Widgets Magazine
02
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...


"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!


കേരളം വിറയ്ക്കുന്നു: മെയ് മാസത്തിൽ പ്രളയതുല്യമായ മഴ മുന്നറിയിപ്പ്; അട്ടപ്പാടിയിൽ ദാരുണമരണം, മംഗളാദേവിയിൽ ഇടിമിന്നലേറ്റ് ഭക്തർക്ക് പരിക്ക്...

മൊയ്തീന്‍കുട്ടിയ്ക്ക് കുട്ടിയുടെ അമ്മയുമായി വര്‍ഷങ്ങളായുള്ള ബന്ധം, പലതവണ യുവതിയുമായി കിടക്കപങ്കിട്ടിട്ടുണ്ട്, യുവതി ലോഡ്ജിലെ സ്ഥിരം താമസക്കാരി, ആവശ്യപ്പെടുമ്പോള്‍ യുവതി വഴങ്ങി തരാറുണ്ടെന്ന് മൊയ്തീന്‍കുട്ടി പോലീസിനോട് പറഞ്ഞു

14 MAY 2018 07:10 AM IST
മലയാളി വാര്‍ത്ത

ചങ്ങരംകുളത്തെ സിനിമാ തിയറ്ററില്‍ പത്തുവയസ്സുകാരിയെ ഉപദ്രവിക്കാന്‍ ഒത്താശ ചെയ്തത് കൂടെയുണ്ടായിരുന്ന അമ്മയെന്ന് പോലീസ്. രണ്ടര മണിക്കൂര്‍ നേരം കുട്ടിയെ പാലക്കാട് തൃത്താല സ്വദേശി മൊയ്തീന്‍കുട്ടി പീഡിപ്പിച്ചു. കഴിഞ്ഞ മാസം നടന്ന സംഭവത്തില്‍ തിയറ്റര്‍ ഉടമ ചൈല്‍ഡ് ലൈന് പരാതി നല്‍കി. പിന്നീട് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പോലീസില്‍ പരാതി നല്‍കിയിട്ടും കേസെടുത്തില്ലെന്നാണ് ആരോപണം . ചാനല്‍ സംഭവം പുറത്തുവിട്ടതോടെയാണ് നിര്‍വാഹമില്ലാതെ കേസെടുത്തത്. ഏപ്രില്‍ എട്ടിനാണ് ഇയാള്‍ കുട്ടിയെ ഉപദ്രവിച്ചത്.

സ്ത്രീയും കുട്ടിയും തിയറ്ററിലെത്തിയ ശേഷമാണ് പ്രതി ബെന്‍സില്‍ എത്തിയത്. തുടര്‍ന്ന് കുട്ടിയുടെയും അമ്മയുടേയും നടുവിലിരുന്ന പ്രതി കുട്ടിയെ ഉപദ്രവിക്കുകയായിരുന്നു. സിനിമ കാണുന്നതിനിടെ ഇയാള്‍ ഇരുവരെയും പീഡിപ്പിച്ചു. ഇയാള്‍ക്കു വഴങ്ങിക്കൊടുത്ത സ്ത്രീ കുഞ്ഞിനെ പീഡിപ്പിക്കുമ്‌ബോഴും ഒന്നും പ്രതികരിച്ചില്ല.സി.സി. ടിവി ദൃശ്യങ്ങള്‍ കണ്ട തീയറ്റര്‍ ജീവനക്കാര്‍ അന്നുതന്നെ വിവരം ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകരെ അറിയിച്ചു. തുടര്‍ന്ന്, ചൈല്‍ഡ്‌ലൈന്‍ ഏപ്രില്‍ 26നു പോലീസിനെ സമീപിച്ചു. എന്നാല്‍, പരാതി ചങ്ങരംകുളം പോലീസ് പൂഴ്ത്തി.

തിയേറ്ററില്‍ പത്തു വയസില്‍ താഴയെുള്ള പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ പരാതിയുണ്ടായിട്ടും കേസെടുക്കാതിരുന്ന എസ്.ഐയെ സസ്‌പെന്‍ഡ് ചെയ്തു. ചങ്ങരം കുളം എസ് ഐ കെ ജി ബേബിയെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ചാനലില്‍ ദൃശ്യങ്ങള്‍ വന്നതോടെ ഇന്നലെ വൈകിട്ടു ഷൊര്‍ണൂര്‍ ഡിവൈ.എസ്.പിയും പൊന്നാനി സി.ഐയും ചേര്‍ന്ന് ഷൊര്‍ണൂരില്‍നിന്നാണു പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ ഇന്നു പൊന്നാനി കോടതിയില്‍ ഹാജരാക്കും.

സംഭവത്തില്‍ മകളെ പീഡിപ്പിക്കാന്‍ ഒത്താശ ചെയ്ത മാതാവും അറസ്റ്റില്‍. പീഡനത്തിനിരയായ ബാലികയുടെ മാതാവുമായി ഏറെനാളത്തെ അടുപ്പമുണ്ടെന്നു പ്രതി മൊയ്തീന്‍കുട്ടി പോലീസിന് മൊഴി നല്‍കി. കേസില്‍ പാലക്കാട്, തൃത്താല സ്വദേശിയായ വ്യവസായി കങ്കുന്നത്ത് മൊയ്തീന്‍കുട്ടി നേരത്തേ അറസ്റ്റിലായിരുന്നു. ഇരുവരെയും മലപ്പുറം ജുഡീഷ്യല്‍ ഫസ്റ്റ്ാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു.

