Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

ക്രിമിനൽ വക്കീൽ സിനിമാ മോഹവുമായി എത്തുന്നത് മുന്നൊരുക്കങ്ങള്‍ ഏറെയെടുത്ത് ; നിര്‍മ്മാണം, അഭിനയം, തിരക്കഥാ രചന എന്നിങ്ങിനെ വിവിധ മേഖലകളില്‍ ഇടപെട്ടുകൊണ്ട് അഡ്വ. ആളൂരിന്റെ ആദ്യ സിനിമ പ്രവേശനം ഫലം കാണുമോ ...

19 APRIL 2018 10:51 AM IST
മലയാളി വാര്‍ത്ത

ക്രിമിനൽ വക്കീൽ ആളൂർ സിനിമ മേഖലയിലേക്ക്. ആളൂര്‍ കൈകാര്യം ചെയ്ത കേസുകളിൽ പ്രമാദമായ ഒന്നിന്റെ പശ്ചാത്തലമായാണ് ചിത്രമൊരുങ്ങുന്നത്. ചിത്രത്തില്‍ കേസും നടപടികളും മറ്റും മുഖ്യപ്രമേയമാകുമെന്നാണ് സൂചന. ചിത്രത്തിൽ നിര്‍മ്മാണം, അഭിനയം, തിരക്കഥാ രചന എന്നിങ്ങിനെ വിവിധ മേഖലകളില്‍ ഇടപെട്ടുകൊണ്ടാണ് അഡ്വ. ആളൂരിന്റെ ആദ്യ സിനിമ പ്രവേശനം. ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മലയാള സിനിമയുടെ മെഗാസ്റ്റാർ മമ്മൂട്ടി എന്നാണ് ലഭിക്കുന്ന വിവരം.

ഇന്ത്യയിലെ പ്രമുഖ അഭിഭാഷകനും കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ അഭിഭാഷകനുമായ അഡ്വ. ബി.എ ആളൂര്‍ എന്ന ബിജു ആന്റണി തികഞ്ഞ ശുഭാപ്തിവിശ്വാസത്തോടെയാണ് സിനിമ രംഗത്തേയ്ക്ക് പ്രവേശിക്കുന്നത്.

നിയമവിദ്യാര്‍ത്ഥിയാകുന്നതിനു മുമ്പേ നാടകങ്ങളില്‍ അഭിനയിച്ച അനുഭവം ആളൂരിന് സിനിമാജീവിതത്തില്‍ മുതല്‍ക്കൂട്ടാവും. കേരളോത്സവത്തില്‍ ഒരു നാടകത്തില്‍ ഇന്ദ്രന്‍ മച്ചാടിന്റെ സംവിധന മികവില്‍ വെളിച്ചപ്പാടിനെ അവതരിപ്പിച്ച്‌ ആളൂര്‍ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. പള്ളിയില്‍ അവതരിപ്പിച്ച ഒരു നാടകത്തില്‍ പാപ്പച്ചന്‍ എന്ന ഒരു ഗുണ്ടയെ അവതരിപ്പിച്ചതിന് ഏറെ പ്രശംസ ലഭിച്ച അനുഭവവും ആളൂരിനുണ്ട്. അഭിനയത്തില്‍ മാത്രമല്ല കഥാപ്രസംഗ കലയിലും ആളൂര്‍ തന്റെ കൈയൊപ്പ് പതിപ്പിച്ചിട്ടുണ്ട്. സാംബശിവന്റെ കടുത്ത ആരാധകനായിരുന്നു ആളൂര്‍. സാംബശിവനില്‍ നിന്നും പ്രചോദനം ഉള്‍കൊണ്ട് ആളൂര്‍ ദാവൂദും ഗോലിയാത്തും എന്ന കഥാപ്രസംഗം സ്വന്തമായി എഴുതിയുണ്ടാക്കി വേദിയില്‍ അവതരിപ്പിച്ചിട്ടുണ്ട്.

