Widgets Magazine 

10
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഡൽഹിയിൽ നാടകീയ രംഗങ്ങൾ; കസ്റ്റഡിയിലായ പിണറായി വിജയന് ദേഹാസ്വാസ്ഥ്യം; മൂന്ന് മണിക്കൂറോളം നഗരത്തിൽ ചുറ്റിച്ചെന്ന് ആക്ഷേപം...


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാദ്ധ്യത..നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്....ഇടിമിന്നൽ ജാഗ്രത മുന്നറിയിപ്പുണ്ട്..


പിണറായി വിജയൻ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവയ്ക്കും...ആരോഗ്യകാരണങ്ങൾ പറഞ്ഞായിരിക്കും രാജി..സി പി എമ്മിൽ നിന്നും പിണറായിയുടെ രാജിക്കായുള്ള മുറവിളി തുടങ്ങിക്കഴിഞ്ഞു..


ഡൽഹിയിൽ വൻ രാഷ്ട്രീയ നാടകീയത; പിണറായി വിജയനും എം.എ. ബേബിയും അടക്കമുള്ള നേതാക്കളെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു...


പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

പേര് പ്രിന്‍സിപ്പല്‍ ജോലി തൂപ്പ്!

10 SEPTEMBER 2014 01:13 PM IST
മലയാളി വാര്‍ത്ത.

More Stories...

മന്നാർ ഉൾക്കടലിനും അതിനോട് ചേർന്ന തെക്കൻ തമിഴ്‌നാട് തീരപ്രദേശത്തിനും മുകളിലായി സമുദ്രനിരപ്പിൽ നിന്ന് 0.9 കിലോമീറ്റർ ഉയരത്തിൽ ചക്രവാതച്ചുഴി; പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട്

ലൈഫ് സയന്‍സസ് വ്യവസായത്തിന്‍റെ വളര്‍ച്ചയ്ക്ക് പുതിയാ ദിശാബോധം നല്‍കി ബയോ കണക്ട് 4.0 സമാപിച്ചു

സംസ്ഥാന സർക്കാരിന്റെ ആദ്യ നൂറുദിന കർമപദ്ധതി; 20 പദ്ധതികൾ 90 ശതമാനം പൂർത്തിയാക്കി; നൂറുദിന കർമപദ്ധതിയിലൂടെ ലക്ഷക്കണക്കിന് സാധാരണക്കാർക്ക് ഗുണം ലഭിച്ചുവെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

മേയർ വി വി രാജേഷിനെതിരെ പോലീസ് ചുമത്തിയത് കള്ളക്കേസ്; മ്യൂസിയം പോലീസ് സ്റ്റേഷനിലേക്ക് പാഞ്ഞെത്തി ബി ജെ പി കൗൺസിലർമാർ

തൈക്കണ്ടി കുടുംബത്തിൽ കനത്ത പരിഭ്രാന്തി! പിണറായിക്കും വീണയ്ക്കും റിയാസിനുമെതിരെ വിജിലൻസ് എഫ്.ഐ.ആർ ഉടൻ; ടി. വീണയെ മാറ്റാൻ അണിയറനീക്കം?

താന്‍ വലിയ പ്രിന്‍സിപ്പലാണെന്ന് പറഞ്ഞിട്ട് ഒരു കാര്യവുമില്ല. കേരളത്തിലെ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സപ്പല്‍മാരുടെ ജീവിതചക്രം വായിക്കുക.

