Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖത്തറിലെ പ്രധാന പ്രകൃതിവാതക പ്ലാന്റിൽ വൻ സ്‌ഫോടനം..പിന്നിൽ ഇറാന്റെ കറുത്ത കരങ്ങളോ...? 54പേർക്ക് സ്‌ഫോടനത്തിൽ പരിക്കേറ്റിട്ടുണ്ട്. 18 പേരെ കാണാതായി...ഒരുനിമിഷം കൊണ്ട് അഗ്നി വിഴുങ്ങി..


അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..

ആലപ്പുഴ തകഴിയിലെ മനോഹരന്റെ വീട്ടിലേക്ക് മൂന്നാംവര്‍ഷവും കേരള ലോട്ടറിയുടെ ഒന്നാം സമ്മാനം... ഇതെങ്ങനെ പറ്റിയെന്നറിയാന്‍ എത്തുന്നവരെ സ്‌നേഹത്തോടെ സ്വീകരിച്ച് മനോഹരന്‍

21 APRIL 2018 08:56 AM IST
മലയാളി വാര്‍ത്ത

More Stories...

ബസ് സ്റ്റോപ്പിൽ പരുങ്ങി നിന്ന് യുവതിയും യുവാവും; പോലീസിന് കിട്ടിയ രഹസ്യ വിവരം; രണ്ടിനെയും തൂക്കിയെടുത്ത് പോലീസ്; പരിശോധനയിൽ യുവതിയുടെ അടിവസ്‌ത്രത്തിൽ കണ്ട കാഴ്ച നടുക്കുന്നത്...!!!

ഭർത്താവിനൊപ്പം സന്തോഷത്തോടെ ട്രെക്കിങ്ങിനെത്തി; അപ്രതീക്ഷിതമായി സംഭവിച്ചത്; ഭാര്യയുടെ നിലവിളി ശബ്ദത്തിനിടെ ഭർത്താവിനും...!!! മഞ്ഞപ്പുല്ലിൽ ദമ്പതികളെ കാത്തിരുന്ന 'ആ അപകടം'

വീടിനുള്ളിൽ നിന്നും കരച്ചിലും നിലവിളിയും; ഓടിയെത്തിയവർ കണ്ടത് ഭയാനക കാഴ്ച; നിലത്ത് പുളഞ്ഞ് 14കാരൻ; തൃശൂരിൽ ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം വീണ് മരണം

കല്ലറയിൽ പായയിൽ പൊതിഞ്ഞ് മൃതദേഹം കണ്ട സംഭവത്തിൽ ട്വിസ്റ്റ് ; മൃതദേഹം കാണാതായ സിജോയുടേതെന്ന് സംശയം; 2014ൽ കടയിൽ പോയി വരാമെന്നു പറഞ്ഞു പോയ സിജോ തിരിച്ചെത്തിയില്ല; ദുരൂഹത ആരോപിച്ച് കുടുംബം

CM സതീശന്റെ വാക്കും കേള്‍ക്കില്ല ഒരിഞ്ച് വിടാതെ മുരളീധരന്‍ കണ്ടം വഴി ഓടിക്കോ,റൂട്ട് ക്ലിയറല്ലെ ! ഹൈക്കോടതി പിണറായി ശിങ്കിടിയെ തീർക്കും

തുടര്‍ച്ചയായി മൂന്നുവര്‍ഷം കേരള ലോട്ടറിയുടെ ഒന്നാം സമ്മാനം ഒരു വീട്ടിലെത്തിയതിന്റെ സന്തോഷത്തിലാണ് ആലപ്പുഴ തകഴിയിലെ മനോഹരനും കുടുംബവും. അതേസമയം മനോഹരനെ തേടിയെത്തുന്ന ഭാഗ്യ കാഴ്ചകണ്ട് അമ്പരന്ന് നില്‍ക്കുകയാണ് നാട്ടുകാര്‍. ഇത്തവണ ഒന്നാം സമ്മാനമായ ഏഴുപത് ലക്ഷത്തിനൊപ്പം പത്ത് സമാശ്വാസ സമ്മാനങ്ങളും കൂടെ വീട്ടിലേക്കെത്തുന്നു. എന്നാല്‍ ഭാഗ്യവാന്റെ തലക്കനമൊന്നുമില്ലാതെ എല്ലാം ഒരു സന്തോഷച്ചിരിയില്‍ ഒതുക്കുകയാണ് തകഴി പടഹാരം ലക്ഷ്മി ഗോകുലത്തില്‍ മനോഹരനും ഭാര്യ വനജയും.

