Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

അതീവ സുന്ദരിയായ പെണ്‍കുട്ടി മദര്‍തെരേസയുടെ ജീവിതം പ്രചോദനമാക്കി കന്യാസ്ത്രീയായി; ഒരു കൂട്ടം കഴുകന്‍മാരായ വൈദീകര്‍ അവളെ പിച്ചിച്ചീന്താന്‍ നോക്കി, അവസാനമവള്‍ക്കത് ചെയ്യേണ്ടിവന്നു

17 APRIL 2018 11:31 AM IST
മലയാളി വാര്‍ത്ത

കത്തോലിക്കാ സഭയിലെ വൈദികന്റെ ഇംഗിതത്തിന് വഴങ്ങാതിരുന്ന സുന്ദരിയായ കന്യാസ്ത്രീയെ കൊല്ലാന്‍ ശ്രമിച്ചു. തലനാരിഴയ്ക്ക് രക്ഷപെട്ട കന്യാസ്ത്രീ തിരുവസ്ത്രം ഉപേക്ഷിച്ച് വിവാഹിതയായി ജീവിക്കുന്നു. ഹൈക്കോടതി അഭിഭാഷകനായ പോളച്ചന്‍ പുതുപ്പാറ ജോസഫ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മദര്‍ തെരെസയെ പോലെ കന്യാസ്ത്രി ആകാന്‍ ആഗ്രഹിച്ച ഈ പെണ്‍കുട്ടി എറണാകുളം അങ്കമാലി അതിരൂപതയിലെ ഒരു മഠത്തില്‍ ചേര്‍ന്നു. അതീവ സുന്ദരിയായ പെണ്‍കുട്ടിയെ അതിരൂപതയിലെ ചില വൈദീകര്‍ വേട്ടയാടാന്‍ തുടങ്ങി . ശല്യം സഹിക്കാനാവാതെ വന്നപ്പോള്‍ അവള്‍ മറ്റൊരു വഴി കണ്ടെത്തി.

കേരളത്തിന് വെളിയില്‍ ഒരു മിഷന്‍ രൂപതയില്‍ സിസ്റ്റര്‍ ആകാന്‍ സുന്ദരിയായ യുവതി പോയി. അവിടെയും സാത്താന്‍ വൈദികന്റെ രൂപത്തിലെത്തി, അതും ഒരു മലയാളി വൈദീകന്‍ ആയിരുന്നു. വിവരം പുറത്തായപ്പോള്‍ ടൂറിനു പോയ സംഘത്തില്‍ , അവളെ അനുനയിപ്പിച്ചു കൊണ്ട് പോയി . ഏതോ ഒരു സ്ഥലത്ത് എത്തിയപ്പോള്‍ പാതിരി തന്റെ കാമറ കൊടുത്തു യുവതിയായ കന്യാസ്ത്രീയെ കൊണ്ട് ഫോട്ടോകള്‍ എടുപ്പിച്ചു കൊണ്ടിരുന്നു . അവസാനം ,ഒരു പ്രതേക സ്ഥലത്ത് നിറുത്തി ഫോട്ടോ എടുക്കാന്‍ പറഞ്ഞു . അവള്‍ ഒരു വശത്തേക്ക് നോക്കിയപ്പോള്‍ അഗാധമായ കൊക്ക . പിറകില്‍ തന്നെ തള്ളിയിടാന്‍ കൈ ഉയര്‍ത്തി നില്‍ക്കുന്ന വൈദീകന്‍. എങ്ങനെയോ അവിടെ നിന്നും ഒരു തരത്തില്‍ അവിടെ നിന്നും രക്ഷപെട്ടു . നോക്കുമ്പോള്‍ അടുത്തെങ്ങും കൂടെ വന്നവരാരുമില്ല. അവരെയെല്ലാം പാതിരി പറഞ്ഞു വിട്ടിരുന്നു. അത്മഹത്യയെന്ന് എഴുതി തള്ളാവുന്ന ഒരു കൊലപാതകമാണ് പാതിരി ആസൂത്രണം ചെയ്തത്. തലനാരിഴയ്ക്കാണ് അവള്‍ രക്ഷപെട്ടത് . ഭാഗ്യം കൊണ്ട് റോസിലി കേരളത്തില്‍ തിരിച്ചു വന്നു. ഇന്നവളൊരു കോളേജ് അധ്യാപികയാണ്. വിവാഹിതയായി ജീവിക്കുന്നു.

എറണാകുളം- അങ്കമാലി അതിരൂപതകളിലെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് ആദ്യം കോടതിയെ സമീപിച്ച അഭിഭാഷകനാണ് പോളച്ചന്‍ പുതുപ്പാറ ജോസഫ്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണീർക്കാഴ്ചയായി... സൈക്കിൾ ചവിട്ടുന്നതിനിടെ റോഡിൽ നിന്ന് 20 അടി താഴ്ചയിലേക്ക് വീണ ബാലിക മരിച്ചു  (2 minutes ago)

സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു..  (22 minutes ago)

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത... എട്ടു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (28 minutes ago)

'അമ്മ' ജനറൽ ബോഡി യോഗത്തിൽ പങ്കെടുത്ത ശേഷം കൽപ്പറ്റയിലേക്ക് മടങ്ങവേ സിനിമാ നടൻ അബു സലിം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു...  (46 minutes ago)

തമിഴ്നാട്ടിൽ സീഫുഡ് പ്രൊസസിംഗ് യൂണിറ്റിലുണ്ടായ അമോണിയ വാതകച്ചോർച്ചയിൽ ഏഴ് സ്ത്രീകൾ മരിച്ചു... 60ലേറെ പേർ ചികിത്സയിൽ  (1 hour ago)

  വനിതാ ടി20 ലോകകപ്പ്... ഇന്ത്യൻ വനിതകൾക്ക് പരാജയം...  (1 hour ago)

കണ്ണീർക്കാഴ്ചയായി... തൃശ്ശൂരിൽ ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം ദേഹത്തു വീണ് പതിനാലുകാരൻ മരിച്ചു  (1 hour ago)

തൊഴിൽ വിജയവും കുടുംബത്തിൽ മംഗള കർമ്മങ്ങളും! വൃശ്ചികം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (1 hour ago)

സങ്കടക്കാഴ്ചയായി... ആലക്കോട് പൈതൽമലയിൽ ഇടിമിന്നലേറ്റ് യുവതിക്ക് ദാരുണാന്ത്യം‌    (2 hours ago)

അമേരിക്കയും ഇറാനും തമ്മിലുള്ള ചരിത്രപ്രധാനമായ ചർച്ചകളുടെ ആദ്യഘട്ടം സ്വിറ്റ്സർലൻഡിലെ ജനീവയിൽ പൂർത്തിയായി  (2 hours ago)

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (12 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (12 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (12 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (12 hours ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (12 hours ago)

Malayali Vartha Recommends