Widgets Magazine
02
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...


"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!


കേരളം വിറയ്ക്കുന്നു: മെയ് മാസത്തിൽ പ്രളയതുല്യമായ മഴ മുന്നറിയിപ്പ്; അട്ടപ്പാടിയിൽ ദാരുണമരണം, മംഗളാദേവിയിൽ ഇടിമിന്നലേറ്റ് ഭക്തർക്ക് പരിക്ക്...

അമ്മയെ ഞാനങ്ങ് കൊന്നു!! എനിക്ക് കൊന്ന് കളയേണ്ടിവന്നു... മകന്റെ ആ വാക്കുകൾ സത്യമാകല്ലേ എന്ന് പ്രാർത്ഥിച്ച് വീട്ടിനുള്ളിൽ കയറിയപ്പോൾ അയൽക്കാർ കണ്ടത് ഞെട്ടിക്കുന്ന രംഗം

14 MAY 2018 10:05 AM IST
മലയാളി വാര്‍ത്ത

മട്ടന്നൂർ ചാവശ്ശേരി കട്ടേങ്കണ്ടം വയലാറമ്പിലെ കരിയാടൻ കെ സതീശൻ(42) ഞായറാഴ്ച്ച വൈകിട്ട് ബന്ധുവീട്ടിലും അയല്പക്കത്തും ചെന്ന് പറഞ്ഞു. അമ്മയേ ഞാനങ്ങ് കൊന്നു. കാരണം എനിക്ക് കൊന്ന് കളയേണ്ടിവന്നു. വിശ്വാസം വരാതെ ബന്ധുക്കൾ ഉടൻ തന്നെ സതീശന്റെ വീട്ടിൽ എത്തി നോക്കിയപ്പോൾ ഞെട്ടിക്കുന്ന കാഴ്ച്ച. 86 വയസുള്ള കരിയാടൻ പാർവതി അമ്മ കൊലപെട്ട നിലയിൽ. കഴുത്തിനേറ്റ ക്ഷതത്തിൽ കഴുത്ത് വളഞ്ഞ് തൂങ്ങി കിടക്കുന്നു.


ഉടൻ തന്നെ പോലീസ് സതീശനെ പിടികൂടി. മദ്യലഹരിയിൽ അമ്മയോടു വഴക്കിട്ടു കൊലപ്പെടുത്തുകയായിരുന്നുവെന്നു പൊലീസ് അറിയിച്ചു. മദ്യപിച്ചു വന്നതിനു അമ്മ വഴക്ക് പറഞ്ഞതായിരുന്നു സംഭവത്തിന്റെ കാരണം. സതീശന്‌ പോലീസ് സ്റ്റേഷനിൽ വയ്ച്ച് മദ്യ ലഹരി മാറിയിട്ടും കുറ്റബോധം ഒന്നും ഇല്ലെന്നും ഭാവ വ്യത്യാസം ഇല്ലെന്നും പോലീസ് പറഞ്ഞു.

ഇയാളുടെ പീഢനം സഹിക്കാതെ രണ്ടു വർഷം മുൻപ് സതീശന്റെ ഭാര്യ നിഷ ആത്മഹത്യ ചെയ്തിരുന്നു. സതീശന്റെ രണ്ടു പെൺമക്കളും നിഷയുടെ ഇരിട്ടി പയ്യഞ്ചേരിയിലെ വീട്ടിലേക്കു താമസം മാറിയതിനു ശേഷം രണ്ടു വർഷത്തോളമായി സതീശനും അമ്മയും മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്.മാതൃ ദിനത്തിൽ തന്നെ വൃദ്ധയായ അമ്മയോട് ഇത്തരത്തിൽ ചെയ്തത് ആരെയും വേദനിപ്പിക്കും. എല്ലാവരും സ്വന്തം അമ്മമാരേ സോഷ്യൽ മീഡിയയിലും, വീട്ടിലും സമ്മാനവും, ആശംസകളും സ്നേഹത്തിലും വാരി പുണരുമ്പോൾ ആണ്‌ ഈ വാർത്തയും വരുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുസാറ്റില്‍ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ നിലയില്‍  (9 minutes ago)

പുനലൂരില്‍ ആറാം ക്ലാസുകാരനെ കെട്ടിത്തൂക്കി ക്രൂരമായി മര്‍ദ്ദിച്ചെന്ന് പരാതി  (23 minutes ago)

ശ്യാം മെറ്റാലിക്‌സ് വിപുലീകരണത്തിന് 2,700 കോടി രൂപയുടെ പുതിയ നിക്ഷേപം പ്രഖ്യാപിച്ചു  (31 minutes ago)

മരണമല്ലാതെ മറ്റൊരു മാർ​ഗമില്ല അവൾ അവരെ ഭയന്നിരുന്നോ ? മക്കളെ ഇട്ടെറിഞ്ഞ് അർച്ചന ഷെബിനൊപ്പം പോയതിൽ ദുരൂഹത  (36 minutes ago)

ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയറിന് തിളക്കമാർന്ന സാമ്പത്തിക നേട്ടം; നാലാം പാദത്തിൽ വരുമാനത്തിലും ലാഭത്തിലും വൻ വളർച്ച  (38 minutes ago)

സ്കൂൾ ഓഫ് സ്റ്റോറിടെല്ലിംഗ് വിദ്യാർത്ഥിനികൾക്കായി എഐ ഫിലിം മേക്കിംഗ് സ്കോളർഷിപ്പ്  (41 minutes ago)

സൈബർ പാർക്കിൽ ലഹരി വിമോചന സെഷൻ  (46 minutes ago)

ആഗോള ട്രാവല്‍-ടൂറിസം വിപണിയുടെ പുതിയ പ്രവണതകളുമായി ഗ്ലോബല്‍ ട്രാവല്‍ മാര്‍ക്കറ്റ് തിരുവനന്തപുരത്ത്: ആയിരത്തോളം ടൂര്‍ ഓപ്പറേറര്‍മാര്‍ പങ്കെടുക്കുന്ന പരിപാടി ജൂണ്‍ 3 മുതല്‍ 5 വരെ; ഗോള്‍ഡന്‍ പാലസ് ഇന്‍റര  (51 minutes ago)

നൂറു ശതമാനം തൊഴിലുറപ്പു നൽകി മർകസ് ഐടിഐ പ്ലേസ്മെന്റ് ഡ്രൈവ്  (1 hour ago)

മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...  (1 hour ago)

മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം  (1 hour ago)

ആറര ലക്ഷം പോക്കറ്റിലാക്കി മലയാളികൾ! മേയിൽ കാത്തിരിക്കുന്നത് 51 കോടിയുടെ മഹാഭാഗ്യം...  (1 hour ago)

പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...  (1 hour ago)

"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!  (1 hour ago)

ആ പന്തൽ പിണറായിയുടെ അടിയന്തരത്തിന് എന്ന് ഇഡ്ഡലിയും സാമ്പാര്‍ രാസവടക്കും ഓർഡർ..!48 മണിക്കൂറിനുള്ളിൽ  (1 hour ago)

Malayali Vartha Recommends