ഇന്നലെ നടന്ന നിര്‍മല്‍ ഭാഗ്യക്കുറിയുടെ അറുപത്തിയഞ്ചാം നറുക്കെടുപ്പിലൂടെയാണ് ഒന്നാം സമ്മാനമായ 70 ലക്ഷം രൂപയ്ക്കു മനോഹരന്‍ അര്‍ഹനായത്. കഴിഞ്ഞ രണ്ടു വര്‍ഷവും ഓരോ തവണ കേരള ലോട്ടറിയുടെ ഒന്നാം സമ്മാനം നേടിയ മനോഹരന് ഇതു ഹാട്രിക് നേട്ടമായി.

2016 ഓഗസ്റ്റ് 28നു നറുക്കെടുത്ത പൗര്‍ണമി ടിക്കറ്റിലൂടെ ഒന്നാം സമ്മാനം 65 ലക്ഷം രൂപ ലഭിച്ചു. 2017 നവംബര്‍ 10ന് നിര്‍മല്‍ ഭാഗ്യക്കുറിയിലൂടെ 70 ലക്ഷം രൂപയും കിട്ടി.

ഒന്നാം സമ്മാനം നേടിയ എല്ലാ ടിക്കറ്റുകളുടെയും വിവരങ്ങള്‍ കൈയിലുള്ള ബുക്കില്‍ മനോഹരന്‍ ഭദ്രമായി കുറിച്ചുവച്ചിട്ടുമുണ്ട്. ആലപ്പുഴയില്‍ പോയി മടങ്ങുംവഴി ഇന്നലെ വൈകിട്ട് അമ്ബലപ്പുഴ പടിഞ്ഞാറെനടയില്‍ സ്ഥിരമായി ലോട്ടറിയെടുക്കുന്ന ശ്രീവത്സം ഏജന്‍സിയില്‍ എത്തിയപ്പോഴാണ് ഒന്നാം സമ്മാനം തന്റെ പക്കലുള്ള എന്‍ആര്‍ 212329 നമ്ബര്‍ ടിക്കറ്റിനാണെന്ന് അദ്ദേഹം അറിഞ്ഞത്. ഇതേ സീരീസില്‍ മനോഹരന്‍ വാങ്ങിയ 10 ടിക്കറ്റുകള്‍ക്കും സമാശ്വാസ സമ്മാനമായ 10,000 രൂപ വീതം വേറെയും കിട്ടും. ഇതേ സീരീസില്‍ 12 ടിക്കറ്റ് വാങ്ങുകയായിരുന്നു മനോഹരന്റെ ലക്ഷ്യം. പക്ഷേ, അതിലൊന്ന് മറ്റാരോ വാങ്ങി. ഫെഡറല്‍ ബാങ്ക് തകഴി ശാഖയില്‍ ഇന്നു ടിക്കറ്റ് നല്‍കും.

കെഎസ്ഇബി അമ്പലപ്പുഴ സെക്ഷന്‍ ഓഫിസില്‍ നിന്ന് ഓവര്‍സിയറായി 2009ല്‍ വിരമിച്ച ശേഷമാണു മനോഹരന്‍ ഭാഗ്യമന്വേഷിക്കാന്‍ തുടങ്ങിയത്. ആദ്യം കിട്ടിയ രണ്ട് ഒന്നാം സമ്മാനങ്ങളിലുമായി ഒരു കോടിയിലധികം രൂപ കൈയില്‍ കിട്ടിയപ്പോള്‍ എന്തു ചെയ്‌തെന്ന ചോദ്യത്തിന് മറുപടി ഇങ്ങനെ: ആദ്യമടിച്ച ലോട്ടറിയിലെ കുറച്ചു തുക വീടു പുതുക്കിപ്പണിയാന്‍ ഉപയോഗിച്ചു. രണ്ടാമത്തെ സമ്മാനത്തില്‍ നിന്നൊരു വിഹിതം ബാങ്കിലിട്ടു. ഇപ്പോള്‍ കിട്ടുന്ന തുക എന്തു ചെയ്യണമെന്നു തീരുമാനിച്ചിട്ടില്ല. മനോഹരന്‍ പറയുന്നു. ഇലക്ട്രിക്കല്‍ കരാറുകാരനായ സജിത്തും ആലപ്പുഴ എസ്ഡി കോളജിലെ ഗെസ്റ്റ് ലക്ചററായ ലക്ഷ്മിയുമാണു മക്കള്‍. മരുമകന്‍ സുജിത്ത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബസ് സ്റ്റോപ്പിൽ പരുങ്ങി നിന്ന് യുവതിയും യുവാവും; പോലീസിന് കിട്ടിയ രഹസ്യ വിവരം; രണ്ടിനെയും തൂക്കിയെടുത്ത് പോലീസ്; പരിശോധനയിൽ യുവതിയുടെ അടിവസ്‌ത്രത്തിൽ കണ്ട കാഴ്ച നടുക്കുന്നത്...!!!  (40 minutes ago)

