Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

മുമ്പ് കോടിയേരി ബാലകൃഷ്ണന്റെ പേരില്‍ കാടാമ്പുഴയില്‍ പൂമൂടല്‍ നടത്തി, ഇപ്പോള്‍ മകന്‍ സഖാവ് ബിനീഷ് കോടിയേരി ശബരിമല ദര്‍ശനം നടത്തി; കമ്മ്യൂണിസ്റ്റ് കുടുംബം ഭക്തിമാര്‍ഗത്തിലേക്കോ?

17 APRIL 2018 12:54 PM IST
മലയാളി വാര്‍ത്ത

സഖാവ് ബിനോയി കോടിയേരിയും അങ്ങനെ ഭക്തനായി. വെറും ഭക്തനല്ല അയ്യപ്പഭക്തന്‍. സഖാവിനെ ഭക്തിമാര്‍ഗത്തിലേക്ക് കൂട്ടികൊണ്ട് പോയതാകട്ടെ അഭിവക്തകമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ ജീവിച്ചിരിക്കുന്ന ഏക നേതാവായ വി.എസിന്റെ മകന്‍ വി.എ അരുണ്‍കുമാര്‍. അരുണ്‍ കുമാര്‍ പണ്ടേ ഭക്തനാണ്. ഇടയ്ക്കിടെ ക്ഷേത്രദര്‍ശനം നടത്താറുണ്ട്. അരുണ്‍കുമാറിനൊപ്പം ബിനീഷ് വിഷുപ്പുലരിയില്‍ ശബരിമലകയറി ദര്‍ശനം നടത്തി. വിഷുപ്പുലരിയില്‍ നാലിന് നടതുറന്നപ്പോള്‍ അയ്യപ്പസ്വാമിയെ കണ്ട് തൊഴുത് പ്രാര്‍ത്ഥിക്കാന്‍ സഖാവ് ബിനോയി എത്തിയത് തന്ത്രിയെ പോലും ഞെട്ടിച്ചു. വി.ഐ.പി ദര്‍ശനമാണ് സഖാവ് ബിനോയി കോടിയേരി നടത്തിയത് എന്നതും ശ്രദ്ധേയമാണ്. സോപാനത്ത് നിന്ന് തൊഴാനുള്ള വി.ഐ.പികളുടെ പട്ടികയില്‍ ബിനോയിയും അരുണ്‍കുമാറും ഇടംപിടിച്ചിരുന്നു.

തന്ത്രി കണ്ഠരര് മഹേഷ് മോഹനരില്‍ നിന്നും വിഷുകൈനീട്ടവും വാങ്ങി ഗണപതിഹോമത്തിലും പങ്കാളിയായാണ് സഖാവ് ബിനോയി കോടിയേരി മലയിറങ്ങിയത്. മുമ്പ് കോടിയേരി ബാലകൃഷ്ണന്റെ പേരില്‍ കാടാമ്പുഴ ക്ഷേത്രത്തില്‍ ശത്രുസംഹാരത്തിന് പൂമൂടല്‍ വഴിവാട് നടത്തിയത് വിവാദമായിരുന്നു. അദ്ദേഹം ആഭ്യന്തരമന്ത്രിയായ സമയത്തായിരുന്നു അത്. പിന്നീട് കോടിയേരി കയ്യില്‍ ഏലസ് കെട്ടിയിട്ടുണ്ടെന്ന വാര്‍ത്ത ഏഷ്യാനെറ്റ് പുറത്ത് വിട്ടു. എന്നാലത് ഷുഗര്‍ നിയന്ത്രിക്കുന്നതിനുള്ള മെഡിക്കല്‍ ഉപകരണമായിരുന്നു. പഠനകാലം മുതല്‍ എസ്.എഫ്.ഐയുടെ സജീവ പ്രവര്‍ത്തകനായിരുന്ന ബിനീഷ് കോടിയേരി അടുത്തകാലത്ത് ഉണ്ടായ ഗള്‍ഫ് വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് ശബരിമല ദര്‍ശനം നടത്തിയതെന്ന് അറിയുന്നു.

മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം നടത്തുകയും വഴിപാടുകള്‍ കഴിപ്പിക്കുകയും ചെയ്തത് വിവാദമായിരുന്നു. ബി.ജെ.പിയും ആര്‍.എസ്.എസും അതിനെ സ്വാഗതം ചെയ്തിരുന്നു. ശൃംഗേരി മഠാധിപതിയുടെ ആശീര്‍വാദം സ്വീകരിക്കാന്‍ മന്ത്രി ജി.സുധാകരനും മന്ത്രി തോമസ് ഐസക്കും പോയതും പ്രദാസം സ്വീകരിച്ചതും വിവാദമായിരുന്നു. ഇതേ മഠാതിപതി തിരുവനന്തപുരത്ത് ഒരു ചടങ്ങിനെത്തിയപ്പോള്‍ അദ്ദേഹത്തിനിരിക്കാന്‍ പ്രത്യേകം കസേര കൊണ്ടുവന്നത് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തില്‍ എടുത്ത് മാറ്റിയിരുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണീർക്കാഴ്ചയായി... സൈക്കിൾ ചവിട്ടുന്നതിനിടെ റോഡിൽ നിന്ന് 20 അടി താഴ്ചയിലേക്ക് വീണ ബാലിക മരിച്ചു  (3 minutes ago)

സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു..  (23 minutes ago)

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത... എട്ടു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (29 minutes ago)

'അമ്മ' ജനറൽ ബോഡി യോഗത്തിൽ പങ്കെടുത്ത ശേഷം കൽപ്പറ്റയിലേക്ക് മടങ്ങവേ സിനിമാ നടൻ അബു സലിം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു...  (47 minutes ago)

തമിഴ്നാട്ടിൽ സീഫുഡ് പ്രൊസസിംഗ് യൂണിറ്റിലുണ്ടായ അമോണിയ വാതകച്ചോർച്ചയിൽ ഏഴ് സ്ത്രീകൾ മരിച്ചു... 60ലേറെ പേർ ചികിത്സയിൽ  (1 hour ago)

  വനിതാ ടി20 ലോകകപ്പ്... ഇന്ത്യൻ വനിതകൾക്ക് പരാജയം...  (1 hour ago)

കണ്ണീർക്കാഴ്ചയായി... തൃശ്ശൂരിൽ ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം ദേഹത്തു വീണ് പതിനാലുകാരൻ മരിച്ചു  (1 hour ago)

തൊഴിൽ വിജയവും കുടുംബത്തിൽ മംഗള കർമ്മങ്ങളും! വൃശ്ചികം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (1 hour ago)

സങ്കടക്കാഴ്ചയായി... ആലക്കോട് പൈതൽമലയിൽ ഇടിമിന്നലേറ്റ് യുവതിക്ക് ദാരുണാന്ത്യം‌    (2 hours ago)

അമേരിക്കയും ഇറാനും തമ്മിലുള്ള ചരിത്രപ്രധാനമായ ചർച്ചകളുടെ ആദ്യഘട്ടം സ്വിറ്റ്സർലൻഡിലെ ജനീവയിൽ പൂർത്തിയായി  (2 hours ago)

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (12 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (12 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (12 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (12 hours ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (12 hours ago)

Malayali Vartha Recommends