Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

റൂറല്‍ ടൈഗര്‍ ഫോഴ്‌സ് കാക്കിയിട്ട ഗുണ്ടകളോ..? പോലീസിന് അപമാനം വരുത്തിവച്ച ഇടുക്കി സ്‌പെഷല്‍ സ്‌ക്വാഡ് പിരിച്ചുവിട്ടിരുന്നു; അന്ന് ഇടുക്കി ഇന്ന് എറണാകുളും

18 APRIL 2018 05:02 PM IST
മലയാളി വാര്‍ത്ത

ലോക്കല്‍ പോലീസിന്റെ അധികാരത്തില്‍ കടന്നു കയറുകയാണെന്നായിരുന്നു മുഖ്യ ആക്ഷേപമാണ് റൂറല്‍ ടൈഗര്‍ ഫോഴ്‌സിനുള്ളത്. അതുമാത്രമല്ല മയക്കുമരുന്നു കേസിലെ പ്രതികളില്‍നിന്നു കൈക്കൂലി വാങ്ങിയെന്ന കേസില്‍ ഇടുക്കിയില്‍ ഒന്നരവര്‍ഷം മുമ്പ് സ്‌പെന്റ് ചെയ്തിരുന്നു. ആ സ്‌ക്വാഡില്‍പ്പെട്ട മൂന്നു പോലീസുകാര്‍ അറസ്റ്റിലായിരുന്നു.ഇതുകൂടിയായപ്പോള്‍ ഇത്തരം സ്‌ക്വാഡുകള്‍ക്കെതിരേ നടപടി വേണമെന്ന ആവശ്യവും ശക്തമായിരിക്കുകയാണ്. എസ്.ഐയുടെ അധികാരമില്ലാതെ വീടുകയറി പ്രതികളെ പിടിക്കുക, സ്‌റ്റേഷനിലുള്ള മറ്റു പോലീസുകാരോട് അപമര്യാതയായി പെരുമാറുക, ലോക്കല്‍ പോലീസ് അറിയാതെ രഹസ്യനീക്കം നടത്തി പ്രതികളെ പിടികൂടി മര്‍ദിച്ചശേഷം ബന്ധപ്പെട്ട സ്‌റ്റേഷനില്‍ ഏല്‍പ്പിക്കുക തുടങ്ങിയ നടപടികള്‍ക്കെതിരേ ലോക്കല്‍ പോലീസും പ്രതിഷേധം ശക്തമാക്കിയിരുന്നു. ടഗര്‍ ഫോഴ്‌സ് എന്നാല്‍ കാക്കിയിട്ട ഗുണ്ടകളോ എന്ന ആക്ഷേപവും ഉയര്‍ന്നിരുന്നു.

എറണാകുളും റൂറല്‍ എസ്.പി എ.വി. ജോര്‍ജാണ് എറണാകുളം റൂറല്‍ ജില്ലയില്‍ ടൈഗര്‍ ഫോഴ്‌സിനു രൂപം നല്‍കിയത്. ഈ ഫോഴ്‌സാണ് ഇപ്പോള്‍ പൊലീസിനുതന്നെ തലവേദനയാകുന്നത്. തിനു മുമ്പും എ.വി. ജോര്‍ജ് ഇടുക്കി സ്.പിയായിയിരുന്നപ്പോള്‍ സമാനമായ സ്‌പെഷല്‍ സ്‌ക്വാഡ് രൂപീകരിച്ചിരുന്നു ഇവിടെയും എ.ആര്‍. ക്യാമ്പില്‍നിന്നുള്ള പോലീസുകാരെ ചേര്‍ത്തായിരുന്നു സ്‌ക്വാഡ് ഉണ്ടാക്കിയത്. ഇടുക്കിയില്‍ സ്‌പെഷല്‍ സ്‌ക്വാഡ് പോലീസ് സേനയ്ക്ക് അപമാനം വരുത്തിവച്ചതോടെ ഇതും പിരിച്ചുവിടുകയായിരുന്നു. ഒടുവില്‍ സ്ഥലംമാറി എറണാകുളത്ത് റൂറല്‍ എസ്.പിയായി അധികാരമേറ്റതോടെ എ.വി. ജോര്‍ജ് ഇവിടെ രൂപംനല്‍കിയ റൂറല്‍ ടൈഗര്‍ ഫോഴ്‌സും വിവാദത്തിലെത്തിനില്‍ക്കുന്നത്. മയക്കുമരുന്നുകേസ് പ്രതികളില്‍നിന്നു കൈക്കൂലി വാങ്ങി കേസ് ഒതുക്കിയെന്നു കണ്ടെത്തിയതോടെ സ്‌ക്വാഡ് അംഗങ്ങളായ മൂന്നുപേരെ പോലീസ് പാലക്കാട്ട് വച്ച് പിടികൂടിയിരുന്നു. 

