വെള്ളക്കരം വര്‍ധിപ്പിച്ച നടപടി പിന്‍വലിക്കണം ; വി.എസ്

സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ വെള്ളക്കരം കുത്തനെ കൂട്ടിയ സംസ്ഥാന സര്‍ക്കാര്‍ നടപടി പിന്‍വലിക്കണമെന്ന് പ്രരതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍.
നടപടി ജനങ്ങളോടുള്ള സര്‍ക്കാരിന്റെ വെല്ലുവിളിയാണ്. ഇതിനെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും വി.എസ് പറഞ്ഞു.
വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടിയിരിക്കുന്ന ജനത്തിന് കൂടുതല്‍ ദുരിതം സമ്മാനിക്കുന്നതാണ് സര്‍ക്കാര്‍ തീരുമാനമെന്ന് വി.എസ് സുനില്‍കുമാര്‍ എംഎല്‍എ പ്രതികരിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha