Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖത്തറിലെ പ്രധാന പ്രകൃതിവാതക പ്ലാന്റിൽ വൻ സ്‌ഫോടനം..പിന്നിൽ ഇറാന്റെ കറുത്ത കരങ്ങളോ...? 54പേർക്ക് സ്‌ഫോടനത്തിൽ പരിക്കേറ്റിട്ടുണ്ട്. 18 പേരെ കാണാതായി...ഒരുനിമിഷം കൊണ്ട് അഗ്നി വിഴുങ്ങി..


അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..

പരിയാരം മെഡിക്കല്‍ കോളജില്‍ മെറിറ്റ് സീറ്റിലെ എംബിബിഎസ് വിദ്യാര്‍ഥികള്‍ സമരത്തിലേക്ക്... നിലവിലെ ഫീസിനു പുറമേ സ്വാശ്രയ സീറ്റിലെ നിരക്കില്‍ ഫീസ് അടയ്ക്കണമെന്ന മാനേജ് മെന്റിന്റെ തീരുമാനം വിദ്യാര്‍ത്ഥികളെ വലയ്ക്കുന്നു, സര്‍ക്കാര്‍ ഇടപെടാത്തപക്ഷം മെഡിക്കല്‍ വിദ്യാഭ്യാസം അവസാനിപ്പിക്കേണ്ട സ്ഥിതിയാണെന്ന് വിദ്യാര്‍ത്ഥികള്‍

21 APRIL 2018 09:54 AM IST
മലയാളി വാര്‍ത്ത

More Stories...

ബസ് സ്റ്റോപ്പിൽ പരുങ്ങി നിന്ന് യുവതിയും യുവാവും; പോലീസിന് കിട്ടിയ രഹസ്യ വിവരം; രണ്ടിനെയും തൂക്കിയെടുത്ത് പോലീസ്; പരിശോധനയിൽ യുവതിയുടെ അടിവസ്‌ത്രത്തിൽ കണ്ട കാഴ്ച നടുക്കുന്നത്...!!!

ഭർത്താവിനൊപ്പം സന്തോഷത്തോടെ ട്രെക്കിങ്ങിനെത്തി; അപ്രതീക്ഷിതമായി സംഭവിച്ചത്; ഭാര്യയുടെ നിലവിളി ശബ്ദത്തിനിടെ ഭർത്താവിനും...!!! മഞ്ഞപ്പുല്ലിൽ ദമ്പതികളെ കാത്തിരുന്ന 'ആ അപകടം'

വീടിനുള്ളിൽ നിന്നും കരച്ചിലും നിലവിളിയും; ഓടിയെത്തിയവർ കണ്ടത് ഭയാനക കാഴ്ച; നിലത്ത് പുളഞ്ഞ് 14കാരൻ; തൃശൂരിൽ ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം വീണ് മരണം

കല്ലറയിൽ പായയിൽ പൊതിഞ്ഞ് മൃതദേഹം കണ്ട സംഭവത്തിൽ ട്വിസ്റ്റ് ; മൃതദേഹം കാണാതായ സിജോയുടേതെന്ന് സംശയം; 2014ൽ കടയിൽ പോയി വരാമെന്നു പറഞ്ഞു പോയ സിജോ തിരിച്ചെത്തിയില്ല; ദുരൂഹത ആരോപിച്ച് കുടുംബം

CM സതീശന്റെ വാക്കും കേള്‍ക്കില്ല ഒരിഞ്ച് വിടാതെ മുരളീധരന്‍ കണ്ടം വഴി ഓടിക്കോ,റൂട്ട് ക്ലിയറല്ലെ ! ഹൈക്കോടതി പിണറായി ശിങ്കിടിയെ തീർക്കും

പരിയാരം മെഡിക്കല്‍ കോളജില്‍ മെറിറ്റ് സീറ്റിലെ എംബിബിഎസ് വിദ്യാര്‍ഥികള്‍ സമരത്തിലേക്ക്. നിലവിലെ ഫീസിനു പുറമേ സ്വാശ്രയ സീറ്റിലെ നിരക്കില്‍ ഫീസ് അടയ്ക്കണമെന്ന മാനേജ് മെന്റിന്റെ തീരുമാനമാണ് വിദ്യാര്‍ത്ഥികളെ വലയ്ക്കുന്നത്. രണ്ടര ലക്ഷം രൂപ ഫീസടച്ച വിദ്യാര്‍ത്ഥികള്‍ കോടതിവിധിയുടെ പശ്ചാത്തലത്തില്‍ 4.85 ലക്ഷം രൂപ അടക്കണമെന്നാണ് മാനേജ്‌മെന്റ് നിലപാട്.

