Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

കത്തുവയില്‍ എട്ടുവയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ സംഭവത്തിന്റെ പേരില്‍ കേരളത്തില്‍ വര്‍ഗീയലഹള സൃഷ്ടിക്കാൻ ശ്രമം... സാമൂഹിക മാധ്യമങ്ങളിലൂടെ നടത്തിയ ഹര്‍ത്താലാഹ്വാനവും തുടര്‍ന്നുള്ള അക്രമങ്ങളും ഇതിന്റെ ഭാഗം; അതീവജാഗ്രതയോടെ പോലീസ്

20 APRIL 2018 10:53 AM IST
മലയാളി വാര്‍ത്ത

കത്തുവ സംഭവത്തിന്റെ പേരില്‍ സൈബര്‍ ഹര്‍ത്താല്‍ നടത്തിയവര്‍ വടക്കന്‍കേരളത്തില്‍ വര്‍ഗീയകലാപത്തിനു ശ്രമിക്കുന്നുവെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. പോലീസിന് അതീവജാഗ്രതാ നിര്‍ദേശം. അവധികള്‍ റദ്ദാക്കി. കലാപസാധ്യതയുള്ള സ്‌റ്റേഷന്‍ പരിധികളില്‍ കെ.എ.പി, എം.എസ്.പി. സേനാംഗങ്ങളെ വിന്യസിച്ചു. 

വടക്കന്‍ കേരളം വര്‍ഗീയകലാപത്തിന്റെ വക്കിലാണെന്ന ഇന്റലിജന്‍സ്
റിപ്പോര്‍ട്ടിനേത്തുടര്‍ന്നാണ് ഉത്തരമേഖലാ ഡി.ജി.പി: രാജേഷ് ദിവാന്‍ പോലീസിന് അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയത്. കശ്മീരിലെ കത്തുവയില്‍ ബാലികയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ സംഭവത്തിന്റെ പേരില്‍ കേരളത്തില്‍ വര്‍ഗീയലഹള സൃഷ്ടിക്കാനാണു ചിലര്‍ ശ്രമിച്ചതെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. സാമൂഹിക മാധ്യമങ്ങളിലൂടെ നടത്തിയ ഹര്‍ത്താല്‍ ആഹ്വാനവും തുടര്‍ന്നുള്ള അക്രമങ്ങളും ഇതിന്റെ ഭാഗമായിരുന്നു.

ഒരു പ്രത്യേക മതവിഭാഗത്തില്‍പെട്ടവരുടെ സ്ഥാപനങ്ങള്‍ തെരഞ്ഞുപിടിച്ച് ആക്രമിക്കുകയും കൊള്ളയടിക്കുകയും ചെയ്തു. മലബാര്‍ മേഖലയില്‍ ഈ ഛിദ്രശക്തികള്‍ പത്തി താഴ്ത്തിയിട്ടില്ലെന്നാണ് ഇന്റലിജന്‍സ് മുന്നറിയിപ്പ്. പ്രകോപനം സൃഷ്ടിക്കാനുള്ള നീക്കങ്ങള്‍ പലഭാഗത്തും നടക്കുന്നുണ്ട്. സൈബര്‍ ഹര്‍ത്താലിന്റെ പേരില്‍ നൂറുകണക്കിനു കലാപകാരികളാണു മലപ്പുറത്തും പാലക്കാടും കാസര്‍ഗോഡും അഴിഞ്ഞാടിയത്.

പലയിടത്തും ആസൂത്രിതമായി പോലീസിനെ ആക്രമിച്ചു. ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന കലാപത്തിനായിരുന്നു പദ്ധതി. പോലീസ് ജാഗ്രത പാലിച്ചതിനാല്‍ അതൊഴിവായി. ഒരുവിഭാഗം മാധ്യമപ്രവര്‍ത്തകരുടെ പ്രവര്‍ത്തനവും പ്രകോപനപരമാണ്. കോട്ടയത്തെ മൂന്നു മാധ്യമപ്രവര്‍ത്തകര്‍ അയച്ച പ്രകോപനപരമായ വാട്‌സ്ആപ് സന്ദേശങ്ങള്‍ ഇന്റലിജന്‍സ് ശേഖരിച്ചിട്ടുണ്ട്.

