Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

കീഴാറ്റൂരിലെ വയൽ കിളികൾ ലോങ്ങ് മാർച്ചിന് തയ്യാറെടുക്കുന്നു; കീഴാറ്റൂരിൽ ബൈപ്പാസ് നിർമ്മാണവുമായി ബന്ധപ്പെട്ട് സർക്കാർ ഏകപക്ഷീയമായ തീരുമാനത്തിൽ നിന്ന് പിൻമാറത്താതിൽ പ്രതിഷേധിച്ചാണ് ലേംഗ് മാർച്ചിന് തയ്യാറെടുക്കുന്നത്

20 APRIL 2018 09:31 AM IST
മലയാളി വാര്‍ത്ത

കണ്ണൂർ കീഴാറ്റൂരിലെ വയൽ കിളികൾ ലോങ്ങ് മാർച്ചിന് തയ്യാറെടുക്കുന്നു. ഇതിന്റെ ഭാഗമായി മെയ് 5ന് സംസ്ഥാനതല കൺവെൻഷൻ കണ്ണൂരിൽ ചേരും. കീഴാറ്റൂരിൽ നിന്ന് തിരുവനന്തപുരത്തേയ്ക്കുള്ള ലോങ്ങ് മാർച്ചിന്റെ തീയതിയും 5 ന് പ്രഖ്യാപിക്കും .

കീഴാറ്റൂരിൽ ബൈപ്പാസ് നിർമ്മാണവുമായി ബന്ധപ്പെട്ട് സർക്കാർ ഏകപക്ഷീയമായ തീരുമാനത്തിൽ നിന്ന് പിൻമാറത്താതിൽ പ്രതിഷേധിച്ചാണ് വയൽക്കിളി പ്രവർത്തകർ ലേംഗ് മാർച്ചിന് തയ്യാറെടുക്കുന്നത്. മഹാരാഷ്ട്രയിൽ കിസാൻ സഭ നടത്തി വിജയിച്ച അതേ മാതൃകയിലാണ് കീഴാറ്റൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് ലോംഗ് മാർച്ച് നടത്തുന്നത്.

വികസന കാര്യത്തിൽ സർക്കാർ പിന്നോട്ടിലെന്ന നിലപാടുമായി കഴിഞ്ഞ ദിവസം മുഖ്യമന്ത്രി തന്നെ രംഗത്തെത്തിയതോടെയാണ് വയൽക്കിളികൾ സമരരംഗത്തേക്കിറങ്ങാൻ തീരുമാനിച്ചത്. കീഴാറ്റൂരിന് പുറമേ മലപ്പുറത്തുണ്ടായ സമരങ്ങളിലും സർക്കാർ സമരക്കാർക്കെതിരെ കർശ്ശന നടപടി സ്വീകരിച്ചിരുന്നു. കൂടാതെ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ പരിസ്ഥിതിക്കായി സമരം ചെയ്യുന്ന വിഭാഗങ്ങളെ കൂടി ഉൾപ്പെടുത്തിയാണ് വയൽക്കിളി പ്രവർത്തകരുടെ സമര പ്രഖ്യാപനമുണ്ടാകുക.

സമരത്തെ പിന്തുണച്ചു കൊണ്ട് നേരത്തെ തന്നെ ബി.ജെ.പിയും യു.ഡി.എഫും രംഗത്തെത്തിയിരുന്നു. പരിസ്ഥിതി ദിനാഘോഷം സംസ്ഥാന തലത്തിൽ തന്നെ വലിയ രീതിയിൽ ആഘോഷമാക്കാൻ തീരുമാനിച്ചതിന് തൊട്ടുപിന്നാലെയാണ് വയൽക്കിളി പ്രവർത്തകരുടെ ലോംഗ് മാർച്ച് പ്രഖ്യാപനവും എന്നത് ഏറെ ശ്രദ്ധേയമാണ്

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബസ് നിയന്ത്രണം വിട്ട് ലാൻഡ് റോവറുമായി കൂട്ടിയിടിച്ചു; സൗദിയിൽ മലയാളി പ്രവാസി മരിച്ചു UAE യിൽ ആയിരക്കണക്കിന് ഒഴിവുകൾ  (1 hour ago)

CM സതീശന്റെ വാക്കും കേള്‍ക്കില്ല ഒരിഞ്ച് വിടാതെ മുരളീധരന്‍ കണ്ടം വഴി ഓടിക്കോ,റൂട്ട് ക്ലിയറല്ലെ ! ഹൈക്കോടതി പിണറായി ശിങ്കിടിയെ തീർക്കും  (1 hour ago)

കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു...  (1 hour ago)

വീര്യം കുറഞ്ഞ മദ്യം... തീരുമാനമാരുടേത്? മുഖ്യമന്ത്രിക്ക് അബദ്ധം പിണഞ്ഞോ? ലിജുവുമായി അടിച്ചുപിരിയുമോ?  (1 hour ago)

ദേശീയപാതയിൽ ട്രെയിലർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം  (2 hours ago)

എറണാകുളം വൈപ്പിനിലെ സ്വകാര്യ ഷിപ്പ് യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിച്ച കപ്പലിന് തീപിടിച്ചു...  (2 hours ago)

അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'  (2 hours ago)

  കാഞ്ഞങ്ങാട് ഹൈവേ പെട്രോളിംഗിനിടെ നിർത്തിയിട്ട പൊലീസ് ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് നിർദ്ദേശം നൽകി ആഭ്യന്തര മന്ത്രി    (3 hours ago)

ലോകകപ്പ് ... സ്പെയിനിനെ ഗോൾരഹിത സമനിലയിൽ തളച്ച് കാബോ വെർഡെ  (3 hours ago)

  ക്യൂബൻ വിപ്ലവ കമാൻഡർമാരിലൊരാളും മുൻ ഉപപ്രധാനമന്ത്രിയുമായ ​റമീറോ വാൾദെസ്‌ മെനെൻഡെസ് അന്തരിച്ചു...  (3 hours ago)

​മുല്ലപ്പെരിയാർ അണക്കെട്ട്‌ വിദഗ്‌ധ സമിതിയിൽ നിന്ന്‌ കേരളത്തിന്റെ പ്രതിനിധിയെ നീക്കി  (3 hours ago)

സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് ഒരാൾ കൂടി മരിച്ചു....  (3 hours ago)

കണ്ണീർക്കാഴ്ചയായി... സൈക്കിൾ ചവിട്ടുന്നതിനിടെ റോഡിൽ നിന്ന് 20 അടി താഴ്ചയിലേക്ക് വീണ ബാലിക മരിച്ചു  (4 hours ago)

സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു..  (4 hours ago)

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത... എട്ടു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (4 hours ago)

Malayali Vartha Recommends