മുപ്പത്തഞ്ചുകാരിയായ യുവതിയുടെ ഭര്‍ത്താവ് ഗള്‍ഫിലാണ്. മൊയ്തീന്‍കുട്ടിയുടെ ഉടമസ്ഥതയിലുള്ള ലോഡ്ജിലായിരുന്നു യുവതിയുടെ താമസം. കഴിഞ്ഞ 18നു മലപ്പുറം ജില്ലയിലെ ബന്ധുവീട്ടില്‍നിന്നു തൃത്താലയിലേക്കു കൊണ്ടുപോകാന്‍ യുവതി മൊയ്തീന്‍കുട്ടിയോട് ആവശ്യപ്പെട്ടു. ഈ യാത്രയ്ക്കിടെയാണ് എടപ്പാളിലെ തീയറ്ററില്‍ സിനിമയ്ക്കു കയറിയത്. പോലീസിന്റെ ചോദ്യംചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചതായാണു സൂചന.

തീയറ്ററിലെ സി.സി. ടിവി ദൃശ്യങ്ങളിലൂടെയാണു പീഡനവിവരം പുറത്തായത്.മൊയ്തീന്‍കുട്ടിക്കു ബാലികയുടെ മാതാവുമായി ഏറെനാളായി ബന്ധമുണ്ടെന്ന് അന്വേഷണസംഘം പറഞ്ഞു. മൊയ്തീന്‍കുട്ടിയെ ഇന്നലെ രാവിലെ പൊന്നാനി താലൂക്കാശുപത്രിയില്‍ െവെദ്യപരിശോധനയ്ക്കു വിധേയനാക്കി. ഇന്നലെ രാവിലെയാണു യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുസാറ്റില്‍ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ നിലയില്‍  (9 minutes ago)

പുനലൂരില്‍ ആറാം ക്ലാസുകാരനെ കെട്ടിത്തൂക്കി ക്രൂരമായി മര്‍ദ്ദിച്ചെന്ന് പരാതി  (23 minutes ago)

ശ്യാം മെറ്റാലിക്‌സ് വിപുലീകരണത്തിന് 2,700 കോടി രൂപയുടെ പുതിയ നിക്ഷേപം പ്രഖ്യാപിച്ചു  (31 minutes ago)

മരണമല്ലാതെ മറ്റൊരു മാർ​ഗമില്ല അവൾ അവരെ ഭയന്നിരുന്നോ ? മക്കളെ ഇട്ടെറിഞ്ഞ് അർച്ചന ഷെബിനൊപ്പം പോയതിൽ ദുരൂഹത  (36 minutes ago)

ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയറിന് തിളക്കമാർന്ന സാമ്പത്തിക നേട്ടം; നാലാം പാദത്തിൽ വരുമാനത്തിലും ലാഭത്തിലും വൻ വളർച്ച  (38 minutes ago)

സ്കൂൾ ഓഫ് സ്റ്റോറിടെല്ലിംഗ് വിദ്യാർത്ഥിനികൾക്കായി എഐ ഫിലിം മേക്കിംഗ് സ്കോളർഷിപ്പ്  (41 minutes ago)

സൈബർ പാർക്കിൽ ലഹരി വിമോചന സെഷൻ  (46 minutes ago)

ആഗോള ട്രാവല്‍-ടൂറിസം വിപണിയുടെ പുതിയ പ്രവണതകളുമായി ഗ്ലോബല്‍ ട്രാവല്‍ മാര്‍ക്കറ്റ് തിരുവനന്തപുരത്ത്: ആയിരത്തോളം ടൂര്‍ ഓപ്പറേറര്‍മാര്‍ പങ്കെടുക്കുന്ന പരിപാടി ജൂണ്‍ 3 മുതല്‍ 5 വരെ; ഗോള്‍ഡന്‍ പാലസ് ഇന്‍റര  (51 minutes ago)

നൂറു ശതമാനം തൊഴിലുറപ്പു നൽകി മർകസ് ഐടിഐ പ്ലേസ്മെന്റ് ഡ്രൈവ്  (1 hour ago)

മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...  (1 hour ago)

മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം  (1 hour ago)

ആറര ലക്ഷം പോക്കറ്റിലാക്കി മലയാളികൾ! മേയിൽ കാത്തിരിക്കുന്നത് 51 കോടിയുടെ മഹാഭാഗ്യം...  (1 hour ago)

പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...  (1 hour ago)

"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!  (1 hour ago)

ആ പന്തൽ പിണറായിയുടെ അടിയന്തരത്തിന് എന്ന് ഇഡ്ഡലിയും സാമ്പാര്‍ രാസവടക്കും ഓർഡർ..!48 മണിക്കൂറിനുള്ളിൽ  (1 hour ago)

Malayali Vartha Recommends