Widgets Magazine
30
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആദ്യം കേട്ടത് മമ്മൂക്കയുടെ ശബ്ദം; ഇടുക്കി സ്വദേശി ആഞ്ചലോ ഇനി കേൾവിയുടെ ലോകത്ത്...


പ്ലസ് വൺ ക്ലാസിലേക്ക് പോകാനായി യൂണിഫോം ധരിച്ച് ഒരുങ്ങുന്നതിനിടെ വീട്ടിൽ കുഴഞ്ഞുവീണു; ഹൃദയാഘാതം സംഭവിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി റിയാദിൽ അന്തരിച്ചു...


കൊട്ടാരക്കരയിൽ അമ്മയ്ക്ക് നേരെ മകന്റെ ക്രൂരത; കഴുത്തിന് വെട്ടേറ്റ വയോധിക ഗുരുതരാവസ്ഥയിൽ...


കേരളത്തിൽ മഴ ശക്തമാകുന്നു: കോട്ടയത്തും പത്തനംതിട്ടയിലും ഓറഞ്ച് അലർട്ട്; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം: ഇടിമിന്നൽ മുന്നറിയിപ്പ് അവഗണിക്കരുത്...


പ്രവേശന ദിനത്തിൽ സ്കൂളിലേക്ക് യൂണിഫോം ധരിച്ച് പോകാൻ ഒരുങ്ങവേ ഹൃദയാഘാതം അനുഭവപ്പെട്ട വിദ്യാർഥി മരിച്ചു..ഞെട്ടലോടെ കുടുംബം..

വിവാഹ ദിവസം കാണാതായ വധുവിനെപ്പറ്റി പല കഥകളും മെനഞ്ഞു; നാണം കെട്ട വധുവിന്റെ വീട്ടുകാര്‍ വരന്റെ വീട്ടുകാര്‍ക്ക് നഷ്ടപരിഹാരം നല്‍കി തടിയൂരി; അപ്രതീക്ഷിതമായി വധുവിന്റെ മൃതദേഹം കരക്കടിഞ്ഞപ്പോള്‍ ജനങ്ങളും പോലീസുകാരും ഒരുപോലെ ഞെട്ടിത്തരിച്ചു

03 MAY 2018 09:28 AM IST
മലയാളി വാര്‍ത്ത

വിവാഹ ദിവസം രാവിലെ അണിഞ്ഞൊരുങ്ങുന്നതിനായി ബ്യൂട്ടി പാര്‍ലറിലേക്കു പോയ യുവതിയെ കാണാതായത് ഏറെ ദുരൂഹതയുണ്ടാക്കിയിരുന്നു. ഏറെ കോലാഹലമുണ്ടായ സംഭവത്തിന് ശേഷം യുവതിയുടെ മൃതദേഹം പിറ്റേന്നു വേമ്പനാട്ടു കായലില്‍ കണ്ടെത്തുകയായിരുന്നു. എളങ്കുന്നപ്പുഴ പെരുമാള്‍പടി ആശാരിപ്പറമ്ബില്‍ മാനം കണ്ണേഴത്ത് വിജയന്റെ മകള്‍ കൃഷ്ണപ്രിയ (21) യുടെ മൃതദേഹം മുളവുകാട് സഹകരണ റോഡ് കടവിലാണു കരക്കടിഞ്ഞത്.

പറവൂര്‍ കാളികുളങ്ങരയിലെ യുവാവുമായി എളങ്കുന്നപ്പുഴ സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ കഴിഞ്ഞ ഞായറാഴ്ചയാണു വിവാഹം നിശ്ചയിച്ചിരുന്നത്. അന്നു രാവിലെ 6.45നു വീടിനടുത്തുള്ള ബ്യൂട്ടിപാര്‍ലറില്‍ യുവതിയെ ഒരു ബന്ധു കൊണ്ടുചെന്നു വിടുകയായിരുന്നു. ബന്ധു മടങ്ങിയ ശേഷം കൃഷ്ണപ്രിയയോട് അല്‍പസമയം കാത്തിരിക്കാന്‍ ബ്യൂട്ടീഷ്യന്‍ പറഞ്ഞു. തൊട്ടടുത്തുള്ള കുടുംബ ക്ഷേത്രത്തില്‍ പോയിവരാം എന്നു പറഞ്ഞു പുറത്തിറങ്ങിയ കൃഷ്ണപ്രിയ തിരിച്ചെത്തിയില്ല.

അരമണിക്കൂര്‍ കഴിഞ്ഞിട്ടും കാണാത്തതിനെത്തുടര്‍ന്നു ബ്യൂട്ടീഷ്യന്‍ വിവരം കൃഷ്ണപ്രിയയുടെ വീട്ടിലറിയിച്ചു. വ്യാപകമായ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇതോടെ ഞാറയ്ക്കല്‍ പൊലീസില്‍ പരാതി നല്‍കി. യുവതി ഗോശ്രീ പാലത്തിലൂടെ നടന്നുപോകുന്നതു ചിലര്‍ കണ്ടിരുന്നു. പാലത്തില്‍ നിന്നാണു കായലില്‍ വീണതെന്നാണ് അനുമാനം. എന്നാല്‍ കൃഷ്ണപ്രിയയുടെ തിരോധാനത്തില്‍ ദുരൂഹത കാണുകയാണ് ബന്ധുക്കള്‍. ആരോ കൊലപ്പെടുത്തിയാതണെന്ന സംശയവും വ്യാപകമാണ്.

