Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

സമൂഹമാധ്യമങ്ങളിലൂടെ വ്യാജ ഹര്‍ത്താല്‍ ആഹ്വാനം നടത്തി അക്രമം അഴിച്ച് വിട്ടതിന് പിന്നാലെ നാളെ ലോങ് മാര്‍ച്ചിന് ആഹ്വാനം നല്‍കുന്ന സന്ദേശം വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ പ്രചരിക്കുന്നു

18 APRIL 2018 04:19 PM IST
മലയാളി വാര്‍ത്ത

More Stories...

  കാഞ്ഞങ്ങാട് ഹൈവേ പെട്രോളിംഗിനിടെ നിർത്തിയിട്ട പൊലീസ് ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് നിർദ്ദേശം നൽകി ആഭ്യന്തര മന്ത്രി  

​മുല്ലപ്പെരിയാർ അണക്കെട്ട്‌ വിദഗ്‌ധ സമിതിയിൽ നിന്ന്‌ കേരളത്തിന്റെ പ്രതിനിധിയെ നീക്കി

കണ്ണീർക്കാഴ്ചയായി... സൈക്കിൾ ചവിട്ടുന്നതിനിടെ റോഡിൽ നിന്ന് 20 അടി താഴ്ചയിലേക്ക് വീണ ബാലിക മരിച്ചു

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത... എട്ടു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

'അമ്മ' ജനറൽ ബോഡി യോഗത്തിൽ പങ്കെടുത്ത ശേഷം കൽപ്പറ്റയിലേക്ക് മടങ്ങവേ സിനിമാ നടൻ അബു സലിം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു...

കഴിഞ്ഞ ദിവസം സോഷ്യല്‍മീഡിയയിലൂടെ വ്യാജ ഹര്‍ത്താല്‍ സന്ദേശം പ്രചരിപ്പിക്കുകയും അതിന്റെ മറവില്‍ കലാപം അഴിച്ചുവിടാന്‍ ശ്രമിക്കുകയും ചെയ്ത സംഘടനകളില്‍ പ്രധാനിയായ എസ്.ഡി.പി.ഐ വീണ്ടും സംഘര്‍ഷത്തിന് കളമൊരുക്കുന്നു. നാളെ ചലോ കോഴിക്കോട് എന്ന പേരില്‍ ലോങ്ങ് മാര്‍ച്ച് സംഘടിപ്പിക്കാനാണ് ഇവര്‍ ലക്ഷ്യമിടുന്നത്. ഇതിന് മുന്നോടിയായി സോഷ്യല്‍ മീഡിയയിലൂടെ ചെറുപ്പക്കാരെ കൂട്ടാന്‍ വ്യാപക പ്രചരണം നടത്തുന്നു. എസ്.ഡി.പി.ഐ പ്രവര്‍ത്തകരുടെ പല തരത്തിലുള്ള വാട്‌സാപ്പ് ഗ്രൂപ്പുകളിലൂടെയാണ് സന്ദേശം പ്രവഹിക്കുന്നത്. ഹര്‍ത്താലിന്റെ മറവില്‍ അക്രമം അഴിച്ച് വിട്ടതിന് കോഴിക്കോട് ഉള്‍പ്പെടെയുള്ള ഉത്തരകേരളത്തിലെ അഞ്ച് ജില്ലകളിലെ യുവാക്കളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

അറസ്റ്റ് ചെയ്തവരിലും റിമാന്‍ഡിലായവരിലും ഏറെപ്പേരും എസ്.ഡി.പി.ഐ പ്രവര്‍ത്തകരാണ്. തുടര്‍ന്നാണ് പ്രശ്‌നം സങ്കീര്‍ണമാക്കി, ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ വേരുറപ്പിക്കാന്‍ എസ്.ഡി.പി.ഐ ശ്രമിക്കുന്നത്. ചലോ കോഴിക്കോട് എന്ന പേരില്‍ നാളെ കോഴിക്കോട് നഗരത്തില്‍ സംഘടിക്കാനും മാര്‍ച്ച് നടത്താനും ആഹ്വാനം ചെയ്യുന്ന നാഥനില്ലാ സന്ദേശം വാട്ട്‌സാപ്പുകളില്‍ പ്രചരിക്കുന്നു. ഹിന്ദുത്വ ഭീകരതക്കെതിരെ ഒന്നിക്കുക എന്ന ആഹ്വാനമാണ് വാട്ട്‌സാപ്പ് സന്ദേശത്തില്‍ ഉള്ളത്.

