Widgets Magazine
28
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി


അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്


ഹര്‍ത്താല്‍... വിവിധ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റി


നെടുങ്കണ്ടം പച്ചടിയിൽ വീട്ടുപറമ്പിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം ഇന്ന് പൂർത്തിയാവും... പ്രതിയെന്ന് സംശയിക്കുന്നയാളെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി


ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി

അഴിമതി വിരുദ്ധ പ്രതിഛായ വളർത്തിയ സി പി ഐ യുടെ പുതിയ അഴിമതി നീക്കത്തിന് സുപ്രീം കോടതിയുടെ കൊട്ട്...

20 APRIL 2018 03:42 PM IST
മലയാളി വാര്‍ത്ത

വനാവകാശ നിയമം അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ സുപ്രീം കോടതി ആവശ്യപ്പെട്ട റിപ്പോർട്ട് നൽകാത്ത കേരളത്തിന് സുപ്രീം കോടതി ഫൈനടിച്ചു. 50,000 രൂപ ഫൈനടിച്ചിട്ടും വനം മന്ത്രി കെ.രാജുവിന് മിണ്ടാട്ടമില്ല. കാനം രാജേന്ദ്രൻ ഇതൊന്നും അറിഞ്ഞ മട്ടില്ല. പിണറായി വിജയൻ ഹൈദരാബാദിലായതിനാൽ ഇതൊന്നും അറിഞ്ഞ മട്ടില്ല.

സുപ്രീം കോടതി എല്ലാ സംസ്ഥാനങ്ങളിൽ നിന്നും വനാവകാശ നിയമം അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ റിപ്പോർട്ട് നൽകിയില്ല. മറ്റ് സംസ്ഥാനങ്ങൾ റിപ്പോർട്ട് നൽകാത്തതിൽ അത്ഭുതമില്ല. എന്നാൽ കേരളം മറ്റ് സംസ്ഥാനങ്ങളെ പോലെയല്ല. ഇവിടം ഭരിക്കുന്നത് തൊഴിലാളി വർഗ സർക്കാരാണ്. ആദിവാസി ഉൾപ്പെടെയുള്ള അധഃസ്ഥിത ജനവിഭാഗങ്ങൾ ഇടതുപക്ഷത്തിനൊപ്പം നിൽക്കുന്ന സംസ്ഥാനമാണ് കേരളം. അങ്ങനെയുള്ള ഒരു സംസ്ഥാനത്ത് ആദിവാസി വിഭാഗങ്ങൾക്ക് വേണ്ടി നിലകൊള്ളേണ്ട സർക്കാർ വനാവകാര നിയമം അട്ടിമറിക്കുന്നത് തടയാൻ ശ്രമിച്ചപ്പോൾ കോടതിക്കെതിരെ നിലകൊള്ളുന്നത് തെറ്റ് തന്നെയാണ്.
പ്രത്യേകിച്ച് ഒരു ആദിവാസി യുവാവ് പട്ടിണി കിടന്ന് മരിച്ച സംസ്ഥാനത്ത്.

വനാവകാശ നിയമം അട്ടിമറിക്കുന്നത് തല്പര കക്ഷികൾക്ക് വേണ്ടിയാണ്. വനം ആദിവാസികൾക്കുള്ളതാണ്. എന്നാൽ ആദിവാസി നിയമങ്ങൾ അട്ടിമറിച്ച് സ്വദേശികൾക്കും കൈയേറ്റക്കാർക്കും വനം പതിച്ചു നൽകാനാണ് ഇടതു വലതു സർക്കാരുകൾ എല്ലാ കാലത്തും ശ്രമിച്ചിട്ടുള്ളത്. കസ്തൂരി രംഗൻ , ഗാഡ്ഗിൽ റിപ്പോർട്ടുകൾ വനം പതിച്ചു നൽകുന്നതിന് എതിരെയുള്ളതാണ്. എന്നാൽ കസ്തൂരി രംഗൻ ,ഗാഡ്ഗിൽ റിപ്പോർട്ടുകൾ തള്ളണമെന്നാണ് മാറി മാറി വരുന്ന സർക്കാരുകളുടെ നിലപാട്. അതായത് വനം വനവാസികൾ അല്ലാത്തവർക്ക് പതിച്ചുനൽകുകയാണ് ലക്ഷ്യം.

