Widgets Magazine
28
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി


അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്


ഹര്‍ത്താല്‍... വിവിധ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റി


നെടുങ്കണ്ടം പച്ചടിയിൽ വീട്ടുപറമ്പിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം ഇന്ന് പൂർത്തിയാവും... പ്രതിയെന്ന് സംശയിക്കുന്നയാളെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി


ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി

കരമനയാറ്റില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കാല്‍ നനയ്ക്കാന്‍ ഇറങ്ങിയ അഞ്ജലിയുടെ ജീവനെടുത്തത് അനധികൃത മണലൂറ്റിലുണ്ടായ അഗാധ ഗര്‍ത്തം; പ്രിയ സഹപാഠിയുടെ വേര്‍പാടില്‍ വിങ്ങിപൊട്ടി കാര്‍മല്‍ സ്‌കൂള്‍

20 APRIL 2018 03:58 PM IST
മലയാളി വാര്‍ത്ത

കരമനയാറ്റിലിറങ്ങിയ നാലു വിദ്യാര്‍ത്ഥിനികളില്‍ ഒരാള്‍ മുങ്ങിമരിച്ചു. കാര്‍മ്മല്‍ ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ അഞ്ജലി ലക്ഷ്മി (14 ) എന്ന വിദ്യാര്ത്ഥിനിയാണ് കാൽ വഴുതി ആറിലേക്ക് വീണത്. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ബാസ്‌കറ്റ് ബോള്‍ പരിശീലനം കഴിഞ്ഞ് കാര്‍മല്‍ സ്‌കൂളിലെ സഹപാഠികള്‍ തമലത്തെ സുലീനയുടെ വീട്ടിലേക്ക് എത്തുകയായിരുന്നു അഞ്ജലിയും ആര്യയും. അവിടെ നിന്നും ആറ് കാണാൻ പോയതിനിടയിലാണ് അപകടം . അഞ്ജലിക്കൊപ്പം ഒഴുക്കില്‍പെട്ട സുലീന, ആര്യ എന്നിവരെ നാട്ടുകാര്‍ രക്ഷപ്പെടുത്തുകയായിരുന്നു.

കാര്‍മല്‍ സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥികളാണ് മൂന്ന് പേരും. ബാസ്‌കറ്റ് ബോള്‍ ടീം അംഗങ്ങളായ ഇവര്‍ക്കു രാവിലെയും വൈകിട്ടുമാണു പരിശീലനം. കടവ് സന്ദര്‍ശിച്ച ശേഷം വീണ്ടും പരിശീലനത്തിനായി പോകാനിരിക്കെയായിരുന്നു അപകടം. എന്നാല്‍ അപ്രതീക്ഷിതമായി ഉണ്ടായ ദുരന്തം അടുത്ത സുഹൃത്തുക്കളായ പെണ്‍കുട്ടികളെ മാനസികമായി തകര്‍ത്തിരിക്കുകയാണ്. കണ്‍മുന്നില്‍ കണ്ട ദുരന്തത്തിന്റെ ആഘാതത്തില്‍ നിന്നും ഇനിയും അവര്‍ മുക്തമായിട്ടുമില്ല. വെള്ളത്തിൽ അകപ്പെട്ട കുട്ടികളുടെ തലമുടിൽ പിടിച്ചാണ് രക്ഷപെടുത്തിയത്. പക്ഷേ, നീന്തല്‍ അറിയാവുന്ന അഞ്ജലിയെ മാത്രം കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.

ഒരു ദിവസം ഒരാളുടെ വീട് എന്ന നിലയിലാണ് അവധിക്കാലത്ത് സുഹൃത്തുക്കളായ മൂന്ന് പെണ്‍കുട്ടികളും ഒത്ത് ചേര്‍ന്നിരുന്നതായിരുന്നു ഇവരുടെ പതിവ്. അതനുസരിച്ച് സുലീനയുടെ തമലത്തെ വീട്ടിലേക്ക് ഇന്നലെ എത്തുകയായിരുന്നു.

വെറുതെ ഒന്ന് ഇറങ്ങിയതാണ്. പടിക്കെട്ടില്‍ നിന്ന് ഒരു ചുവടു വച്ചപ്പോള്‍ തന്നെ മുന്നോട്ടു വലിഞ്ഞു തെന്നുന്നത് പോലെ തോന്നി. തെന്നി വീഴാതിരിക്കാന്‍ ഓരോ ചുവടുകൂടി കടന്നു. പെട്ടന്നാണു കയത്തിലേക്കു താഴ്ന്നത്. ആരോ കാലില്‍ വലിച്ചു താഴേക്കിടുന്നതു പോലെ തോന്നി എന്ന് ആര്യ പറയുന്നു.

അനധികൃതമായ മണലൂറ്റ് സ്ഥിരമായി നടക്കുന്ന സ്ഥലമാണ് ഇവിടം. വശീകരിച്ച്‌ ചതിക്കുന്ന കടവ് എന്നാണ് നാട്ടുകാര്‍ പറയുന്നത്.ഇതിപ്പോ ഇവിടെ മരണം സ്ഥിരമാണെന്നും നാട്ടുകാര്‍ പറയുന്നു. മണലൂറ്റിനെ തുടര്‍ന്നു രൂപപ്പെട്ട അഗാധ ഗര്‍ത്തങ്ങളാണു കടവിനു ചുറ്റും. പടിക്കെട്ട് കടന്ന് ആദ്യ ചുവടുവച്ചാല്‍ തന്നെ നാലു മീറ്ററോളം താഴേക്കാണു വീഴുക. കുട്ടികള്‍ കടവിലേക്കു പോകവെ അവിടെ ഇറങ്ങരുതെന്നു സ്ഥലവാസി മുന്നറിയിപ്പും നല്‍കിയിരുന്നു. എന്നാല്‍, ഇവര്‍ അതു കാര്യമായി എടുത്തില്ല.

