിൽ വന്നാൽ വിവാഹം..! പിന്നാലെ മലയാളി യുവാവ് സൗദിയിൽ തൂങ്ങി മരിച്ചു..! പ്രവാസികൾ അറിഞ്ഞോ  (7 minutes ago)

THREE WARSHIPS ശത്രുക്കളുടെ നെഞ്ചിടിപ്പേറ്റി മൂന്ന് യുദ്ധക്കപ്പലുകൾ  (11 minutes ago)

ഓസ്‌ട്രേലിയയിലേക്ക് കുടിയേറണോ? വിസ നടപടികളെ കുറിച്ച് വിശദമായി അറിയാം .. വിസയ്ക്ക് അപേക്ഷിക്കേണ്ട വിധം  (13 minutes ago)

മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്  (36 minutes ago)

സുഡിയോ എവിടെയെന്നറിയില്ലെന്ന് പറഞ്ഞ ഓട്ടോ ഡ്രൈവറെ നാണംകെടുത്തി വൈറൽ വീഡിയോ. റീച്ചിന് വേണ്ടി പാവപ്പെട്ട ഒരുത്തന്റെ കുടുംബം കുളംതോണ്ടിയ വ്ലോ​ഗർക്കെതിരെ പരാതി  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല....  (4 hours ago)

ശ്രീലങ്ക എ ടീമിനെതിരെയുള്ള ത്രിരാഷ്ട്ര എ സീരീസ് ഫൈനലില്‍ ലങ്കന്‍ ബൗളര്‍മാരെ നിലംപരിശാക്കി ഇന്ത്യന്‍ കൗമാര താരം വൈഭവ് സൂര്യവംശി  (4 hours ago)

വഴിയാത്രക്കാരനിൽ നിന്ന് മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ യുവാവിന് ഹൃദയാഘാതം  (5 hours ago)

ED ജയിച്ചു വീണ തോറ്റു..! 29ന് അറസ്റ്റ്! പക്ഷേ വീണ എത്തില്ല വീട്ടിൽ കയറി അറസ്റ്റ്!ചെയ്തിരിക്കും..! കേസ് ഫയൽ മടക്കാൻ ED  (5 hours ago)

കോഴിക്കോട് മണ്ണുമാന്തി യന്ത്രം സ്‌കൂട്ടറിൽ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു...  (5 hours ago)

മാസപ്പടി കേസ്..... മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍റെ മകൾ ടി. വീണയെ വീണ്ടും ചോദ്യം ചെയ്യും...  (5 hours ago)

ബിനീഷ് ചാവേർ..! പിണറായിക്ക് ' വേണ്ടി അന്ന് ചോദ്യംചെയ്യലിൽ സംഭവിച്ചത്..എല്ലാം മുൻകൂട്ടി കണ്ട് കോടിയേരി..! ബിനീഷ് പറയുന്നു  (5 hours ago)

മഹാരാഷ്ട്രയിലെ നിർമാണത്തിലിരുന്ന ഹനുമാൻ ക്ഷേത്രത്തിൻ്റെ മേൽക്കൂര തകർന്നുവീണ് അഞ്ച് പേർക്ക് ദാരുണാന്ത്യം  (5 hours ago)

മൂന്നാം ഏകദിനത്തില്‍ 9 വിക്കറ്റിന്റെ ജയം സ്വന്തമാക്കി ഇന്ത്യ  (6 hours ago)

Malayali Vartha Recommends