കോഴിക്കോട് വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട... സ്ത്രീകളുള്‍പ്പെടെയുള്ള ആറ് യാത്രക്കാരില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്

കോഴിക്കോട് വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. ആറ് യാത്രക്കാരില്‍ നിന്നും ഏകദേശം 72.58 ലക്ഷം രൂപയുടെ സ്വര്‍ണമാണ് പിടിച്ചെടുത്തത്. ഇതില്‍ മൂന്ന് പേര്‍ സ്ത്രീകളാണ്. കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്.
2.304 കിലോഗ്രാം സ്വര്‍ണമാണ് പിടിച്ചെടുത്തത്. പിടിയിലായ പ്രതികളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
https://www.facebook.com/Malayalivartha

























