Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

പാലക്കാട് ദമ്പതികള്‍ നടത്തുന്ന ക്ലിനിക്കില്‍ ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച് അമ്മ കടന്നു; യുവതി ഒറ്റയ്ക്ക് പരിശോധനയ്ക്ക് എത്തിയതായി സംശയം, അടുത്തിടെ ക്ലിനിക്കിലെത്തിയവര്‍ നിരീക്ഷണത്തില്‍, സംഭവത്തിന് പിന്നില്‍ പെണ്‍ഭ്രൂണഹത്യയാണോ എന്നും സംശയം, അവിവാഹിതരായ അമ്മമാര്‍ ജില്ലയില്‍ ധാരാളം

17 APRIL 2018 01:42 PM IST
മലയാളി വാര്‍ത്ത

ചോരക്കുഞ്ഞിനെ മറുപിള്ള (പ്ലാസന്റ) പോലും മാറ്റാതെ ക്ലോസറ്റിലിട്ട് കടന്ന് കളഞ്ഞ അമ്മയെ തേടി പൊലീസ്. പാലക്കാട് ജില്ലയിലെ ഒരു സ്വകാര്യ ക്ലീനിക്കിലാണ് അതിദാരുണമായ സംഭവം നടന്നത്. ഡോക്ടര്‍ ദമ്പതികള്‍ നടത്തുന്ന ക്ലിനിക്കിലെ ക്‌ളോസറ്റ് ബ്‌ളോക്കായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് രണ്ട് ദിവസം പ്രായമായ പെണ്‍കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. ബ്‌ളോക്ക് മാറ്റാനെത്തിയ പ്ലംബര്‍ ബോള്‍ പോലെ എന്തോ വസ്തു പൈപ്പില്‍ കുടുങ്ങിക്കിടക്കുന്നത് കണ്ടു. വലിച്ചെടുത്തപ്പോള്‍ പിഞ്ചുകുഞ്ഞിന്റെ തലയാണ് ആദ്യം പുറത്ത് വന്നത്. ഇതോടെ ഡോക്ടറെ വിവരം അറിയിക്കുകയായിരുന്നു.

ഡോക്ടറെ കാണാനെത്തിയ ദമ്പതികളോ, അല്ലെങ്കില്‍ ഒറ്റയ്ക്ക് വന്ന യുവതിയോ കുട്ടിയെ ക്‌ളോസറ്റില്‍ ഉപേക്ഷിച്ച ശേഷം കടന്ന് കളഞ്ഞതാകാമെന്നാണ് കരുതുന്നത്. അടുത്തകാലത്ത് ക്ലിനിക്കിലെത്തിയവരുടെ പേര് വിവരങ്ങള്‍ പൊലീസിന് കൈമാറിയിട്ടുണ്ട്. ഇവരെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. സംസ്ഥാനത്തുടനീളം അവിഹിത ബന്ധത്തിലുണ്ടാകുന്ന കുട്ടികളെ പലരീതിയില്‍ നശിപ്പിക്കുന്നുണ്ട് അത്തരത്തിലുള്ള സംഭവമാകാമെന്നാണ് പ്രാഥമിക നിഗമനം. ഉത്തരേന്ത്യയിലേതിന് സമാനമായ പെണ്‍ഭ്രൂണഹത്യ സംസ്ഥാനത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും അതിനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല. ചില സമുദായങ്ങളുടെ ഇടയിലും സാമ്പത്തികമായി ഏറെ പിന്നാക്കം നില്‍ക്കുന്നവരും ചുരുക്കം സമ്പന്നരും പെണ്‍കുട്ടികളെ വളര്‍ത്താന്‍ ആഗ്രഹിക്കുന്നില്ല.

ഡോക്ടര്‍ അബ്ദുള്‍ റഹ്മാന്‍ വീടിനോട് ചേര്‍ന്ന് നടത്തുന്ന ക്ലീനിക്കിലാണ് നാടിനെ ഞെട്ടിച്ച സംഭവം നടന്നത്. ഡോക്ടറോ മറ്റ് ജീവനക്കാരോ അറിയാതെയാണ് കൃത്യം നിര്‍വഹിച്ചത്. കണ്ടയുടനെ കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് പരിശോധന നടത്തിയിരുന്നു. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി. ഡി.എന്‍.എ പരിശോധന ഉള്‍പ്പെടെ നടത്താനാണ് അന്വേഷണ സംഘം ആലോചിക്കുന്നത്. ആദിവാസി മേഖലയായ അട്ടപ്പാടിയുള്‍പ്പെടെയുള്ള ജില്ലയാണ് പാലക്കാട്. ഇവിടെ അവിവാഹിതരായ അമ്മമാര്‍ ധാരാളമുണ്ട്. അതിനാല്‍ ആ വഴിക്കും അന്വേഷണം നടത്തുന്നുണ്ട്.  

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണീർക്കാഴ്ചയായി... സൈക്കിൾ ചവിട്ടുന്നതിനിടെ റോഡിൽ നിന്ന് 20 അടി താഴ്ചയിലേക്ക് വീണ ബാലിക മരിച്ചു  (5 minutes ago)

സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു..  (25 minutes ago)

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത... എട്ടു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (31 minutes ago)

'അമ്മ' ജനറൽ ബോഡി യോഗത്തിൽ പങ്കെടുത്ത ശേഷം കൽപ്പറ്റയിലേക്ക് മടങ്ങവേ സിനിമാ നടൻ അബു സലിം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു...  (49 minutes ago)

തമിഴ്നാട്ടിൽ സീഫുഡ് പ്രൊസസിംഗ് യൂണിറ്റിലുണ്ടായ അമോണിയ വാതകച്ചോർച്ചയിൽ ഏഴ് സ്ത്രീകൾ മരിച്ചു... 60ലേറെ പേർ ചികിത്സയിൽ  (1 hour ago)

  വനിതാ ടി20 ലോകകപ്പ്... ഇന്ത്യൻ വനിതകൾക്ക് പരാജയം...  (1 hour ago)

കണ്ണീർക്കാഴ്ചയായി... തൃശ്ശൂരിൽ ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം ദേഹത്തു വീണ് പതിനാലുകാരൻ മരിച്ചു  (1 hour ago)

തൊഴിൽ വിജയവും കുടുംബത്തിൽ മംഗള കർമ്മങ്ങളും! വൃശ്ചികം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (1 hour ago)

സങ്കടക്കാഴ്ചയായി... ആലക്കോട് പൈതൽമലയിൽ ഇടിമിന്നലേറ്റ് യുവതിക്ക് ദാരുണാന്ത്യം‌    (2 hours ago)

അമേരിക്കയും ഇറാനും തമ്മിലുള്ള ചരിത്രപ്രധാനമായ ചർച്ചകളുടെ ആദ്യഘട്ടം സ്വിറ്റ്സർലൻഡിലെ ജനീവയിൽ പൂർത്തിയായി  (2 hours ago)

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (12 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (12 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (12 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (12 hours ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (12 hours ago)

Malayali Vartha Recommends