അതിരാവിലെ കഴിയുമെങ്കില്‍ പുലര്‍ച്ചെ സ്‌കൂളിലെത്തണം. തൂപ്പുകാരില്ലാത്തതിനാല്‍ സ്‌കൂള്‍മുറ്റം തൂക്കണം. കക്കൂസ് കഴുകാന്‍ ആളില്ലാത്തതിനാല്‍ കക്കൂസ് കഴുകണം. അപ്പോള്‍ സമയം ഒന്‍പതാകും. ഒന്‍പതു മണിക്കാണ് ഇപ്പോള്‍ ഹയര്‍സെക്കന്‍ഡറി തുടങ്ങുന്നത്. പിള്ളാര് വരുമ്പോള്‍ ക്ലാസ് മുറികള്‍ തുറന്നു കൊടുക്കണം. അധ്യാപകര്‍ വരുമ്പോള്‍ ഒന്‍പതരയും പത്തുമൊക്കെയാവും. അതുവരെ പിള്ളാരെ കൈകാര്യം ചെയ്യണം.
ഇതിനിടയില്‍ ഹയര്‍സെക്കന്‍ഡറി ഡയറക്ടറേറ്റില്‍ നിന്നും ഫോണ്‍ വരും. അതിന് കൃത്യമായി മറുപടി നല്‍കിയില്ലെങ്കില്‍ മെമ്മോ കിട്ടും. ഒന്‍പതടിക്കുമ്പോള്‍ സ്‌കൂള്‍ ബെല്ലടിക്കണം. അധ്യാപകരൊക്കെ വന്നോയെന്ന് ഹാജര്‍ ബുക്ക് നോക്കി ഉറപ്പിക്കണം. ഉച്ചയ്ക്ക് കുട്ടികള്‍ ഭക്ഷണം കഴിക്കുന്ന കാര്യം നോക്കണം. ചില വിദ്വാന്മാര്‍ സിഗററ്റ് വലിക്കും. അത് തടയണം. പെണ്‍കുട്ടികളെ കമന്റടിക്കുന്നവരുണ്ട്. അവരെയും കൈകാര്യം ചെയ്യണം.
ഇതിനിടയില്‍ പെണ്‍കുട്ടികളുടെ ശുചിമുറിയില്‍ പ്രിന്‍സിപ്പലിന്റെ അശ്ലീല ചിത്രം ആരെങ്കിലും വരച്ചാല്‍ അത് മായ്ച്ചു കളയണം. ഹയര്‍ സെക്കന്‍ഡറിയില്‍ ഒരു പ്യൂണിനെയും ക്ലാര്‍ക്കിനെയും നിയമിക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. പക്ഷേ ആരു കേള്‍ക്കാന്‍ ? സര്‍ക്കാര്‍ യഥേഷ്ടം ഹയര്‍ സെക്കന്‍ഡറി സ്‌കൂളും ബാച്ചും അനുവദിക്കും. എന്നാല്‍ പ്യൂണിനെയും ക്ലാര്‍ക്കിനെയും കൊടുക്കില്ല. അതിന് കൈക്കൂലി കിട്ടില്ലല്ലോ.
ഹൈസ്‌കൂളിലെ ഗുമസ്തനെ വിനിയോഗിച്ചോ എന്ന് സര്‍ക്കാര്‍ പറയും എന്നാല്‍ ഹൈസ്‌കൂളിന്റെ മേലധികാരി ഹെഡ്മാസ്റ്റര്‍ ആയതിനാല്‍ പ്രിന്‍സിപ്പല്‍ പറയുന്നത് ആരും കേള്‍ക്കാറില്ല. ഹയര്‍ സെക്കന്‍ഡറിയിലെ ജോലിക്ക് സര്‍ക്കാര്‍ നല്‍കുന്ന പിച്ചക്കാശ് തങ്ങള്‍ക്കു വേണ്ടെന്നാണ് ഗുമസ്തനും ശിപായിയും പറയുന്നത്.
ഇതിനിടയില്‍ പ്രിന്‍സിപ്പല്‍ 24 പിരീഡ് ആഴ്ചയില്‍ പഠിപ്പിക്കണം. സമയം കിട്ടാത്തതിനാല്‍ ഗസ്റ്റിനെ വച്ച് പഠിപ്പിക്കുന്നവരും കുറവല്ല. അതേസമയം വി.എച്ച്.എസ്.സി സ്‌കൂളുകളിലെ പ്രിന്‍സിപ്പല്‍മാരെ സഹായിക്കാന്‍ മൂന്നു പേരുണ്ട്. ആശ്ചര്യം എന്നല്ലാതെ എന്തു പറയാന്‍.
ഡെറ്റോളിട്ട് കഴുകിയാലും കൈയിലെ നാറ്റം പോകുന്നില്ലെന്നാണ് പ്രിന്‍സിപ്പല്‍മാര്‍ പറയുന്നത്!

