Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

സര്‍ക്കാര്‍ വകുപ്പുകളില്‍ പുതിയ തസ്തികകള്‍ സൃഷ്ടിക്കുന്നതിന് നിയന്ത്രണം... കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ സ്ഥിതി ഭദ്രമാക്കാന്‍ വകുപ്പു മേധാവികള്‍ക്ക് ധനവകുപ്പിന്റെ കര്‍ശന നിര്‍ദ്ദേശം

20 APRIL 2018 09:42 AM IST
മലയാളി വാര്‍ത്ത

സര്‍ക്കാര്‍ വകുപ്പുകളില്‍ പുതിയ തസ്തികകള്‍ സൃഷ്ടിക്കുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തി. ലാന്‍ഡ് ലൈന്‍ ഉപയോഗം കുറയ്ക്കാനും മൊബൈല്‍ ഫോണ്‍ ഉപയോഗം വര്‍ദ്ധിപ്പിക്കാനും നിര്‍ദ്ദേശം. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ സ്ഥിതി ഭദ്രമാക്കാന്‍ ധനകാര്യ വകുപ്പ് പുറപ്പെടുവിച്ച ഉത്തരവിലാണ് ഒമ്പതു നിയന്ത്രണങ്ങള്‍. സര്‍ക്കാര്‍ സഹായം കൈപ്പറ്റുന്ന സ്ഥാപനങ്ങള്‍ക്കുള്‍പ്പെടെ നിയന്ത്രണം ബാധകമായ ഉത്തരവ് ഇക്കഴിഞ്ഞ 17 നാണ് പുറത്തിറക്കിയത്. ഇതാദ്യമായാണ് ധനവകുപ്പ് ഇത്രകര്‍ശനമായ സാമ്പത്തിക അച്ചടക്ക ഉത്തരവ് വകുപ്പ് മേധാവികള്‍ക്ക് കൈമാറുന്നത്.

നിര്‍ദ്ദേശങ്ങള്‍ 

വകുപ്പുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, ബോര്‍ഡുകള്‍, കോര്‍പ്പറേഷനുകള്‍, ഗ്രാന്റ് ഇന്‍ എയ്ഡ് സ്ഥാപനങ്ങള്‍, സര്‍വകലാശാലകള്‍ എന്നിവ പുതിയ വാഹനം വാങ്ങരുത്. പകരം ഇന്ധനം, െ്രെഡവര്‍, അറ്റകുറ്റപ്പണി എന്നിവ സഹിതം മൂന്നു മുതല്‍ അഞ്ചു വര്‍ഷത്തേയ്ക്ക് പുതിയ വാഹനങ്ങള്‍ വാടകയ്‌ക്കെടുക്കണം. ഇത്തരം വാഹനങ്ങളുടെ വില 14 ലക്ഷം രൂപയില്‍ കവിയരുത്.

എല്ലാ സ്ഥാപനങ്ങളും നിലവിലുള്ള വാഹനങ്ങള്‍ സംബന്ധിച്ച് ഇ രജിസ്റ്ററുകള്‍ സൂക്ഷിക്കണം.

പുതിയ ഗ്രാന്റ് ഇന്‍ എയ്ഡ് സ്ഥാപനങ്ങള്‍ അനുവദിക്കരുത്. ആവശ്യമെങ്കില്‍ വിശദമായി പഠിച്ച ശേഷമേ അനുവദിക്കാവൂ.

ആവശ്യമായ വര്‍ക്ക് സ്റ്റഡിക്ക് ശേഷമേ പുതിയ തസ്തികകള്‍ സൃഷ്ടിക്കാവൂ. വകുപ്പിനുള്ളില്‍ പുനര്‍വിന്യാസം കൊണ്ട് പരിഹരിക്കാമെങ്കില്‍ ആ വഴി തേടണം.

വകുപ്പു മേധാവികള്‍, പൊലീസ്, നിയമനിര്‍വഹണ ഏജന്‍സികള്‍, തദ്ദേശ സ്ഥാപന അദ്ധ്യക്ഷന്മാര്‍, ഗ്രാന്റ് ഇന്‍ എയ്ഡ് സ്ഥാപനങ്ങളുടെ മേധാവികള്‍ എന്നിവര്‍ക്ക് മാത്രമേ സ്വന്തമായി പുതിയ വാഹനം വാങ്ങാവൂ.

ജീവനക്കാര്‍ വിദേശയാത്രകള്‍ പരമാവധി ഒഴിവാക്കണം. വീഡിയോ കോണ്‍ഫറന്‍സിംഗ് സാദ്ധ്യതകള്‍ വിനിയോഗിക്കണം.