പ്രതിവര്‍ഷം രണ്ടരലക്ഷം ഫീസ് എന്നതാണ് ഒറ്റയടിക്ക് അഞ്ച് ലക്ഷമായി ഉയര്‍ത്തിയത്. കേരളത്തില്‍ മെറിറ്റ് സീറ്റില്‍ ഏറ്റവും കുറഞ്ഞ ഫീസായ 2.5 ലക്ഷം പ്രതിവര്‍ഷ ഫീസിന് പഠിപ്പിക്കുന്ന ഏക കോളജ് എന്ന നിലയില്‍ പരിയാരത്ത് പ്രവേശനം നേടിയ അമ്പത് കുട്ടികളാണ് സര്‍ക്കാരിന്റെ പുതിയ നിര്‍ദ്ദേശത്തോടെ വെട്ടിലായിരിക്കുന്നത്. 

ആഗസ്ത് ഒന്നിന് സര്‍വലാശാല പരീക്ഷയെഴുതേണ്ട ഈ കുട്ടികളോട് 15 ദിവസത്തിനകം ബാക്കി ഫീസായ 2.35 ലക്ഷം അടക്കണമെന്നും ഇല്ലെങ്കില്‍ ക്ലാസില്‍ നിന്ന് പുറത്താക്കുമെന്നുമാണ് മാനേജ്‌മെന്റ് അറിയിച്ചിരിക്കുന്നത്. സര്‍ക്കാര്‍ നയപരമായ തീരുമാനമെടുക്കാത്തപക്ഷം ഫീസടക്കാന്‍ സാധിക്കാത്ത കുട്ടികളുടെ ഭാവി അവതാളത്തിലാവും. കേരളത്തിലെ എല്ലാ സ്വകാര്യ മെഡിക്കല്‍ കോളജുകളിലും 85 ശതമാനം സീറ്റുകളിലും പ്രതിവര്‍ഷം ഫീസ് 5 ലക്ഷം രൂപയാണെങ്കിലും പരിയാരം മെഡിക്കല്‍ കോളജും സര്‍ക്കാരുമായി ഉണ്ടാക്കിയ ധാരണപ്രകാരം 50 ശതമാനം മെറിറ്റ് സീറ്റുകളില്‍ ഫീസ് രണ്ടരലക്ഷമാക്കി നിജപ്പെടുത്തുകയും ഇടക്ക് ഫീസ് വര്‍ദ്ധിപ്പിക്കില്ലെന്ന് ഉറപ്പുനല്കുകകയും ചെയ്തിരുന്നു.

എന്നാല്‍ ആ ധാരണകളെല്ലാം കാറ്റില്‍ പറത്തിയാണ് ഇപ്പോള്‍ ഫീസ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. സാധാരണക്കാരുടെ മക്കളായ തങ്ങള്‍ക്ക് നിര്‍ദ്ദേശിച്ച ഫീസ് അടയ്ക്കാന്‍ യാതൊരു നിര്‍വാഹവുമില്ലെന്നും സര്‍ക്കാര്‍ ഇടപെടാത്തപക്ഷം മെഡിക്കല്‍ വിദ്യാഭ്യാസം അവസാനിപ്പിക്കേണ്ട സ്ഥിതിയാണെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.
എന്നാല്‍ രാജേന്ദ്രബാബു കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരം നിശ്ചയിച്ച ഫീസ് ഘടനപ്രകാരം പരിയാരം മെഡിക്കല്‍ കോളജിന് മാത്രമായി പ്രത്യേക ഫീസ് പറ്റില്ലെന്നുള്ള ഹൈക്കോടതി നിര്‍ദ്ദേശപകാരമാണ് ഫീസ് പുതുക്കിയതെന്നും, എന്‍ആര്‍ഐ ക്വാട്ട ഒഴികെ എല്ലാ സീറ്റുകളിലും 4.85 ലക്ഷം രൂപ ഫീസ് ഏര്‌പ്പെലടുത്തുകയായിരുന്നുവെന്നും ഇക്കാര്യത്തില്‍ തങ്ങള്‍ക്ക് ഒന്നും ചെയ്യാനാവില്ലെന്നും സര്‍ക്കാരിന് മാത്രമേ നടപടികളെടുക്കാനാവൂവെന്നും മെഡിക്കല്‍ കോളജ് എംഡി കെ.രവി പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബസ് സ്റ്റോപ്പിൽ പരുങ്ങി നിന്ന് യുവതിയും യുവാവും; പോലീസിന് കിട്ടിയ രഹസ്യ വിവരം; രണ്ടിനെയും തൂക്കിയെടുത്ത് പോലീസ്; പരിശോധനയിൽ യുവതിയുടെ അടിവസ്‌ത്രത്തിൽ കണ്ട കാഴ്ച നടുക്കുന്നത്...!!!  (39 minutes ago)