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മന്നാർ ഉൾക്കടലിനും അതിനോട് ചേർന്ന തെക്കൻ തമിഴ്‌നാട് തീരപ്രദേശത്തിനും മുകളിലായി സമുദ്രനിരപ്പിൽ നിന്ന് 0.9 കിലോമീറ്റർ ഉയരത്തിൽ ചക്രവാതച്ചുഴി; പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് മ  (8 minutes ago)

ലൈഫ് സയന്‍സസ് വ്യവസായത്തിന്‍റെ വളര്‍ച്ചയ്ക്ക് പുതിയാ ദിശാബോധം നല്‍കി ബയോ കണക്ട് 4.0 സമാപിച്ചു  (13 minutes ago)

സംസ്ഥാന സർക്കാരിന്റെ ആദ്യ നൂറുദിന കർമപദ്ധതി; 20 പദ്ധതികൾ 90 ശതമാനം പൂർത്തിയാക്കി; നൂറുദിന കർമപദ്ധതിയിലൂടെ ലക്ഷക്കണക്കിന് സാധാരണക്കാർക്ക് ഗുണം ലഭിച്ചുവെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ  (19 minutes ago)

ഡെസ്റ്റിനേഷന്‍ എക്സ്പാന്‍ഡ് നോര്‍ത്ത് സ്റ്റാര്‍ റോഡ്ഷോ ഒക്ടോബര്‍ 12-ന് ടെക്നോപാര്‍ക്കില്‍  (22 minutes ago)

കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്കും അതിന്റെ ഉത്തരവാദിത്തം വഹിച്ച ഉദ്യോഗസ്ഥർക്കുമെതിരായ ആരോപണങ്ങളെക്കുറിച്ച് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം ; കേരള മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവയ്ക്കണമെന്  (31 minutes ago)

കോൺഗ്രസും സിപിഎമ്മും തമ്മിലുള്ള രാഷ്ട്രീയ ധാരണയുടെ ഭാഗമായാണ് സുഗതനെതിരെ നടപടിയെടുത്തത്; യു.ഡി.എഫ് സർക്കാരിന്റെ നടപടിയെ ഹൈക്കോടതി വിമർശിച്ച പശ്ചാത്തലത്തിൽ, സർക്കാരിന്റെ ഇരട്ടനീതിയാണ് പുറത്തുവരുന്നത്; ആ  (37 minutes ago)

രാജ്യ തലസ്ഥാനത്ത്‌ നടക്കുന്ന സമരങ്ങളെ അടിച്ചമര്‍ത്തുന്നു;മുതിര്‍ന്ന നേതാക്കളെയടക്കം കസ്റ്റഡിയിലെടുക്കുകയും ചെയ്‌ത കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ്‌ നടപടിയില്‍ ശക്തിയായി പ്രതിഷേധിക്കണമെന്ന്‌ സി.പി.ഐ (  (40 minutes ago)

മേയർ വി വി രാജേഷിനെതിരെ പോലീസ് ചുമത്തിയത് കള്ളക്കേസ്; മ്യൂസിയം പോലീസ് സ്റ്റേഷനിലേക്ക് പാഞ്ഞെത്തി ബി ജെ പി കൗൺസിലർമാർ  (46 minutes ago)

തൈക്കണ്ടി കുടുംബത്തിൽ കനത്ത പരിഭ്രാന്തി! പിണറായിക്കും വീണയ്ക്കും റിയാസിനുമെതിരെ വിജിലൻസ് എഫ്.ഐ.ആർ ഉടൻ; ടി. വീണയെ മാറ്റാൻ അണിയറനീക്കം?  (54 minutes ago)

ഡൽഹിയിൽ നാടകീയ രംഗങ്ങൾ; കസ്റ്റഡിയിലായ പിണറായി വിജയന് ദേഹാസ്വാസ്ഥ്യം; മൂന്ന് മണിക്കൂറോളം നഗരത്തിൽ ചുറ്റിച്ചെന്ന് ആക്ഷേപം...  (1 hour ago)

കാലവര്‍ഷം പിന്‍വാങ്ങിയില്ലേ!  (3 hours ago)

ഫിഫ ലോക ഫുട്ബോൾ റാങ്കിങ്ങിൽ സമാനതകളില്ലാത്ത ചരിത്രനേട്ടവുമായി കുതിച്ച് സ്പെയിൻ  (4 hours ago)

PINARAYI VIJAYAN ഇന്നലെ വരെ കൈയടിച്ചവരൊന്നും ഇന്ന് കൂടെയില്ല.  (4 hours ago)

ഗോവ ഷിപ്പ്‌യാർഡ് ലിമിറ്റഡ് വികസിപ്പിച്ച ആദ്യ പട്രോൾ വെസ്സൽ ഐസിജിഎസ് അജിത്ത് പുറത്തിറക്കി ഇന്ത്യ... .  (4 hours ago)

ഇടുക്കി ജില്ലയിലെ കർഷകർ നേരിടുന്ന രൂക്ഷമായ പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ഒക്ടോബർ 16-ന് ജില്ലയിൽ ഹർത്താൽ  (4 hours ago)

Malayali Vartha Recommends