അടിമാലിയില്‍ വയോധികന്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

അടിമാലിയിലെ ഇരുമ്പ് പാലത്തിന് സമീപം പതിനാലാം മൈലില്‍ വയോധികന്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍. വായ്ക്കലാംകണ്ടത്ത് കൊച്ചുവീട്ടില്‍ കുഞ്ഞന്‍ പിള്ളയുടെ (60)മൃതദേഹമാണ് കണ്ടെത്തിയത്.
വീട്ടിലേക്കുള്ള വഴിയില്‍ കണ്ട മൃതദേഹത്തിന്റെ കഴുത്തിലും ശരീരത്തിലും മുറിവുകളുണ്ട്. സംഭവം കൊലപാതകമാണെന്ന് സംശയമുണ്ടെന്നും അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha


