18 പേരെ അഗ്നി വിഴുങ്ങിയോ..?!  (43 minutes ago)

ഭർത്താവിനൊപ്പം സന്തോഷത്തോടെ ട്രെക്കിങ്ങിനെത്തി; അപ്രതീക്ഷിതമായി സംഭവിച്ചത്; ഭാര്യയുടെ നിലവിളി ശബ്ദത്തിനിടെ ഭർത്താവിനും...!!! മഞ്ഞപ്പുല്ലിൽ ദമ്പതികളെ കാത്തിരുന്ന 'ആ അപകടം'  (49 minutes ago)

റാസ് ലഫാനിൽ സ്ഫോടനം...! പൊട്ടിത്തെറിച്ച് ജനങ്ങൾ ചിതറി..! ചോർച്ച തുടങ്ങി..! 18 പേരെ അഗ്നി വിഴുങ്ങി?!ചാവേറുകളുടെ പ്ലാൻ..?!  (1 hour ago)

വീടിനുള്ളിൽ നിന്നും കരച്ചിലും നിലവിളിയും; ഓടിയെത്തിയവർ കണ്ടത് ഭയാനക കാഴ്ച; നിലത്ത് പുളഞ്ഞ് 14കാരൻ; തൃശൂരിൽ ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം വീണ് മരണം  (1 hour ago)

കല്ലറയിൽ പായയിൽ പൊതിഞ്ഞ് മൃതദേഹം കണ്ട സംഭവത്തിൽ ട്വിസ്റ്റ് ; മൃതദേഹം കാണാതായ സിജോയുടേതെന്ന് സംശയം; 2014ൽ കടയിൽ പോയി വരാമെന്നു പറഞ്ഞു പോയ സിജോ തിരിച്ചെത്തിയില്ല; ദുരൂഹത ആരോപിച്ച് കുടുംബം  (1 hour ago)

ബസ് നിയന്ത്രണം വിട്ട് ലാൻഡ് റോവറുമായി കൂട്ടിയിടിച്ചു; സൗദിയിൽ മലയാളി പ്രവാസി മരിച്ചു UAE യിൽ ആയിരക്കണക്കിന് ഒഴിവുകൾ  (2 hours ago)

CM സതീശന്റെ വാക്കും കേള്‍ക്കില്ല ഒരിഞ്ച് വിടാതെ മുരളീധരന്‍ കണ്ടം വഴി ഓടിക്കോ,റൂട്ട് ക്ലിയറല്ലെ ! ഹൈക്കോടതി പിണറായി ശിങ്കിടിയെ തീർക്കും  (2 hours ago)

കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു...  (3 hours ago)

വീര്യം കുറഞ്ഞ മദ്യം... തീരുമാനമാരുടേത്? മുഖ്യമന്ത്രിക്ക് അബദ്ധം പിണഞ്ഞോ? ലിജുവുമായി അടിച്ചുപിരിയുമോ?  (3 hours ago)

ദേശീയപാതയിൽ ട്രെയിലർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം  (3 hours ago)

എറണാകുളം വൈപ്പിനിലെ സ്വകാര്യ ഷിപ്പ് യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിച്ച കപ്പലിന് തീപിടിച്ചു...  (3 hours ago)

അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'  (4 hours ago)

  കാഞ്ഞങ്ങാട് ഹൈവേ പെട്രോളിംഗിനിടെ നിർത്തിയിട്ട പൊലീസ് ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് നിർദ്ദേശം നൽകി ആഭ്യന്തര മന്ത്രി    (4 hours ago)

ലോകകപ്പ് ... സ്പെയിനിനെ ഗോൾരഹിത സമനിലയിൽ തളച്ച് കാബോ വെർഡെ  (4 hours ago)

Malayali Vartha Recommends