Widgets Magazine
28
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി


അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്


ഹര്‍ത്താല്‍... വിവിധ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റി


നെടുങ്കണ്ടം പച്ചടിയിൽ വീട്ടുപറമ്പിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം ഇന്ന് പൂർത്തിയാവും... പ്രതിയെന്ന് സംശയിക്കുന്നയാളെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി


ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി

പരിമിതികൾക്കു നടുവിലും അടിമാലി താലൂക്ക് ആശുപത്രിക്ക് ശ്രദ്ധേയ നേട്ടം; ഇടുപ്പ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തീകരിച്ച് സർക്കാർ ആശുപത്രി; ജില്ലയിൽ ആദ്യമായാണ് ഇത്തരമൊരു ശസ്ത്രക്രീയ ഒരു സർക്കാർ ആശുപത്രിയിൽ വിജയകരമായി പൂർത്തിയാക്കുന്നത്

19 APRIL 2018 10:55 AM IST
ബിബിന്‍ ജോയി

പരിമിതികൾക്കു നടുവിലും അടിമാലി താലൂക്ക് ആശുപത്രിക്ക് ശ്രദ്ധേയ നേട്ടം. അസ്ഥിരോഗ വിഭാഗം മേധാവി ഡോ.ഫിനിക്സ് ബേബിയുടെ നേതൃത്വത്തിൽ കാന്തല്ലൂർ സ്വദേശിയായ വീട്ടമ്മക്ക് ഇടുപ്പ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയയിലൂടെ പൂർണ്ണ അരോഗ്യം പ്രദാനം ചെയ്തതാണ് അടിമാലി സർക്കാർ ആശു പത്രിയെ പരിമിതികൾക്കിടയിലും ശ്രദ്ധേയമാക്കിയിരിക്കുന്നത്.

അടിമാലി താലൂക്ക് ആശുപത്രിയുടെ പരിമിതികൾ ആരോഗ്യ വകുപ്പിനും ജനപ്രതിനിധികൾക്കും പുതിയൊരറിവല്ല .വേണ്ടത്ര സൗകര്യങ്ങൾ ഏർപ്പെടുത്തിയാൽ ഇടുക്കിയുടെ ആരോഗ്യ മേഖലയിൽ പലതും ചെയ്യാനാവുമെന്ന് ഇവിടുത്തേ ഡോക്ടർമാരും ജീവനക്കാരും പല തവണ തെളിയിച്ചിട്ടുള്ളതാണ്. അത്തരത്തിൽ മറ്റൊരു വെളിപ്പെടുത്തൽ കൂടിയാണ് കഴിഞ്ഞ ദിവസം ഇവിടെ നടത്തിയ ഇടുപ്പ് മാറ്റി വയ്ക്കൽ ശസ്ത്രക്രിയ.

ഇടുപ്പുവേദനക്ക് ചികിൽസ തേടി കട്ടപ്പന ഇരുപതേക്കർ ആശൂപത്രിയിലെത്തിയ കാന്തല്ലൂർ സ്വദേശി സുധ എന്ന വീട്ടമ്മയെ ഡോക്ടർ അഭിലാഷാണ് അത്മവിശ്വാസം നൽകി അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് അയച്ചത്. അസ്ഥി വിഭാഗം മേധാവി ഡോ: ഫിനിക്സ് ബേബിയുടെ നേതൃത്വത്തിലുളള സംഘം വിദഗ്ധ പരിശോധനക്ക് ശേഷം ഇടുപ്പ് മാറ്റി വയ്ക്കുവാൻ തീരുമാനിക്കുകയായിരുന്നു.

ജില്ലയിൽ ആദ്യമായാണ് ഇത്തരമൊരു ശസ്ത്രക്രീയ ഒരു സർക്കാർ ആശുപത്രിയിൽ വിജയകരമായി പൂർത്തിയാക്കിയത്.. ശസ്ത്ര ക്രിയക്ക് ശേഷം സുധ പൂർണ്ണ ആരോഗ്യവതിയായി മാറിക്കഴിഞ്ഞു. മെഡിക്കൽ കോളേജുകളിലോ മറ്റ് വൻകിട സ്വകാര്യ ആശുപത്രികളിലോ മാത്രം നടക്കുന്ന എറെ പണ ചിലവുള്ള ഈ ശസ്ത്രക്രിയ ചുരുങ്ങിയ ചെലവിൽ ലഭ്യമായതോടെ ജീവിതത്തിന് പുതിയ പ്രതീക്ഷ ലഭിച്ച സന്തോഷത്തിലാണ് സുധയും കുടുംബവുo.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹർത്താലിന്റെ 3-ാം മണിക്കൂറിൽ കളി മാറി..!പോലീസിനെ തൂക്കിയെറിഞ്ഞ് സമരക്കാർ..! .തുറന്ന കടക്കൾ അടപ്പിച്ചു..!സംഘർഷം  (1 hour ago)

സൗകാര്യമില്ലടോ പോകാന്‍..! സമരക്കാരെ എടുത്തെറിഞ്ഞ് ഈ പെണ്ണൊരുത്തി...! ദൃശ്യങ്ങൾ അട്ടഹസിക്കടോ പിണറായി...!  (2 hours ago)

സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി  (2 hours ago)

നെടുമങ്ങാട് കളി മാറി.. ഹർത്താൽ ശക്തം കടകൾ അടപ്പിച്ചു ,പോലീസിനെ തൂക്കിയെറിഞ്ഞ് സമരക്കാർ  (2 hours ago)

കണ്ണൂർ കരിമ്പം, കൊയ്യം സ്വദേശി പട്ടേരി രാജീവൻ കുവൈത്തിൽ നിര്യാതനായി....  (3 hours ago)

ആഗോള വിപണിയില്‍ എണ്ണവിലയിൽ വർദ്ധനവ്.... ബാരലിന് 1.23 ശതമാനത്തിന്റെ വര്‍ദ്ധന രേഖപ്പെടുത്തി  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്....  (3 hours ago)

പനങ്ങാട് ലോറിക്കടിയിൽപെട്ട് ബൈക്ക് യാത്രികന് ദാരുണാന്ത്യം  (4 hours ago)

ഹർത്താലിൽ സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളിൽ പ്രതിഷേധം ശക്തം...  (4 hours ago)

ബെംഗളൂരുവിന് സമീപം രാംനഗരയിൽ വാഹനാപകടത്തിൽ രണ്ട് മലയാളി യുവാക്കൾക്ക് ദാരുണാന്ത്യം  (4 hours ago)

കരുവാരക്കുണ്ട് മുള്ളറയിൽ കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ ടാപ്പിങ് തൊഴിലാളി മരിച്ചു....  (4 hours ago)

പ്രശസ്ത നടൻ ഭരത് കപൂർ അന്തരിച്ചു... ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം  (4 hours ago)

പുതിയ അധ്യായന വർഷം പൊതുവിദ്യാലയങ്ങളിൽ ചേരാനെത്തുന്ന കുട്ടികൾക്ക് രേഖകളില്ലാത്തതിന്റെ പേരിൽ പ്രവേശനം നിഷേധിക്കില്ല... മെയ് രണ്ടിനു പ്രവേശനം തുടങ്ങും  (5 hours ago)

കൊടശ്ശേരിയിൽ കാണാതായ വയോധികൻ്റെ മൃതദേഹം കണ്ടെത്തി...  (5 hours ago)

സങ്കടക്കാഴ്ചയായി... റിയാദിലെ താമസസ്ഥലത്ത് മലയാളി യുവാവ് നിര്യാതനായി  (6 hours ago)

Malayali Vartha Recommends