Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

ആരെയും കെട്ടില്ലെന്ന ആര്യയുടെ വാശിയില്‍ നാണംകെടുത്തി പ്രേഷകയുടെ ചോദ്യം; വീഡിയോ വൈറലാകുന്നു

19 APRIL 2018 10:48 AM IST
മലയാളി വാര്‍ത്ത

ആര്യയ്ക്ക് ജീവിതപങ്കാളിയെ കണ്ടെത്തുന്നതിനായിരുന്നു എങ്ക വീട്ടു മാപ്പിളൈ അഥവാ ആര്യക്ക് പരിണയം എന്ന റിയാലിറ്റി ഷോ ആരംഭിച്ചത്. ഷോ ആരംഭിച്ചത് മുതല്‍ തന്നെ പ്രേഷകരെല്ലാം ആകാംക്ഷയോടെയാണ് ഫൈനലിനായി കാത്തിരുന്നത്. മാത്രമല്ല ഷോയുടെ തുടക്കം മുതല്‍ തന്നെ ആര്യയ്ക്കും ചാനലിനും ഏറെ വിമര്‍ശനങ്ങളും നേരിടേണ്ടി വന്നു. ഏറെ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും റിയാലിറ്റി ഷോ കാരണമായി.

ഷോ അവസാനിച്ചെങ്കിലും വിവാദങ്ങളും വിമര്‍ശനങ്ങളും ഇപ്പോഴും അവസാനിച്ചിട്ടില്ല. അതിന് പ്രധാന കാരണം ഫൈനലിലെ ആര്യയുടെ തീരുമാനമായിരുന്നു. ഫൈനലിലെത്തിയ മൂന്ന് പേരില്‍ നിന്ന് തനിക്കൊരാളെ സെലക്ട് ചെയ്യാന്‍ സാധിക്കില്ലെന്നാണ് ആര്യ പറഞ്ഞത്. ഒരാളെ തെരഞ്ഞെടുത്താല്‍ മറ്റ് രണ്ട് പേര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും അത് വിഷമമാകും. അതിനാല്‍ ഇപ്പോള്‍ തനിക്ക് ശരിയായ തീരുമാനമെടുക്കാന്‍ സാധിക്കില്ല എന്നായിരുന്നു ആര്യ പറഞ്ഞത്.

ആര്യയുടെ ആ തീരുമാനം മത്സരാര്‍ത്ഥികളെയും അത് പോലെ തന്നെ പ്രേഷകരെയും വഞ്ചിക്കുന്നതിന് തുല്യമാണെന്നായിരുന്നു വിമര്‍ശനങ്ങള്‍. ആര്യ സിനിമയിലേതിനേക്കാള്‍ നന്നായി റിയാലിറ്റി ഷോയില്‍ അഭിനയിച്ചുവെന്നും, എല്ലാം മുന്‍കൂട്ടി തീരുമാനിച്ചതായിരുന്നൂവെന്നുമടക്കം നിരവധി കമന്റുകളാണ് പ്രഷകര്‍ സമൂഹമാധ്യമങ്ങളില്‍ കുറിച്ചത്.

അതിനിടെ ഫൈനല്‍ വേദിയില്‍ ആര്യയുടെ തീരുമാനത്തില്‍ അതൃപ്തി പ്രകടിപ്പിക്കുന്ന ഒരു പ്രേഷകയുടെ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. മൂന്നു പേരെയും വേദനിപ്പിക്കാതിരിക്കാനാണ് താങ്കള്‍ ഇങ്ങനെയൊരു തീരുമാനമെടുത്തതെന്ന് പറയുന്നു. എന്നാല്‍ പ്രേക്ഷകരായ ഞങ്ങള്‍ ശരിക്കും വഞ്ചിപ്പക്കപ്പെട്ടു. ആര്യയ്ക്ക് നല്ല വധുവിനെ കിട്ടണമെന്ന ആഗ്രഹം ഉണ്ടായിരുന്നു. പരിപാടിയില്‍ ഞങ്ങള്‍ക്ക് പ്രിയപ്പെട്ടവരും ഉണ്ടായിരുന്നു. പതിമൂന്ന് മത്സരാര്‍ഥികള്‍ നേരത്തെപുറത്തായപ്പോള്‍ നിങ്ങള്‍ക്ക് ഈ വേദന തോന്നിയില്ലേ? പ്രേഷക ചോദിക്കുന്നു.