ബിനോയ് വിശ്വത്തിന്റെ പിൻഗാമിയാണ് കെ.രാജു. എന്നാൽ ബിനോയ് വിശ്വത്തിന്റെ നിലപാടല്ല രാജുവിനള്ളത്. ബിനോയ് വനം മന്ത്രിയായിരുന്നപ്പോൾ വെളിയം ഭാർഗവനും ചന്ദ്രപ്പനുമൊക്കെയാണ് സി പി ഐ യെ നയിച്ചിരുന്നത്. നേതാക്കൾക്കും കാനത്തെ പോലെ പണമായിരുന്നില്ല ലക്ഷ്യം. അവർ ആദർശ ശുദ്ധിയുള്ളവരായിരുന്നു. എന്നാൽ കാനം വനം പതിച്ചു കൊടുക്കാൻ താത്പര്യപ്പെടുന്നു. അതിനുള്ള നീക്കങ്ങളാണ് അദ്ദേഹം യു ഡി എഫ് ഭരണകാലത്ത് മുണ്ടക്കയത്തെ എസ്റ്റേറ്റുകളിൽ കാണിച്ചത്. റ്റി.ആർ.ആന്റ് റ്റി എസ്റേററ്റ് ഉടമക്ക് വേണ്ടിയാണ് കാനം നിലകൊണ്ടത്. ഇതിനെതിരെ സമരം ചെയ്ത ബിജിമോളെ ഒതുക്കിയത് കാനമാണ്.

വനാവകാശ നിയമത്തിൽ വെള്ളം ചേർക്കാനാണ് കേരള സർക്കാർ ശ്രമിക്കുന്നത്. ഇത്തരത്തിൽ വെള്ളം ചേർത്താൽ വനം അന്യാധീനപ്പെടും. വനം അന്യാധീനപ്പെട്ടാൽ അവിടം കൈയേറും. ഓരോ തുണ്ട് സർക്കാർ ഭൂമി കൈയേറുമ്പോഴും നേതാക്കളുടെ പോക്കറ്റിലെത്തുന്നത് കോടികളാണ്. സ്വാഭാവികമായും സി പി എമ്മിനും വിഹിതം വന്നു ചേരും. അതു കൊണ്ട് തന്നെ അവർ എതിർത്തില്ല.

സി അച്ചുതമേനോന്റെയും പി കെ വി യുടെയും പി എസ് ശ്രീനിവാസന്റെയും പാർട്ടിയാണ് ഇത്തരത്തിൽ നിയമലംഘനങ്ങൾ നടത്തുന്നതെന്നോർക്കുമ്പോൾ മലയാളികൾ ലജ്ജിച്ച് തല താഴ്ത്തണം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൗകാര്യമില്ലടോ പോകാന്‍..! സമരക്കാരെ എടുത്തെറിഞ്ഞ് ഈ പെണ്ണൊരുത്തി...! ദൃശ്യങ്ങൾ അട്ടഹസിക്കടോ പിണറായി...!  (41 minutes ago)

എല്ലാം കണ്ടറിഞ്ഞ് ഭരണാധികാരി കൊണ്ട് വന്ന മാറ്റം.! പ്രവാസികൾക്ക് ആശ്വാസം മാറ്റങ്ങൾ ഇങ്ങനെ നാളെ മുതൽ  (46 minutes ago)

എന്നെ തിരിഞ്ഞ് നോക്കില്ല സാറേ..അവൾക്ക് ഫോൺ മതി! അൽമയുടെ അവസാന പോസ്റ്റിൽ തെളിവെടുപ്പിന് വന്നാൽ ആ വീട്ടിൽ..!  (54 minutes ago)