18 പേരെ അഗ്നി വിഴുങ്ങിയോ..?!  (44 minutes ago)

ഭർത്താവിനൊപ്പം സന്തോഷത്തോടെ ട്രെക്കിങ്ങിനെത്തി; അപ്രതീക്ഷിതമായി സംഭവിച്ചത്; ഭാര്യയുടെ നിലവിളി ശബ്ദത്തിനിടെ ഭർത്താവിനും...!!! മഞ്ഞപ്പുല്ലിൽ ദമ്പതികളെ കാത്തിരുന്ന 'ആ അപകടം'  (50 minutes ago)

റാസ് ലഫാനിൽ സ്ഫോടനം...! പൊട്ടിത്തെറിച്ച് ജനങ്ങൾ ചിതറി..! ചോർച്ച തുടങ്ങി..! 18 പേരെ അഗ്നി വിഴുങ്ങി?!ചാവേറുകളുടെ പ്ലാൻ..?!  (1 hour ago)

വീടിനുള്ളിൽ നിന്നും കരച്ചിലും നിലവിളിയും; ഓടിയെത്തിയവർ കണ്ടത് ഭയാനക കാഴ്ച; നിലത്ത് പുളഞ്ഞ് 14കാരൻ; തൃശൂരിൽ ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം വീണ് മരണം  (1 hour ago)

കല്ലറയിൽ പായയിൽ പൊതിഞ്ഞ് മൃതദേഹം കണ്ട സംഭവത്തിൽ ട്വിസ്റ്റ് ; മൃതദേഹം കാണാതായ സിജോയുടേതെന്ന് സംശയം; 2014ൽ കടയിൽ പോയി വരാമെന്നു പറഞ്ഞു പോയ സിജോ തിരിച്ചെത്തിയില്ല; ദുരൂഹത ആരോപിച്ച് കുടുംബം  (1 hour ago)

ബസ് നിയന്ത്രണം വിട്ട് ലാൻഡ് റോവറുമായി കൂട്ടിയിടിച്ചു; സൗദിയിൽ മലയാളി പ്രവാസി മരിച്ചു UAE യിൽ ആയിരക്കണക്കിന് ഒഴിവുകൾ  (2 hours ago)

CM സതീശന്റെ വാക്കും കേള്‍ക്കില്ല ഒരിഞ്ച് വിടാതെ മുരളീധരന്‍ കണ്ടം വഴി ഓടിക്കോ,റൂട്ട് ക്ലിയറല്ലെ ! ഹൈക്കോടതി പിണറായി ശിങ്കിടിയെ തീർക്കും  (2 hours ago)

കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു...  (3 hours ago)

വീര്യം കുറഞ്ഞ മദ്യം... തീരുമാനമാരുടേത്? മുഖ്യമന്ത്രിക്ക് അബദ്ധം പിണഞ്ഞോ? ലിജുവുമായി അടിച്ചുപിരിയുമോ?  (3 hours ago)

ദേശീയപാതയിൽ ട്രെയിലർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം  (3 hours ago)

എറണാകുളം വൈപ്പിനിലെ സ്വകാര്യ ഷിപ്പ് യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിച്ച കപ്പലിന് തീപിടിച്ചു...  (3 hours ago)

അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'  (4 hours ago)

  കാഞ്ഞങ്ങാട് ഹൈവേ പെട്രോളിംഗിനിടെ നിർത്തിയിട്ട പൊലീസ് ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് നിർദ്ദേശം നൽകി ആഭ്യന്തര മന്ത്രി    (4 hours ago)

ലോകകപ്പ് ... സ്പെയിനിനെ ഗോൾരഹിത സമനിലയിൽ തളച്ച് കാബോ വെർഡെ  (4 hours ago)

Malayali Vartha Recommends