ഭര്‍ത്താവ് വരുന്നതിന് മുന്ന് കൈക്കുഞ്ഞടക്കം മൂന്നു മക്കളയും ഉറക്കി കിടത്തി യുവതി കാട്ടിയ സാഹസത്തില്‍ നാട്ടുകാര്‍ അമ്പരന്നു; 40 കാരനായ കാമുകനൊപ്പം യുവതി മുങ്ങിയതറിയാതെ മക്കള്‍ നിലവിളിച്ചു

പല തരത്തിലുള്ള ഒളിച്ചോട്ടങ്ങളാണ് അടുത്തിടെയായി നടന്നു വരുന്നത്. ഇപ്പോള്‍ ദേ കരളലിയുന്ന മറ്റൊരു ഒളിച്ചോട്ടവും. മക്കളെ ഉറക്കി കിടത്തിയ ശേഷം രാത്രിയില്‍ യുവതി കാമുനൊപ്പം നാടുവിട്ടത് ഏറെ ചര്‍ച്ചയാകുന്നു. ഇടുക്കി നെടുംങ്കണ്ടത്താണു നാടിനെ ഞെട്ടിച്ച സംഭവം. മൂന്നും ഏഴും പത്തു വയസുള്ള മൂന്നു മക്കളെ രാത്രിയില്‍ ഉറക്കി കിടത്തിയ ശേഷമാണു യുവതി 40 കാരനായ കാമുകനൊപ്പം പോയത്.
ഭര്‍ത്താവ് ജോലി കഴിഞ്ഞു മടങ്ങി എത്തുന്നതിനു മുമ്ബായിരുന്നു യുവതി മക്കളെ ഉറക്കി കിടത്തിയ ശേഷം നാടുവിട്ടത്. പിന്നീട് പോലീസ് അന്വേഷണത്തില്‍ യുവതിയും കാമുകനും തേനിലയില്‍ ഉണ്ട് എന്നു കണ്ടെത്തി. ഇരുവരേയും നെടുംങ്കണ്ടം സ്‌റ്റേഷനില്‍ എത്തിച്ചു. യുവതിക്കതിരെ ബാലാവകാശ നിയമപ്രകാരം കേസ് എടുത്തു.
https://www.facebook.com/Malayalivartha

