രാജ്യത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട നിരവധി കൊലക്കേസുകളില്‍ പ്രതിഭാഗം വക്കീല്‍ ആയി ഹാജരയതോടെയാണ് ആളൂര്‍ ശ്രദ്ധ നേടിയിരുന്നു. സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമിക്കു വേണ്ടിയും . നിയമ വിദ്യാര്‍ത്ഥിനി ജിഷയെ കൊലപ്പെടുത്തിയ അമീറുള്‍ ഇസ്ലാമിനു വേണ്ടിയും കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിലെ മുഖ്യ പ്രതി പള്‍സര്‍ സുനിയുടെ ആഭിഭാഷകന്‍ എന്ന നിലയിലും ആളൂർ ശ്രദ്ധ നേടി .

ആളൂര്‍ ഡയറക്ടറായി ഒരു പുതിയ സിനിമാ കമ്പനി രൂപീകരിച്ചുതായും കൊച്ചി ,മുംബൈ,പൂണെ എന്നവിടങ്ങളിലായി സ്റ്റുഡിയോ ഫ്‌ളോറുകള്‍ തുറക്കുമെന്നും സൂചനയുണ്ട്. ആളൂര്‍ ഡയറക്ടറായി ആരംഭിക്കുന്ന നിര്‍മ്മാണ-വിതരണ കമ്ബനിയുടെ ആദ്യചിത്രം ഒരുക്കുന്നത് എഴുത്തുക്കാരനും ഫെഫ്ക മെമ്പറുമായ സലിം ഇന്ത്യയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

CM സതീശന്റെ വാക്കും കേള്‍ക്കില്ല ഒരിഞ്ച് വിടാതെ മുരളീധരന്‍ കണ്ടം വഴി ഓടിക്കോ,റൂട്ട് ക്ലിയറല്ലെ ! ഹൈക്കോടതി പിണറായി ശിങ്കിടിയെ തീർക്കും  (19 minutes ago)

കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു...  (35 minutes ago)

വീര്യം കുറഞ്ഞ മദ്യം... തീരുമാനമാരുടേത്? മുഖ്യമന്ത്രിക്ക് അബദ്ധം പിണഞ്ഞോ? ലിജുവുമായി അടിച്ചുപിരിയുമോ?  (45 minutes ago)

ദേശീയപാതയിൽ ട്രെയിലർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം  (1 hour ago)

എറണാകുളം വൈപ്പിനിലെ സ്വകാര്യ ഷിപ്പ് യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിച്ച കപ്പലിന് തീപിടിച്ചു...  (1 hour ago)

അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'  (1 hour ago)

  കാഞ്ഞങ്ങാട് ഹൈവേ പെട്രോളിംഗിനിടെ നിർത്തിയിട്ട പൊലീസ് ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് നിർദ്ദേശം നൽകി ആഭ്യന്തര മന്ത്രി    (1 hour ago)

ലോകകപ്പ് ... സ്പെയിനിനെ ഗോൾരഹിത സമനിലയിൽ തളച്ച് കാബോ വെർഡെ  (2 hours ago)

  ക്യൂബൻ വിപ്ലവ കമാൻഡർമാരിലൊരാളും മുൻ ഉപപ്രധാനമന്ത്രിയുമായ ​റമീറോ വാൾദെസ്‌ മെനെൻഡെസ് അന്തരിച്ചു...  (2 hours ago)

​മുല്ലപ്പെരിയാർ അണക്കെട്ട്‌ വിദഗ്‌ധ സമിതിയിൽ നിന്ന്‌ കേരളത്തിന്റെ പ്രതിനിധിയെ നീക്കി  (2 hours ago)

സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് ഒരാൾ കൂടി മരിച്ചു....  (2 hours ago)

കണ്ണീർക്കാഴ്ചയായി... സൈക്കിൾ ചവിട്ടുന്നതിനിടെ റോഡിൽ നിന്ന് 20 അടി താഴ്ചയിലേക്ക് വീണ ബാലിക മരിച്ചു  (3 hours ago)

സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു..  (3 hours ago)

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത... എട്ടു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (3 hours ago)

'അമ്മ' ജനറൽ ബോഡി യോഗത്തിൽ പങ്കെടുത്ത ശേഷം കൽപ്പറ്റയിലേക്ക് മടങ്ങവേ സിനിമാ നടൻ അബു സലിം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു...  (3 hours ago)

Malayali Vartha Recommends