അതേസമയം ആര്യയുടെ അമ്മയ്ക്ക് ഫൈനലിലെത്തിയ പെണ്‍കുട്ടികളെ ഇഷ്ടപ്പെട്ടില്ലെന്നും അതിനാലാണ് വേറെ വഴിയില്ലാതെ അര്യ ഇങ്ങനെയൊരു തീരുമാനമെടുത്തതെന്നുമുള്ള വാദങ്ങളുമായി താരത്തിന്റെ ആരാധകരും രംഗത്തെത്തിയിട്ടുണ്ട്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

CM സതീശന്റെ വാക്കും കേള്‍ക്കില്ല ഒരിഞ്ച് വിടാതെ മുരളീധരന്‍ കണ്ടം വഴി ഓടിക്കോ,റൂട്ട് ക്ലിയറല്ലെ ! ഹൈക്കോടതി പിണറായി ശിങ്കിടിയെ തീർക്കും  (18 minutes ago)

കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു...  (34 minutes ago)

വീര്യം കുറഞ്ഞ മദ്യം... തീരുമാനമാരുടേത്? മുഖ്യമന്ത്രിക്ക് അബദ്ധം പിണഞ്ഞോ? ലിജുവുമായി അടിച്ചുപിരിയുമോ?  (44 minutes ago)

ദേശീയപാതയിൽ ട്രെയിലർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം  (1 hour ago)

എറണാകുളം വൈപ്പിനിലെ സ്വകാര്യ ഷിപ്പ് യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിച്ച കപ്പലിന് തീപിടിച്ചു...  (1 hour ago)

അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'  (1 hour ago)

  കാഞ്ഞങ്ങാട് ഹൈവേ പെട്രോളിംഗിനിടെ നിർത്തിയിട്ട പൊലീസ് ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് നിർദ്ദേശം നൽകി ആഭ്യന്തര മന്ത്രി    (1 hour ago)

ലോകകപ്പ് ... സ്പെയിനിനെ ഗോൾരഹിത സമനിലയിൽ തളച്ച് കാബോ വെർഡെ  (2 hours ago)

  ക്യൂബൻ വിപ്ലവ കമാൻഡർമാരിലൊരാളും മുൻ ഉപപ്രധാനമന്ത്രിയുമായ ​റമീറോ വാൾദെസ്‌ മെനെൻഡെസ് അന്തരിച്ചു...  (2 hours ago)

​മുല്ലപ്പെരിയാർ അണക്കെട്ട്‌ വിദഗ്‌ധ സമിതിയിൽ നിന്ന്‌ കേരളത്തിന്റെ പ്രതിനിധിയെ നീക്കി  (2 hours ago)

സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് ഒരാൾ കൂടി മരിച്ചു....  (2 hours ago)

കണ്ണീർക്കാഴ്ചയായി... സൈക്കിൾ ചവിട്ടുന്നതിനിടെ റോഡിൽ നിന്ന് 20 അടി താഴ്ചയിലേക്ക് വീണ ബാലിക മരിച്ചു  (3 hours ago)

സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു..  (3 hours ago)

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത... എട്ടു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (3 hours ago)

'അമ്മ' ജനറൽ ബോഡി യോഗത്തിൽ പങ്കെടുത്ത ശേഷം കൽപ്പറ്റയിലേക്ക് മടങ്ങവേ സിനിമാ നടൻ അബു സലിം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു...  (3 hours ago)

Malayali Vartha Recommends