സന്തോഷ് അനിത ദമ്പതികളുടെ മകളാണ് അഞ്ജലി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൗകാര്യമില്ലടോ പോകാന്‍..! സമരക്കാരെ എടുത്തെറിഞ്ഞ് ഈ പെണ്ണൊരുത്തി...! ദൃശ്യങ്ങൾ അട്ടഹസിക്കടോ പിണറായി...!  (41 minutes ago)

എല്ലാം കണ്ടറിഞ്ഞ് ഭരണാധികാരി കൊണ്ട് വന്ന മാറ്റം.! പ്രവാസികൾക്ക് ആശ്വാസം മാറ്റങ്ങൾ ഇങ്ങനെ നാളെ മുതൽ  (46 minutes ago)

എന്നെ തിരിഞ്ഞ് നോക്കില്ല സാറേ..അവൾക്ക് ഫോൺ മതി! അൽമയുടെ അവസാന പോസ്റ്റിൽ തെളിവെടുപ്പിന് വന്നാൽ ആ വീട്ടിൽ..!  (54 minutes ago)

ഉച്ച തിരിഞ്ഞു കൊടും മഴ...! ഇടിയും മഴയും...! തിരുവനന്തപുരത്ത് തെക്ക് മഴയോട് മഴ..! നാളെയും മഴ  (1 hour ago)

പാലക്കാട് ജില്ലയിൽ 40 °C വരെയും; കൊല്ലം, കോഴിക്കോട് ജില്ലകളിൽ 38 °C വരെയും ഉയർന്ന താപനില ; മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യത  (1 hour ago)

തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, എറണാകുളം,തൃശ്ശൂർ (ഓറഞ്ച് അലർട്ട് : അടുത്ത മൂന്ന്‌ മണിക്കൂർ മാത്രം) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യത ; കേന്ദ്ര കാലാവസ്ഥാ വകുപ  (1 hour ago)

കോടതിയലക്ഷ്യം! !ജനജീവിതത്തെ സാരമായി ബുദ്ധിമുട്ടിച്ചു, ഹർത്താൽ ആഹ്വാനം ചെയ്തവർക്കെതിരേ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി  (2 hours ago)

പഠനപിന്തുണയുടെ അടിസ്ഥാനത്തിലുളള പുനർ മൂല്യനിർണ്ണയം ഏപ്രിൽ 28, 29, 30 തീയതികളിൽ നടത്തും; മിനിമം മാർക്ക് ലഭിക്കാത്ത കുട്ടികൾക്കുളള പഠനപിന്തുണ പരിപാടി പൂർത്തിയാക്കിയതായി മന്ത്രി വി ശിവൻകുട്ടി  (2 hours ago)

നെടുങ്കണ്ടത്തുനിന്നു ബസ് കയറിയ മാത്യു പോയത് ? പിന്നാലെ മകനെയും ഭാര്യയെയും കൊന്നു കുഴിച്ച് മൂടി മറ്റൊരു മകൻ; നെടുങ്കണ്ടത്തെ ആ വീടിനെ വേട്ടയാടി കറുത്ത ശക്തി; ഇരട്ടക്കൊലപാതകം നടന്ന സാഹചര്യത്തിൽ ഈ സംഭവത്ത  (2 hours ago)

അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയത് ഞാനാ സാറേ; കൊന്നു കുഴിച്ച് മൂടി കുമ്മായ പൊടി വിതറി; അലറി കരഞ്ഞ് പ്രതി സജി; വീടിനടുത്തുള്ള മലയിൽ ഒളിച്ചിട്ട് പുറത്തിറങ്ങിയത് ആ കാരണത്താൽ; പിന്നിലെ പിടികൂടി പോലീസ്  (3 hours ago)

ഹർത്താലിന്റെ 3-ാം മണിക്കൂറിൽ കളി മാറി..!പോലീസിനെ തൂക്കിയെറിഞ്ഞ് സമരക്കാർ..! .തുറന്ന കടക്കൾ അടപ്പിച്ചു..!സംഘർഷം  (5 hours ago)

സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി  (5 hours ago)

നെടുമങ്ങാട് കളി മാറി.. ഹർത്താൽ ശക്തം കടകൾ അടപ്പിച്ചു ,പോലീസിനെ തൂക്കിയെറിഞ്ഞ് സമരക്കാർ  (5 hours ago)

കണ്ണൂർ കരിമ്പം, കൊയ്യം സ്വദേശി പട്ടേരി രാജീവൻ കുവൈത്തിൽ നിര്യാതനായി....  (6 hours ago)

ആഗോള വിപണിയില്‍ എണ്ണവിലയിൽ വർദ്ധനവ്.... ബാരലിന് 1.23 ശതമാനത്തിന്റെ വര്‍ദ്ധന രേഖപ്പെടുത്തി  (6 hours ago)

Malayali Vartha Recommends