 

ഇതിനു പുറമേ പ്രതികളെ പിടികൂടിയത് ആര്‍.ടി.എഫ്. ആണെന്ന് ഒരിടത്തും വെളിപ്പെടുത്തുകയുമില്ല. ഇക്കാരണത്താല്‍ ആര്‍.ടി.എഫിന്റെ നിയമനം പോലീസ് ചട്ടത്തിനു തന്നെ വിരുദ്ധമാണെന്നു കാണിച്ച് നിരവധി രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകള്‍ പോലീസ് ആസ്ഥാനത്ത് എത്തിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

CM സതീശന്റെ വാക്കും കേള്‍ക്കില്ല ഒരിഞ്ച് വിടാതെ മുരളീധരന്‍ കണ്ടം വഴി ഓടിക്കോ,റൂട്ട് ക്ലിയറല്ലെ ! ഹൈക്കോടതി പിണറായി ശിങ്കിടിയെ തീർക്കും  (8 minutes ago)

കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു...  (24 minutes ago)

വീര്യം കുറഞ്ഞ മദ്യം... തീരുമാനമാരുടേത്? മുഖ്യമന്ത്രിക്ക് അബദ്ധം പിണഞ്ഞോ? ലിജുവുമായി അടിച്ചുപിരിയുമോ?  (34 minutes ago)

ദേശീയപാതയിൽ ട്രെയിലർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം  (54 minutes ago)

എറണാകുളം വൈപ്പിനിലെ സ്വകാര്യ ഷിപ്പ് യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിച്ച കപ്പലിന് തീപിടിച്ചു...  (1 hour ago)

അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'  (1 hour ago)

  കാഞ്ഞങ്ങാട് ഹൈവേ പെട്രോളിംഗിനിടെ നിർത്തിയിട്ട പൊലീസ് ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് നിർദ്ദേശം നൽകി ആഭ്യന്തര മന്ത്രി    (1 hour ago)

ലോകകപ്പ് ... സ്പെയിനിനെ ഗോൾരഹിത സമനിലയിൽ തളച്ച് കാബോ വെർഡെ  (1 hour ago)

  ക്യൂബൻ വിപ്ലവ കമാൻഡർമാരിലൊരാളും മുൻ ഉപപ്രധാനമന്ത്രിയുമായ ​റമീറോ വാൾദെസ്‌ മെനെൻഡെസ് അന്തരിച്ചു...  (1 hour ago)

​മുല്ലപ്പെരിയാർ അണക്കെട്ട്‌ വിദഗ്‌ധ സമിതിയിൽ നിന്ന്‌ കേരളത്തിന്റെ പ്രതിനിധിയെ നീക്കി  (2 hours ago)

സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് ഒരാൾ കൂടി മരിച്ചു....  (2 hours ago)

കണ്ണീർക്കാഴ്ചയായി... സൈക്കിൾ ചവിട്ടുന്നതിനിടെ റോഡിൽ നിന്ന് 20 അടി താഴ്ചയിലേക്ക് വീണ ബാലിക മരിച്ചു  (2 hours ago)

സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു..  (3 hours ago)

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത... എട്ടു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (3 hours ago)

'അമ്മ' ജനറൽ ബോഡി യോഗത്തിൽ പങ്കെടുത്ത ശേഷം കൽപ്പറ്റയിലേക്ക് മടങ്ങവേ സിനിമാ നടൻ അബു സലിം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു...  (3 hours ago)

Malayali Vartha Recommends