Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

ആ​റു​ വ​ർ​ഷ​ത്തി​നി​ടെ ആ കുടുംബത്തിൽ മ​രി​ച്ച​ത്​ ര​ണ്ട്​ കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ നാ​ലു​പേ​ർ... വീ​ട്ടി​ൽ അ​വ​ശേ​ഷി​ച്ച യു​വ​തി​യെ ഛർ​ദി​യെ തു​ട​ർ​ന്ന്​ ആ​ശു​പ​ത്രി​യി​ലെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ; കാലന്റെ രൂപത്തിൽ ഛർ​ദി ഒ​രു​വ​യ​സ്സു​കാ​രി കീ​ർ​ത്ത​നയിലൂടെ എത്തി... സം​ഭ​വ​ത്തി​ൽ ഞെട്ടലോടെ നാ​ട്ടു​കാ​ർ... അന്വേഷണം ഉൗർജിതമാക്കാനൊരുങ്ങി​ സി.ഐ

20 APRIL 2018 12:10 PM IST
മലയാളി വാര്‍ത്ത

തലശ്ശേരിയെ നടുക്കി ആ​റു​വ​ർ​ഷ​ത്തി​നി​ടെ ഒ​രു കു​ടും​ബ​ത്തി​ൽ മ​രി​ച്ച​ത്​ ര​ണ്ട്​ കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ നാ​ലു​പേ​ർ. അ​തി​ൽ​ത​ന്നെ നാ​ലു​മാ​സ​ത്തി​നി​ടെ ഉ​ണ്ടാ​യ​ത്​ മൂ​ന്നു മ​ര​ണം. ഛർ​ദി​യെ തു​ട​ർ​ന്നാ​യി​രു​ന്നു നാ​ലു മ​ര​ണ​ങ്ങ​ളും. പി​ണ​റാ​യി പ​ട​ന്ന​ക്ക​ര​യി​ൽ കു​ഞ്ഞേ​രി കു​ഞ്ഞി​ക്ക​ണ്ണ​​ന്റെ വ​ണ്ണ​ത്താം​വീ​ട്ടി​ലാ​ണ്​ ഒ​രേ കാ​ര​ണ​ത്താ​ൽ തു​ട​ർ​ച്ച​യാ​യ മ​ര​ണ​ങ്ങ​ളു​ണ്ടാ​യ​ത്.

വീ​ട്ടി​ൽ അ​വ​ശേ​ഷി​ച്ച യു​വ​തി​യെ ഛർ​ദി​യെ തു​ട​ർ​ന്ന്​ ആ​ശു​പ​ത്രി​യി​ലെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ച​തോ​ടെ​യാ​ണ്​ സം​ഭ​വ​ത്തി​ൽ നാ​ട്ടു​കാ​ർ ദു​രൂ​ഹ​ത സം​ശ​യി​ച്ചു തു​ട​ങ്ങി​യ​ത്. കു​ഞ്ഞി​ക്ക​ണ്ണന്റെ മ​ക​ൾ സൗ​മ്യ​യു​ടെ മ​ക​ൾ ഒ​രു​വ​യ​സ്സു​കാ​രി കീ​ർ​ത്ത​ന 2012 സെ​പ്​​റ്റം​ബ​ർ ഒ​മ്പ​തി​നാ​ണ്​ ഛർ​ദി​യെ തു​ട​ർ​ന്ന്​ മ​രി​ക്കു​ന്ന​ത്. രോ​ഗം ബാ​ധി​ച്ചു​ള്ള മ​ര​ണ​മാ​യ​തി​നാ​ൽ ആ​ർ​ക്കും സം​ശ​യ​മു​ണ്ടാ​യി​ല്ല. അ​തു​കാ​ര​ണം പോ​സ്​​റ്റ്​​മോ​ർ​ട്ട​വും ന​ട​ത്തി​യി​ല്ല. സൗ​മ്യ​യു​ടെ മൂ​ത്ത​മ​ക​ളും നാ​ലാം​ക്ലാ​സ്​ വി​ദ്യാ​ർ​ഥി​നി​യു​മാ​യ ഐശ്വ​ര്യ കി​ഷോ​ർ (എ​ട്ട്) ഇ​ക്കൊ​ല്ലം ജ​നു​വ​രി 21ന്​ ​ഇ​തേ കാ​ര​ണം​കൊ​ണ്ട്​ മ​രി​ച്ചു.

