Widgets Magazine
28
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി


അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്


ഹര്‍ത്താല്‍... വിവിധ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റി


നെടുങ്കണ്ടം പച്ചടിയിൽ വീട്ടുപറമ്പിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം ഇന്ന് പൂർത്തിയാവും... പ്രതിയെന്ന് സംശയിക്കുന്നയാളെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി


ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി

ഏലത്തിന്റെ ഓണ്‍ലൈന്‍ ലേലം നടത്തുന്നതിനായി കമ്പനി, ലൈസന്‍സ് നേടിയ നടപടികളില്‍ സ്‌പൈസസ് ബോര്‍ഡിനു അതൃപ്തി, പോലീസ് അന്വേഷിക്കുന്നു

20 APRIL 2018 04:13 PM IST
മലയാളി വാര്‍ത്ത

രാജ്യത്ത് ഏലത്തിന്റെ ലേലം നടത്തുന്നതില്‍ ഓണ്‍ലൈന്‍ ലേല കമ്പനികള്‍ക്ക് നിര്‍ണ്ണായക സ്വാധീനമായതോടെ രാജ്യത്തെ ഒരു പ്രമുഖ ലേല കമ്പനിയുടെ നടപടികള്‍ സംശയമുയര്‍ത്തുന്നതായി സ്‌പൈസസ് ബോര്‍ഡ് കേരള പോലീസിന് പരാതി നല്‍കി. ലേലം നടത്തുന്നതിന് തങ്ങള്‍ക്കുള്ള ലൈസന്‍സ് നിലനിര്‍ത്തുന്നതിനും കോടികള്‍ മൂല്യം വരുന്ന ഓണ്‍ലൈന്‍ ലേലം നടത്തുന്നതിനുമായി കൃത്രിമ രേഖകള്‍ ചമച്ചുവെന്നാണ് പരാതി.

ലേലം നടത്തിയ സാഹചര്യങ്ങളെ കുറിച്ച് സംശയമുയര്‍ന്ന സാഹചര്യത്തില്‍ പ്രസ്തുത ലേല കമ്പനികള്‍ക്കെതിരെ പാലാരിവട്ടം പോലീസ് സ്‌റ്റേഷനില്‍ പരാതി സമര്‍പ്പിച്ചതായി സ്‌പൈസസ് ബോര്‍ഡ് ചെയര്‍മാന്‍ പറഞ്ഞു.

കാര്‍ഡമം ഗ്രോവേഴ്‌സ് ഫെഡറേഷന്‍ എന്ന പേരില്‍ 2014 മുതല്‍ ലേലം നടത്തി വന്ന കമ്പനി, കാര്‍ഡമം ഗ്രോവേഴ്‌സ് ഫൊര്‍എവര്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരില്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നതിന്റെ വിശദ വിവരങ്ങള്‍ ശേഖരിക്കുന്നതിനായി ക്രൈം നമ്പര്‍ 537/18 എന്ന പേരില്‍ ഒരു കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതായാണ് പോലീസില്‍ നിന്നും ലഭ്യമായ വിവരങ്ങള്‍ സൂചിപ്പിക്കുന്നത്.

പാര്‍ട്ട്ണര്‍ഷിപ്പ് അടിസ്ഥാനത്തില്‍ നടത്തി വന്ന കമ്പനിയുടെ പാറ്റേണ്‍, പ്രൈവറ്റ് ലിമിറ്റഡ് കമ്പനി എന്ന രീതീയിലേക്ക് മാറ്റിയതായി അവകാശപ്പെട്ടുകൊണ്ട് ചെന്നൈയിലെ രജിസ്ട്രാര്‍ ഓഫ് കമ്പനീസില്‍ നിന്നും ഓണ്‍ലൈന്‍ ലേലത്തിനുള്ള ലൈസന്‍സ് പുതുക്കാനായി സര്‍ട്ടിഫിക്കറ്റ് നേടിയത് വസ്തുതകള്‍ മറച്ചു വച്ചു കൊണ്ടാണെന്നാണ് പോലീസ് മനസ്സിലാക്കുന്നത്.

പ്രസ്തുത കമ്പനിയുടെ അക്കൗണ്ടുകളും പണമിടപാടുകളും പരിശോധിക്കേണ്ടതുണ്ടെന്ന് പോലീസ് വ്യക്തമാക്കി. കഴിഞ്ഞ മൂന്നു വര്‍ഷങ്ങളില്‍ ലേലം നടത്തി വന്ന സ്ഥാപനം, പാര്‍ട്ട്ണര്‍ ഷിപ്പ് രീതിയില്‍ നിന്നും പ്രൈവറ്റ് ലിമിറ്റഡ് രീതിയിലേക്ക് മാറ്റിയതിനു പിന്നില്‍ ഗൂഢലക്ഷ്യങ്ങളുള്ളതായി കരുതാവുന്നതാണെന്നാണ് പ്രാഥമിക അന്വേഷണങ്ങളില്‍ കണ്ടതെന്നാണ് പോലീസിന്റെ അഭിപ്രായം. അന്വേഷണം പുരോഗമിക്കുന്നതിന് അനുസരിച്ചേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂ എന്ന് പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

സ്‌പൈസസ് ബോര്‍ഡ് ഓണ്‍ലൈന്‍ ലേല സമ്പ്രദായം കൊണ്ടു വന്നതും സ്വകാര്യ കമ്പനികള്‍ക്ക് ലേലം നടത്താനുള്ള ലൈസന്‍സ് നല്‍കിയതും സ്‌മോള്‍ കാര്‍ഡമം പദ്ധതിയുടെ വിപണി വ്യവസ്ഥ വിപുലമാക്കാന്‍ വേണ്ടിയാണ് . 2014-17 കാലത്തേക്കാണ് കാര്‍ഡമം ഗ്രോവേഴ്‌സ് ഫെഡറേഷന് ലൈസന്‍സ് നല്‍കിയിരുന്നത്.

