മാതൃദിനത്തിൽ അമ്മയോട് മകന്റെ ക്രൂരത ; വയോധികയായ അമ്മയെ മകന് കഴുത്തുഞെരിച്ചു കൊലപ്പെടുത്തി

കണ്ണൂര്‍ ചാവശേരിയില്‍ വയോധികയായ അമ്മയെ മകന് കഴുത്തുഞെരിച്ചു കൊലപ്പെടുത്തി. കരിയാടന്‍ പാര്‍വതിയമ്മ(86) എന്ന സ്ത്രീയാണു കൊല്ലപ്പെട്ടത്. മദ്യലഹരിയിലായിരുന്ന മകന് സതീശന് വാക്കുതര്‍ക്കത്തെ തുടര്‍ന്ന് പാര്‍വതിയമ്മയെ കൊലപ്പെടുത്തുകയായിരുന്നു. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു വരികയാണ്.
https://www.facebook.com/Malayalivartha


