സംഘപരിവാര്‍ ഭീകരത അതിന്റെ എല്ലാ പൈശാചികതയുടെ രൗദ്രഭാവങ്ങളും പുറത്തുകാണിച്ചുകഴിഞ്ഞതായി വാട്ട്‌സാപ്പ് സന്ദേശത്തില്‍ പറയുന്നു. തെരുവുകളില്‍ പരിവാര്‍ തെമ്മാടികള്‍ക്കെതിരെ രോഷാഗ്‌നി ഉയരുകയാണ് 19ന് കോഴിക്കോടിന്റെ നഗരവീഥികളില്‍ അക്ഷരാര്‍ത്ഥത്തില്‍ പ്രതിഷേധം അലയടിക്കാന്‍ പോകുകയാണെന്ന് സന്ദേശം പറയുന്നു. സംഘാടകരെ നോക്കാതെ സംഘടിക്കുന്നവരുടെ കൊടിയുടെ നിറം നോക്കാതെ കത്വ പെണ്‍കുട്ടിക്ക് നീതി ലഭിക്കാന്‍ എല്ലാവരും ഈ പരിപാടിയില്‍ പങ്കെടുക്കണമെന്ന് സന്ദേശം ആഹ്വാനം ചെയ്യുന്നു.



എസ്.ഡി.പി.ഐയുടെ മലപ്പുറത്തെ മീഡിയാ ഗ്രൂപ്പുകളിലാണ് സന്ദേശം ഷെയര്‍ ചെയ്യുന്നത്. ഈ സന്ദേശം രഹസ്യാന്വേഷണ വിഭാഗത്തിനും കിട്ടിയിട്ടുണ്ട്. അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഹര്‍ത്താലിനും അക്രമങ്ങള്‍ക്കും എതിരെ മുസ്്‌ലിംലീഗ് പരസ്യമായി രംഗത്ത് വരുകയും എസ്.ഡി.പി.ഐയെ തള്ളിപ്പറയുകയും ചെയ്തതോടെയാണ് ഇവരും വെല്‍ഫയര്‍ പാര്‍ട്ടിയും തീവ്രനിലപാട് ശക്തമാക്കുന്നത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'  (9 minutes ago)

  കാഞ്ഞങ്ങാട് ഹൈവേ പെട്രോളിംഗിനിടെ നിർത്തിയിട്ട പൊലീസ് ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് നിർദ്ദേശം നൽകി ആഭ്യന്തര മന്ത്രി    (27 minutes ago)

ലോകകപ്പ് ... സ്പെയിനിനെ ഗോൾരഹിത സമനിലയിൽ തളച്ച് കാബോ വെർഡെ  (40 minutes ago)

  ക്യൂബൻ വിപ്ലവ കമാൻഡർമാരിലൊരാളും മുൻ ഉപപ്രധാനമന്ത്രിയുമായ ​റമീറോ വാൾദെസ്‌ മെനെൻഡെസ് അന്തരിച്ചു...  (47 minutes ago)

​മുല്ലപ്പെരിയാർ അണക്കെട്ട്‌ വിദഗ്‌ധ സമിതിയിൽ നിന്ന്‌ കേരളത്തിന്റെ പ്രതിനിധിയെ നീക്കി  (57 minutes ago)

സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് ഒരാൾ കൂടി മരിച്ചു....  (1 hour ago)

കണ്ണീർക്കാഴ്ചയായി... സൈക്കിൾ ചവിട്ടുന്നതിനിടെ റോഡിൽ നിന്ന് 20 അടി താഴ്ചയിലേക്ക് വീണ ബാലിക മരിച്ചു  (1 hour ago)

സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു..  (2 hours ago)

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത... എട്ടു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (2 hours ago)

'അമ്മ' ജനറൽ ബോഡി യോഗത്തിൽ പങ്കെടുത്ത ശേഷം കൽപ്പറ്റയിലേക്ക് മടങ്ങവേ സിനിമാ നടൻ അബു സലിം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു...  (2 hours ago)

തമിഴ്നാട്ടിൽ സീഫുഡ് പ്രൊസസിംഗ് യൂണിറ്റിലുണ്ടായ അമോണിയ വാതകച്ചോർച്ചയിൽ ഏഴ് സ്ത്രീകൾ മരിച്ചു... 60ലേറെ പേർ ചികിത്സയിൽ  (2 hours ago)

  വനിതാ ടി20 ലോകകപ്പ്... ഇന്ത്യൻ വനിതകൾക്ക് പരാജയം...  (2 hours ago)

കണ്ണീർക്കാഴ്ചയായി... തൃശ്ശൂരിൽ ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം ദേഹത്തു വീണ് പതിനാലുകാരൻ മരിച്ചു  (2 hours ago)

തൊഴിൽ വിജയവും കുടുംബത്തിൽ മംഗള കർമ്മങ്ങളും! വൃശ്ചികം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (3 hours ago)

സങ്കടക്കാഴ്ചയായി... ആലക്കോട് പൈതൽമലയിൽ ഇടിമിന്നലേറ്റ് യുവതിക്ക് ദാരുണാന്ത്യം‌    (3 hours ago)

Malayali Vartha Recommends