കത്തുവ സംഭവത്തിന്റെ പേരില്‍ പ്രകോപന സന്ദേശങ്ങള്‍ ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഒരു ചെറിയ തീപ്പൊരിപോലും കലാപാഗ്നി പടര്‍ത്തുമെന്ന സാഹചര്യത്തിലാണു പോലീസുകാരുടെ അവധി റദ്ദാക്കി nതിരിച്ചുവിളിച്ചത്.

കെ.എ.പി, എം.എസ്.പി. ക്യാമ്പുകളില്‍നിന്നുള്ള സേനാംഗങ്ങളെ
വിവിധ പോലീസ് സ്‌റ്റേഷന്‍ പരിധികളില്‍ വിന്യസിച്ചു. കലാപസാധ്യതയുള്ള
മേഖലകളില്‍ പോലീസ് റൂട്ട് മാര്‍ച്ച് നടത്തുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബസ് നിയന്ത്രണം വിട്ട് ലാൻഡ് റോവറുമായി കൂട്ടിയിടിച്ചു; സൗദിയിൽ മലയാളി പ്രവാസി മരിച്ചു UAE യിൽ ആയിരക്കണക്കിന് ഒഴിവുകൾ  (1 hour ago)

CM സതീശന്റെ വാക്കും കേള്‍ക്കില്ല ഒരിഞ്ച് വിടാതെ മുരളീധരന്‍ കണ്ടം വഴി ഓടിക്കോ,റൂട്ട് ക്ലിയറല്ലെ ! ഹൈക്കോടതി പിണറായി ശിങ്കിടിയെ തീർക്കും  (1 hour ago)

കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു...  (1 hour ago)

വീര്യം കുറഞ്ഞ മദ്യം... തീരുമാനമാരുടേത്? മുഖ്യമന്ത്രിക്ക് അബദ്ധം പിണഞ്ഞോ? ലിജുവുമായി അടിച്ചുപിരിയുമോ?  (1 hour ago)

ദേശീയപാതയിൽ ട്രെയിലർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം  (2 hours ago)

എറണാകുളം വൈപ്പിനിലെ സ്വകാര്യ ഷിപ്പ് യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിച്ച കപ്പലിന് തീപിടിച്ചു...  (2 hours ago)

അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'  (2 hours ago)

  കാഞ്ഞങ്ങാട് ഹൈവേ പെട്രോളിംഗിനിടെ നിർത്തിയിട്ട പൊലീസ് ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് നിർദ്ദേശം നൽകി ആഭ്യന്തര മന്ത്രി    (3 hours ago)

ലോകകപ്പ് ... സ്പെയിനിനെ ഗോൾരഹിത സമനിലയിൽ തളച്ച് കാബോ വെർഡെ  (3 hours ago)

  ക്യൂബൻ വിപ്ലവ കമാൻഡർമാരിലൊരാളും മുൻ ഉപപ്രധാനമന്ത്രിയുമായ ​റമീറോ വാൾദെസ്‌ മെനെൻഡെസ് അന്തരിച്ചു...  (3 hours ago)

​മുല്ലപ്പെരിയാർ അണക്കെട്ട്‌ വിദഗ്‌ധ സമിതിയിൽ നിന്ന്‌ കേരളത്തിന്റെ പ്രതിനിധിയെ നീക്കി  (3 hours ago)

സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് ഒരാൾ കൂടി മരിച്ചു....  (3 hours ago)

കണ്ണീർക്കാഴ്ചയായി... സൈക്കിൾ ചവിട്ടുന്നതിനിടെ റോഡിൽ നിന്ന് 20 അടി താഴ്ചയിലേക്ക് വീണ ബാലിക മരിച്ചു  (4 hours ago)

സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു..  (4 hours ago)

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത... എട്ടു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (4 hours ago)

Malayali Vartha Recommends