എല്ലാ വ്യവസ്ഥകളും പാലിച്ചു കൊണ്ടാണ് അവരുടെ പങ്കാളിത്ത സ്ഥാപനത്തെ പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപനമാക്കി മാറ്റിയതെന്ന് കാര്‍ഡമം ഗ്രോവേഴ്‌സ് ഫെഡറേഷന്റെ വക്താവ് എം.സമ്പത്ത് അറിയിച്ചു. അതിനാവശ്യമായ സകല രേഖകളും സ്‌പൈസസ് ബോര്‍ഡിന് തങ്ങള്‍ സമര്‍പ്പിച്ചതാണെന്നും അവയൊക്കെ പരിശോധിച്ചു ബോധ്യപ്പെട്ടതിനുശേഷമാണ് തങ്ങള്‍ക്ക് ലൈസന്‍സ് നല്‍കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൗകാര്യമില്ലടോ പോകാന്‍..! സമരക്കാരെ എടുത്തെറിഞ്ഞ് ഈ പെണ്ണൊരുത്തി...! ദൃശ്യങ്ങൾ അട്ടഹസിക്കടോ പിണറായി...!  (41 minutes ago)

എല്ലാം കണ്ടറിഞ്ഞ് ഭരണാധികാരി കൊണ്ട് വന്ന മാറ്റം.! പ്രവാസികൾക്ക് ആശ്വാസം മാറ്റങ്ങൾ ഇങ്ങനെ നാളെ മുതൽ  (46 minutes ago)

എന്നെ തിരിഞ്ഞ് നോക്കില്ല സാറേ..അവൾക്ക് ഫോൺ മതി! അൽമയുടെ അവസാന പോസ്റ്റിൽ തെളിവെടുപ്പിന് വന്നാൽ ആ വീട്ടിൽ..!  (54 minutes ago)

ഉച്ച തിരിഞ്ഞു കൊടും മഴ...! ഇടിയും മഴയും...! തിരുവനന്തപുരത്ത് തെക്ക് മഴയോട് മഴ..! നാളെയും മഴ  (1 hour ago)

പാലക്കാട് ജില്ലയിൽ 40 °C വരെയും; കൊല്ലം, കോഴിക്കോട് ജില്ലകളിൽ 38 °C വരെയും ഉയർന്ന താപനില ; മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യത  (1 hour ago)

തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, എറണാകുളം,തൃശ്ശൂർ (ഓറഞ്ച് അലർട്ട് : അടുത്ത മൂന്ന്‌ മണിക്കൂർ മാത്രം) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യത ; കേന്ദ്ര കാലാവസ്ഥാ വകുപ  (1 hour ago)

കോടതിയലക്ഷ്യം! !ജനജീവിതത്തെ സാരമായി ബുദ്ധിമുട്ടിച്ചു, ഹർത്താൽ ആഹ്വാനം ചെയ്തവർക്കെതിരേ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി  (2 hours ago)

പഠനപിന്തുണയുടെ അടിസ്ഥാനത്തിലുളള പുനർ മൂല്യനിർണ്ണയം ഏപ്രിൽ 28, 29, 30 തീയതികളിൽ നടത്തും; മിനിമം മാർക്ക് ലഭിക്കാത്ത കുട്ടികൾക്കുളള പഠനപിന്തുണ പരിപാടി പൂർത്തിയാക്കിയതായി മന്ത്രി വി ശിവൻകുട്ടി  (2 hours ago)

നെടുങ്കണ്ടത്തുനിന്നു ബസ് കയറിയ മാത്യു പോയത് ? പിന്നാലെ മകനെയും ഭാര്യയെയും കൊന്നു കുഴിച്ച് മൂടി മറ്റൊരു മകൻ; നെടുങ്കണ്ടത്തെ ആ വീടിനെ വേട്ടയാടി കറുത്ത ശക്തി; ഇരട്ടക്കൊലപാതകം നടന്ന സാഹചര്യത്തിൽ ഈ സംഭവത്ത  (2 hours ago)

അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയത് ഞാനാ സാറേ; കൊന്നു കുഴിച്ച് മൂടി കുമ്മായ പൊടി വിതറി; അലറി കരഞ്ഞ് പ്രതി സജി; വീടിനടുത്തുള്ള മലയിൽ ഒളിച്ചിട്ട് പുറത്തിറങ്ങിയത് ആ കാരണത്താൽ; പിന്നിലെ പിടികൂടി പോലീസ്  (3 hours ago)

ഹർത്താലിന്റെ 3-ാം മണിക്കൂറിൽ കളി മാറി..!പോലീസിനെ തൂക്കിയെറിഞ്ഞ് സമരക്കാർ..! .തുറന്ന കടക്കൾ അടപ്പിച്ചു..!സംഘർഷം  (5 hours ago)

സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി  (5 hours ago)

നെടുമങ്ങാട് കളി മാറി.. ഹർത്താൽ ശക്തം കടകൾ അടപ്പിച്ചു ,പോലീസിനെ തൂക്കിയെറിഞ്ഞ് സമരക്കാർ  (5 hours ago)

കണ്ണൂർ കരിമ്പം, കൊയ്യം സ്വദേശി പട്ടേരി രാജീവൻ കുവൈത്തിൽ നിര്യാതനായി....  (6 hours ago)

ആഗോള വിപണിയില്‍ എണ്ണവിലയിൽ വർദ്ധനവ്.... ബാരലിന് 1.23 ശതമാനത്തിന്റെ വര്‍ദ്ധന രേഖപ്പെടുത്തി  (6 hours ago)

Malayali Vartha Recommends