പ​രാ​തി​യി​ല്ലാ​ത്ത​തി​നാ​ൽ ഐ​ശ്വ​ര്യ​യു​ടെ മൃ​ത​ദേ​ഹ​വും പോ​സ്​​റ്റ്​​മോ​ർ​ട്ടം ന​ട​ത്തി​യി​രു​ന്നി​ല്ല. ഒ​രു​മാ​സം പി​ന്നി​ടു​മ്പോ​ഴേ​ക്ക് 2018 മാ​ർ​ച്ച് ഏ​ഴി​ന് വീ​ട്ടു​കാ​രി​യും ഇ​രു​വ​രു​ടെ​യും അ​മ്മൂ​മ്മ​യു​മാ​യ ക​മ​ല (65) ത​ല​ശ്ശേ​രി സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ചു. ഇ​തോ​ടെ മൃ​ത​ദേ​ഹം പോ​സ്​​റ്റ്​​മോ​ർ​ട്ടം ന​ട​ത്ത​ണ​മെ​ന്ന ആ​വ​ശ്യ​വും ഉ​യ​ർ​ന്നു.

കു​ഞ്ഞി​ക്ക​ണ്ണ​ൻ (76) ഏ​പ്രി​ൽ 13നും ​മ​രി​ച്ചു. വ​യ​റ്റി​ലു​ണ്ടാ​യ അ​സ്വ​സ്ഥ​ത​യും ഛർ​ദി​യും കാ​ര​ണ​മാ​ണ് നാ​ലു​പേ​രും വൈ​ദ്യ​സ​ഹാ​യം തേ​ടി​യ​ത്. രോ​ഗ​ത്തി​ലെ സ​മാ​ന​ത​യാ​ണ് നാ​ട്ടു​കാ​രി​ൽ സം​ശ​യ​ങ്ങ​ൾ ബ​ല​പ്പെ​ടാ​ൻ സാ​ഹ​ച​ര്യ​മൊ​രു​ക്കി​യ​ത്. തു​ട​ർ​ന്നാ​ണ്​ ഇ​രു​വ​രു​ടെ​യും മൃ​ത​ദേ​ഹം പോ​സ്​​റ്റ്​​മോ​ർ​ട്ടം ന​ട​ത്തി​യ​ത്. ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്​​ച​യാ​ണ്​​ വ​യ​റ്റി​ൽ അ​സ്വ​സ്​​ഥ​ത​യും ഛർ​ദി​യും കാ​ര​ണം സൗ​മ്യ​യെ ത​ല​ശ്ശേ​രി സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ലെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.

ദ​ഹ​ന​ക്കേ​ടാ​ണ്​ ഛർ​ദി​ക്ക് കാ​ര​ണ​മെ​ന്നാ​യി​രു​ന്നു​ സൗ​മ്യ​യെ പ​രി​ശോ​ധി​ച്ച ഡോ​ക്​​ട​ർ​മാ​രു​ടെ പ്രാ​ഥ​മി​ക നി​ഗ​മ​നം. കോ​ഴി​ക്കോ​ട്​ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ​നി​ന്ന്​ അ​സി. ഫോ​റ​ൻ​സി​ക്​ സ​ർ​ജ​ൻ ഡോ. ​സു​ജി​ത്​ ശ്രീ​നി​വാ​സി​​ന്റെ നേ​തൃ​ത്വ​ത്തി​ൽ നാ​ലം​ഗ​സം​ഘം ബു​ധ​നാ​ഴ്​​ച സൗ​മ്യ​യെ പ​രി​ശോ​ധി​ച്ചു. വീ​ട്ടി​ലെ കി​ണ​റും പ​രി​ശോ​ധി​ച്ചു. കു​ഞ്ഞി​ക്ക​ണ്ണ​​ന്റെ​യും വി​മ​ല​യു​ടെ​യും ആ​ന്ത​രി​കാ​വ​യ​വ​ങ്ങ​ളു​ടെ കെ​മി​ക്ക​ൽ പ​രി​ശോ​ധ​ന റി​പ്പോ​ർ​ട്ട്​ കി​ട്ടി​യാ​ൽ മാ​ത്ര​മേ തു​ട​ർ​നി​ഗ​മ​ന​ങ്ങ​ളി​ലെ​ത്താ​ൻ ക​ഴി​യു​ക​യു​ള്ളൂ​വെ​ന്ന്​ സം​ഭ​വ​ത്തെ​ക്കു​റി​ച്ച്​ അ​ന്വേ​ഷി​ക്കു​ന്ന ത​ല​ശ്ശേ​രി സി.ഐ കെ.​ഇ. പ്രേ​മ​ച​ന്ദ്ര​ൻ പ​റ​ഞ്ഞു. അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