ഉച്ച തിരിഞ്ഞു കൊടും മഴ...! ഇടിയും മഴയും...! തിരുവനന്തപുരത്ത് തെക്ക് മഴയോട് മഴ..! നാളെയും മഴ  (1 hour ago)

പാലക്കാട് ജില്ലയിൽ 40 °C വരെയും; കൊല്ലം, കോഴിക്കോട് ജില്ലകളിൽ 38 °C വരെയും ഉയർന്ന താപനില ; മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യത  (1 hour ago)

തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, എറണാകുളം,തൃശ്ശൂർ (ഓറഞ്ച് അലർട്ട് : അടുത്ത മൂന്ന്‌ മണിക്കൂർ മാത്രം) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യത ; കേന്ദ്ര കാലാവസ്ഥാ വകുപ  (1 hour ago)

കോടതിയലക്ഷ്യം! !ജനജീവിതത്തെ സാരമായി ബുദ്ധിമുട്ടിച്ചു, ഹർത്താൽ ആഹ്വാനം ചെയ്തവർക്കെതിരേ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി  (2 hours ago)

പഠനപിന്തുണയുടെ അടിസ്ഥാനത്തിലുളള പുനർ മൂല്യനിർണ്ണയം ഏപ്രിൽ 28, 29, 30 തീയതികളിൽ നടത്തും; മിനിമം മാർക്ക് ലഭിക്കാത്ത കുട്ടികൾക്കുളള പഠനപിന്തുണ പരിപാടി പൂർത്തിയാക്കിയതായി മന്ത്രി വി ശിവൻകുട്ടി  (2 hours ago)

നെടുങ്കണ്ടത്തുനിന്നു ബസ് കയറിയ മാത്യു പോയത് ? പിന്നാലെ മകനെയും ഭാര്യയെയും കൊന്നു കുഴിച്ച് മൂടി മറ്റൊരു മകൻ; നെടുങ്കണ്ടത്തെ ആ വീടിനെ വേട്ടയാടി കറുത്ത ശക്തി; ഇരട്ടക്കൊലപാതകം നടന്ന സാഹചര്യത്തിൽ ഈ സംഭവത്ത  (2 hours ago)

അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയത് ഞാനാ സാറേ; കൊന്നു കുഴിച്ച് മൂടി കുമ്മായ പൊടി വിതറി; അലറി കരഞ്ഞ് പ്രതി സജി; വീടിനടുത്തുള്ള മലയിൽ ഒളിച്ചിട്ട് പുറത്തിറങ്ങിയത് ആ കാരണത്താൽ; പിന്നിലെ പിടികൂടി പോലീസ്  (3 hours ago)

ഹർത്താലിന്റെ 3-ാം മണിക്കൂറിൽ കളി മാറി..!പോലീസിനെ തൂക്കിയെറിഞ്ഞ് സമരക്കാർ..! .തുറന്ന കടക്കൾ അടപ്പിച്ചു..!സംഘർഷം  (5 hours ago)

സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി  (5 hours ago)

നെടുമങ്ങാട് കളി മാറി.. ഹർത്താൽ ശക്തം കടകൾ അടപ്പിച്ചു ,പോലീസിനെ തൂക്കിയെറിഞ്ഞ് സമരക്കാർ  (5 hours ago)

കണ്ണൂർ കരിമ്പം, കൊയ്യം സ്വദേശി പട്ടേരി രാജീവൻ കുവൈത്തിൽ നിര്യാതനായി....  (6 hours ago)

ആഗോള വിപണിയില്‍ എണ്ണവിലയിൽ വർദ്ധനവ്.... ബാരലിന് 1.23 ശതമാനത്തിന്റെ വര്‍ദ്ധന രേഖപ്പെടുത്തി  (6 hours ago)

Malayali Vartha Recommends