Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..


ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചകൾ ഇന്ന്


  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്

പതിനഞ്ചാം ധനകാര്യകമ്മിഷന് വേണ്ടി തയ്യാറാക്കിയ പരിഗണനാ വിഷയങ്ങള്‍ മാറ്റണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

10 APRIL 2018 01:07 PM IST
മലയാളി വാര്‍ത്ത

More Stories...

ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

സുഡിയോ എവിടെയെന്നറിയില്ലെന്ന് പറഞ്ഞ ഓട്ടോ ഡ്രൈവറെ നാണംകെടുത്തി വൈറൽ വീഡിയോ. റീച്ചിന് വേണ്ടി പാവപ്പെട്ട ഒരുത്തന്റെ കുടുംബം കുളംതോണ്ടിയ വ്ലോ​ഗർക്കെതിരെ പരാതി

ED ജയിച്ചു വീണ തോറ്റു..! 29ന് അറസ്റ്റ്! പക്ഷേ വീണ എത്തില്ല വീട്ടിൽ കയറി അറസ്റ്റ്!ചെയ്തിരിക്കും..! കേസ് ഫയൽ മടക്കാൻ ED

കോഴിക്കോട് മണ്ണുമാന്തി യന്ത്രം സ്‌കൂട്ടറിൽ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു...

മാസപ്പടി കേസ്..... മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍റെ മകൾ ടി. വീണയെ വീണ്ടും ചോദ്യം ചെയ്യും...

പതിനഞ്ചാം ധനകാര്യകമ്മിഷന് വേണ്ടി തയ്യാറാക്കിയ പരിഗണനാ വിഷയങ്ങള്‍ മാറ്റണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് സംസ്ഥാന സര്‍ക്കാര്‍ വിളിച്ചുകൂട്ടിയ ദക്ഷിണേന്ത്യന്‍ ധനമന്ത്രിമാരുടെ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ധനകാര്യ കമ്മിഷന്റെ ഇപ്പോഴത്തെ പരിഗണനാവിഷയങ്ങള്‍ വ്യക്തമാക്കുന്നത് കേന്ദ്രസര്‍ക്കാരിന്റെ ആശയങ്ങള്‍ സംസ്ഥാനങ്ങളുടെ മേല്‍ അടിച്ചേല്പിക്കുകയാണെന്നാണ്. ജി.എസ്. ടി വന്നതോടെ സംസ്ഥാനങ്ങള്‍ക്ക് ധനസമാഹരണം നടത്താനുള്ള മാര്‍ഗങ്ങള്‍ കുറഞ്ഞു.
സംസ്ഥാന ആസൂത്രണ ബോര്‍ഡ് നടത്തിയ പഠനത്തില്‍ സഹകരണ രംഗത്തുള്‍പ്പെടെ പല മേഖലയിലും നോട്ട് നിരോധനം തിരിച്ചടിയുണ്ടാക്കിയതായും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര നികുതി വരുമാനം സംസ്ഥാനങ്ങള്‍ക്ക് വീതിച്ച് നല്‍കുന്നത് ഫെഡറിലസത്തിന്റെ തത്വങ്ങള്‍ക്കനുസരിച്ചായിരിക്കണം. സംസ്ഥാനങ്ങളുടെ വികസന പ്രകിയയില്‍ സൂക്ഷ്മതലത്തില്‍ വരെ ഇടപെടാന്‍ കേന്ദ്രത്തിന് കഴിയുന്ന വിധത്തിലാണ് പരിഗണനാ വിഷയങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്.
കേന്ദ്രത്തിന് വേണ്ടതിന്റെ ബാക്കി സംസ്ഥാനങ്ങള്‍ക്ക് നല്‍കുക എന്നതാകരുത് നയം. നല്ല പ്രകടനം കാഴ്ച വച്ചതിന് സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കുന്നതിന് പകരം അവരെ ശിക്ഷിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്.
ജനസംഖ്യാ നിയന്ത്രണം നടപ്പിലാക്കിയ സംസ്ഥാനങ്ങളെ അതിന്റെ പേരില്‍ ശിക്ഷിക്കരുത്. ഇതുമൂലം കേരളത്തില്‍ വൃദ്ധരുടെ തോത് കൂടിയിട്ടുണ്ട്. അവരുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ തുക വേണം. ഭരണഘടനാ തത്വങ്ങളായിരിക്കണം, അല്ലാതെ കേന്ദ്രം ഉണ്ടാക്കിയ പരിഗണനാ വിഷയങ്ങളല്ല ധനകാര്യ കമ്മിഷനെ നിയന്ത്രിക്കേണ്ടത് . ഭരണഘടനാ താല്പര്യങ്ങള്‍ക്കനുസരിച്ച് പരിഗണനാ വിഷയങ്ങളില്‍ മാറ്രം വരുത്തണം. കേന്ദ്രം അതിന്റെ നികുതി വിഹിതം സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്നതില്‍ വിവേചനം കാണിക്കുകയാണെന്നും മുഖ്യമന്ത്രി കുറ്രപ്പെടുത്തി.