നാ​ട്ടു​കാ​രു​ടെ പ​രാ​തി​യെ തു​ട​ർ​ന്ന് ജി​ല്ല മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ നാ​രാ​യ​ണ നാ​യ്ക് സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച് ജി​ല്ല ക​ല​ക്ട​ർ​ക്ക് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചി​രു​ന്നു. ക​ല​ക്​​ട​റു​ടെ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്ന്​ ആ​രോ​ഗ്യ​വ​കു​പ്പ് സ്ഥ​ല​ത്തെ മു​പ്പ​തോ​ളം വീ​ടു​ക​ളി​ൽ​നി​ന്ന് ശേ​ഖ​രി​ച്ച കു​ടി​വെ​ള്ളം പ​രി​ശോ​ധ​ന​ക്ക്​ അ​യ​ച്ചി​രു​ന്നു. പ​രി​ശോ​ധ​ന​യി​ൽ പ്ര​ശ്​​ന​ങ്ങ​ളൊ​ന്നും ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ലെ​ന്ന്​ ഡി.​എം.​ഒ പ​റ​ഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബസ് നിയന്ത്രണം വിട്ട് ലാൻഡ് റോവറുമായി കൂട്ടിയിടിച്ചു; സൗദിയിൽ മലയാളി പ്രവാസി മരിച്ചു UAE യിൽ ആയിരക്കണക്കിന് ഒഴിവുകൾ  (1 hour ago)

CM സതീശന്റെ വാക്കും കേള്‍ക്കില്ല ഒരിഞ്ച് വിടാതെ മുരളീധരന്‍ കണ്ടം വഴി ഓടിക്കോ,റൂട്ട് ക്ലിയറല്ലെ ! ഹൈക്കോടതി പിണറായി ശിങ്കിടിയെ തീർക്കും  (1 hour ago)

കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു...  (1 hour ago)

വീര്യം കുറഞ്ഞ മദ്യം... തീരുമാനമാരുടേത്? മുഖ്യമന്ത്രിക്ക് അബദ്ധം പിണഞ്ഞോ? ലിജുവുമായി അടിച്ചുപിരിയുമോ?  (2 hours ago)

ദേശീയപാതയിൽ ട്രെയിലർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം  (2 hours ago)

എറണാകുളം വൈപ്പിനിലെ സ്വകാര്യ ഷിപ്പ് യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിച്ച കപ്പലിന് തീപിടിച്ചു...  (2 hours ago)

അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'  (2 hours ago)

  കാഞ്ഞങ്ങാട് ഹൈവേ പെട്രോളിംഗിനിടെ നിർത്തിയിട്ട പൊലീസ് ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് നിർദ്ദേശം നൽകി ആഭ്യന്തര മന്ത്രി    (3 hours ago)

ലോകകപ്പ് ... സ്പെയിനിനെ ഗോൾരഹിത സമനിലയിൽ തളച്ച് കാബോ വെർഡെ  (3 hours ago)

  ക്യൂബൻ വിപ്ലവ കമാൻഡർമാരിലൊരാളും മുൻ ഉപപ്രധാനമന്ത്രിയുമായ ​റമീറോ വാൾദെസ്‌ മെനെൻഡെസ് അന്തരിച്ചു...  (3 hours ago)

​മുല്ലപ്പെരിയാർ അണക്കെട്ട്‌ വിദഗ്‌ധ സമിതിയിൽ നിന്ന്‌ കേരളത്തിന്റെ പ്രതിനിധിയെ നീക്കി  (3 hours ago)

സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് ഒരാൾ കൂടി മരിച്ചു....  (3 hours ago)

കണ്ണീർക്കാഴ്ചയായി... സൈക്കിൾ ചവിട്ടുന്നതിനിടെ റോഡിൽ നിന്ന് 20 അടി താഴ്ചയിലേക്ക് വീണ ബാലിക മരിച്ചു  (4 hours ago)

സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു..  (4 hours ago)

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത... എട്ടു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (4 hours ago)

Malayali Vartha Recommends