കൃഷ്ണപ്രിയയെ കാണാതായതിനു പിന്നാലെ വരന്റെ ഭാഗത്തുനിന്നുള്ളവരെത്തി ബഹളം കൂട്ടിയതിനെത്തുടര്‍ന്നു നാലു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാമെന്നു വധുവിന്റെ വീട്ടുകാര്‍ ഉറപ്പു നല്‍കി. ഇതില്‍ ഒരു ലക്ഷം രൂപ നല്‍കുകയും ചെയ്തു. മുളവുകാട് കണ്ടെത്തിയ അജ്ഞാത യുവതിയുടെ മൃതദേഹത്തെക്കുറിച്ചു അറിഞ്ഞെത്തിയ എത്തിയ ബന്ധുക്കള്‍ തിരിച്ചറിയുകയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം സംസ്‌കാരം നടത്തി. 

കൃഷ്ണപ്രിയയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച ബന്ധുക്കള്‍ വിശദമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടു. യുവതിയുടെ മൊബൈലില്‍നിന്ന് അവസാന നാളുകളില്‍ വിളിച്ചതും അതിലേക്കു വന്നതുമായ കോളുകള്‍ കണ്ടെത്തി നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. കൃഷ്ണപ്രിയയ്ക്ക് ആരോടോ പ്രണയം ഉണ്ടായിരുന്നതായി സൂചനയുണ്ട്. ഇതാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ചെന്ന പ്രചാരണം നിഷേധിച്ച് കേന്ദ്രം  (1 hour ago)

കൊട്ടാരക്കരയില്‍ സ്വന്തം അമ്മയെ മകന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു  (2 hours ago)

നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്  (2 hours ago)

ഗാസയില്‍ ഇസ്രയേല്‍ ഡ്രോണ്‍ ആക്രമണത്തില്‍ ഹമാസ് കമാന്‍ഡറും മകനും ഉള്‍പ്പെടെ അഞ്ചു മരണം  (2 hours ago)

കൊല്ലത്ത് എട്ടു വയസുകാരി നിയ ഫൈസല്‍ പേ വിഷബാധയേറ്റ് മരിച്ച സംഭവം; ഡോക്ടര്‍മാരെ പ്രതി ചേര്‍ത്ത് കേസ്  (3 hours ago)

പശ്ചിമബംഗാള്‍ വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടുകള്‍ നടക്കുന്നതായി പരാതി  (3 hours ago)

വിശ്വാസം ജനങ്ങളുടെ പോളിനെ മാത്രം  (4 hours ago)

സ്റ്റാലിൻ വീണ്ടും സ്റ്റാറാകും, തമിഴ്നാട്ടിൽ ഭരണ തുടർച്ചയെന്ന് സർവ്വെ ഫലങ്ങൾ; വിജയ്‍യുടെ ടിവികെയ്ക്ക് 26 വരെ സീറ്റുകളെന്ന് പ്രവചനം  (4 hours ago)

'ഇനി സഹിക്കാൻ വയ്യ..'; ഫിറോസ് ഖാനെതിരെ പോക്സോ കേസ് ഉൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങളുമായി സജ്‌ന  (4 hours ago)

സർക്കാർ നയങ്ങളെ മാധ്യമങ്ങളിലൂടെ വിമർശിച്ചു; ബി. അശോകിനെ സസ്പെൻഡ് ചെയ്ത് സർക്കാർ…  (4 hours ago)

കേരളം യുഡിഎഫിനെന്ന് ആദ്യ സർവേ ഫലം;എല്ലാം മാറി മറിയുന്നു.. ടൈംസ് നൗ ജെവിസിയുടെ പ്രവചനം പുറത്ത്...!  (4 hours ago)

സ്കൂളിൽ പോകാൻ അമ്മയോട് യാത്ര പറഞ്ഞ് ഇറങ്ങി.. പിന്നാലെ 15 വയസുകാരൻ മരിച്ചു കണ്ണീരോടെ ഭരണാധികാരി  (4 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുര അപകടസ്ഥലത്ത് പരിശോധന നടത്തി ജൂഡീഷ്യല്‍ കമ്മീഷന്‍  (4 hours ago)

അമ്മയ്ക്ക് അവൻ മതി അമ്മച്ചീടെ നെഞ്ചത്ത് ഏലച്ചെടി നട്ടു തെളിവെടുപ്പിൽ സംഭവിച്ചത് കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് സജി  (5 hours ago)

AKG-യിൽ രാഹുലിന്റെ അഗ്നിഹോത്രം..!ഫ്യൂസും അടിച്ചോണ്ട് പോകുന്ന ഡാഷിനെ വലിച്ച് കീറിവിട്ട് MLA..മുഖ്യനെ KSEB ചതിച്ചു  (5 hours ago)

Malayali Vartha Recommends