നാട്ടിന്റെ വികസനത്തില്‍ കൂടുതല്‍ പങ്കും സംസ്ഥാനങ്ങളുടെതാണ്. എന്നാല്‍ അതിനനുസരിച്ചുളള വിഹിതം കിട്ടുന്നില്ല. കമ്മി കുറയ്ക്കുക എന്നു പറയുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പതിന്നാലാം ധനകാര്യ കമ്മിഷന്‍ കേന്ദ്രനികുതിയുടെ 42% ആണ് സംസ്ഥാനങ്ങള്‍ക്ക് നികുതി വിഹിതമായി തന്നത്. ഇത്തവണ അതില്‍ കുറയാന്‍ പാടില്ലെന്നും പിണറായി ആവശ്യപ്പെട്ടു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജര്‍മ്മന്‍ പാസ്പോര്‍ട്ടിനായി വന്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് തട്ടിപ്പ് വെറും 11 യൂറോയ്ക്ക് ബി1 സര്‍ട്ടിഫിക്കറ്റുകള്‍ വില്‍പനയ്ക്ക്  (1 minute ago)

നാട്ടിൽ വന്നാൽ വിവാഹം..! പിന്നാലെ മലയാളി യുവാവ് സൗദിയിൽ തൂങ്ങി മരിച്ചു..! പ്രവാസികൾ അറിഞ്ഞോ  (7 minutes ago)

THREE WARSHIPS ശത്രുക്കളുടെ നെഞ്ചിടിപ്പേറ്റി മൂന്ന് യുദ്ധക്കപ്പലുകൾ  (11 minutes ago)

ഓസ്‌ട്രേലിയയിലേക്ക് കുടിയേറണോ? വിസ നടപടികളെ കുറിച്ച് വിശദമായി അറിയാം .. വിസയ്ക്ക് അപേക്ഷിക്കേണ്ട വിധം  (13 minutes ago)

മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്  (36 minutes ago)

സുഡിയോ എവിടെയെന്നറിയില്ലെന്ന് പറഞ്ഞ ഓട്ടോ ഡ്രൈവറെ നാണംകെടുത്തി വൈറൽ വീഡിയോ. റീച്ചിന് വേണ്ടി പാവപ്പെട്ട ഒരുത്തന്റെ കുടുംബം കുളംതോണ്ടിയ വ്ലോ​ഗർക്കെതിരെ പരാതി  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല....  (4 hours ago)

ശ്രീലങ്ക എ ടീമിനെതിരെയുള്ള ത്രിരാഷ്ട്ര എ സീരീസ് ഫൈനലില്‍ ലങ്കന്‍ ബൗളര്‍മാരെ നിലംപരിശാക്കി ഇന്ത്യന്‍ കൗമാര താരം വൈഭവ് സൂര്യവംശി  (4 hours ago)

വഴിയാത്രക്കാരനിൽ നിന്ന് മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ യുവാവിന് ഹൃദയാഘാതം  (5 hours ago)

ED ജയിച്ചു വീണ തോറ്റു..! 29ന് അറസ്റ്റ്! പക്ഷേ വീണ എത്തില്ല വീട്ടിൽ കയറി അറസ്റ്റ്!ചെയ്തിരിക്കും..! കേസ് ഫയൽ മടക്കാൻ ED  (5 hours ago)

കോഴിക്കോട് മണ്ണുമാന്തി യന്ത്രം സ്‌കൂട്ടറിൽ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു...  (5 hours ago)

മാസപ്പടി കേസ്..... മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍റെ മകൾ ടി. വീണയെ വീണ്ടും ചോദ്യം ചെയ്യും...  (5 hours ago)

ബിനീഷ് ചാവേർ..! പിണറായിക്ക് ' വേണ്ടി അന്ന് ചോദ്യംചെയ്യലിൽ സംഭവിച്ചത്..എല്ലാം മുൻകൂട്ടി കണ്ട് കോടിയേരി..! ബിനീഷ് പറയുന്നു  (5 hours ago)

മഹാരാഷ്ട്രയിലെ നിർമാണത്തിലിരുന്ന ഹനുമാൻ ക്ഷേത്രത്തിൻ്റെ മേൽക്കൂര തകർന്നുവീണ് അഞ്ച് പേർക്ക് ദാരുണാന്ത്യം  (5 hours ago)

മൂന്നാം ഏകദിനത്തില്‍ 9 വിക്കറ്റിന്റെ ജയം സ്വന്തമാക്കി ഇന്ത്യ  (6 hours ago)

Malayali Vartha Recommends