അനിവാര്യവും തീര്‍ത്തും ഒഴിവാക്കാന്‍ പറ്റാത്തതുമായ വിദേശയാത്രകളേ അനുവദിക്കാവൂ. വിദേശയാത്രയ്ക്ക് മുന്‍കൂര്‍ അനുമതി നിര്‍ബന്ധം. സര്‍ക്കാരിന് സാമ്പത്തികബാദ്ധ്യത ഇല്ലാത്ത വിദേശയാത്രകളായാലും ഭരണവകുപ്പുമന്ത്രിയുടെ അംഗീകാരത്തോടെ ധനവകുപ്പിന്റെ അംഗീകാരം വാങ്ങണം. ചീഫ് സെക്രട്ടറി വഴി മുഖ്യമന്ത്രിയുടെ അനുമതിയോടെയേ ഉത്തരവ് പുറപ്പെടുവിക്കൂ.

മൊബൈല്‍ നിരക്ക് വലിയ തോതില്‍ കുറഞ്ഞ സാഹചര്യത്തില്‍ ലാന്‍ഡ് ലൈന്‍ ഫോണുകളുടെ ഉപയോഗം കുറയ്ക്കണം. മൊബൈല്‍ ഉപയോഗം വര്‍ദ്ധിപ്പിക്കണം. അര്‍ഹരായ ഉദ്യോഗസ്ഥര്‍ ഒറിജിനല്‍ ബില്‍ ഹാജരാക്കുന്ന മുറയ്ക്ക് അനുവദനീയമായ തുക നല്‍കും. പ്രീ പെയ്ഡ് കണക്ഷനുകള്‍ക്ക് 440 രൂപ അനുവദിക്കും.

വകുപ്പു തലവന്മാര്‍ക്ക് ഔദ്യോഗിക ഫോണിന് നിലവില്‍ അനുവദിക്കുന്ന 1500 രൂപയെന്ന പരിധി പോസ്റ്റ് പെയ്ഡ്, പ്രീ പെയ്ഡ് കണക്ഷനുകള്‍ക്ക് 1000 രൂപയാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബസ് നിയന്ത്രണം വിട്ട് ലാൻഡ് റോവറുമായി കൂട്ടിയിടിച്ചു; സൗദിയിൽ മലയാളി പ്രവാസി മരിച്ചു UAE യിൽ ആയിരക്കണക്കിന് ഒഴിവുകൾ  (1 hour ago)

CM സതീശന്റെ വാക്കും കേള്‍ക്കില്ല ഒരിഞ്ച് വിടാതെ മുരളീധരന്‍ കണ്ടം വഴി ഓടിക്കോ,റൂട്ട് ക്ലിയറല്ലെ ! ഹൈക്കോടതി പിണറായി ശിങ്കിടിയെ തീർക്കും  (1 hour ago)

കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു...  (1 hour ago)

വീര്യം കുറഞ്ഞ മദ്യം... തീരുമാനമാരുടേത്? മുഖ്യമന്ത്രിക്ക് അബദ്ധം പിണഞ്ഞോ? ലിജുവുമായി അടിച്ചുപിരിയുമോ?  (1 hour ago)

ദേശീയപാതയിൽ ട്രെയിലർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം  (2 hours ago)

എറണാകുളം വൈപ്പിനിലെ സ്വകാര്യ ഷിപ്പ് യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിച്ച കപ്പലിന് തീപിടിച്ചു...  (2 hours ago)

അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'  (2 hours ago)

  കാഞ്ഞങ്ങാട് ഹൈവേ പെട്രോളിംഗിനിടെ നിർത്തിയിട്ട പൊലീസ് ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് നിർദ്ദേശം നൽകി ആഭ്യന്തര മന്ത്രി    (3 hours ago)

ലോകകപ്പ് ... സ്പെയിനിനെ ഗോൾരഹിത സമനിലയിൽ തളച്ച് കാബോ വെർഡെ  (3 hours ago)

  ക്യൂബൻ വിപ്ലവ കമാൻഡർമാരിലൊരാളും മുൻ ഉപപ്രധാനമന്ത്രിയുമായ ​റമീറോ വാൾദെസ്‌ മെനെൻഡെസ് അന്തരിച്ചു...  (3 hours ago)

​മുല്ലപ്പെരിയാർ അണക്കെട്ട്‌ വിദഗ്‌ധ സമിതിയിൽ നിന്ന്‌ കേരളത്തിന്റെ പ്രതിനിധിയെ നീക്കി  (3 hours ago)

സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് ഒരാൾ കൂടി മരിച്ചു....  (3 hours ago)

കണ്ണീർക്കാഴ്ചയായി... സൈക്കിൾ ചവിട്ടുന്നതിനിടെ റോഡിൽ നിന്ന് 20 അടി താഴ്ചയിലേക്ക് വീണ ബാലിക മരിച്ചു  (4 hours ago)

സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു..  (4 hours ago)

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത... എട്ടു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (4 hours ago)

Malayali Vartha Recommends