Widgets Magazine
02
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...


"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!


കേരളം വിറയ്ക്കുന്നു: മെയ് മാസത്തിൽ പ്രളയതുല്യമായ മഴ മുന്നറിയിപ്പ്; അട്ടപ്പാടിയിൽ ദാരുണമരണം, മംഗളാദേവിയിൽ ഇടിമിന്നലേറ്റ് ഭക്തർക്ക് പരിക്ക്...

ചരിത്രനേട്ടത്തിലേക്ക് മറയൂര്‍, കേരളത്തിലെ ആദ്യത്തെ സോളാര്‍ പവര്‍‌സ്റ്റേഷന്റെ നിര്‍മ്മാണം അന്തിമ ഘട്ടത്തില്‍

14 MAY 2018 09:51 AM IST
മലയാളി വാര്‍ത്ത

കേരളത്തിലെ ആദ്യത്തെ സോളാര്‍ പവര്‍‌സ്റ്റേഷന്‍ ഉടനെ മറയൂരില്‍ പ്രവര്‍ത്തനം ആരംഭിക്കും. മറയൂര്‍ ചന്ദന റിസര്‍വിനു കീഴിലെ 25 ആദിവാസി കുടുംബങ്ങളില്‍ വൈദ്യുതി വെളിച്ചം എത്തിക്കുക എന്ന ലക്ഷ്യത്തോടെ നിര്‍മ്മാണം ആരംഭിച്ച പവര്‍‌സ്റ്റേഷന്റെ നിര്‍മ്മാണ ജോലികള്‍ അന്തിമഘട്ടത്തിലേക്ക് കടന്നു. സോളാര്‍ പവര്‍ സ്റ്റേഷന്റെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ ഇരുട്ടു വീണ മറയൂരിലെ വനപാതകളും കുടിലുകളും പ്രകാശപൂരിതമാകും. മറയൂര്‍ പുറവയല്‍ ആദിവാസികുടിയിലാണ് അത്യാധുനിക സജ്ജീകരണങ്ങളോടുകൂടിയ പവര്‍‌സ്റ്റേഷന്‍ പ്രവര്‍ത്തനത്തിനായി ഒരുങ്ങുന്നത്. നിര്‍മ്മാണം പൂത്തിയാകുന്നതോടെ പവര്‍ക്കട്ടില്ലാത്ത കേരളത്തിലെ ഗ്രാമമായി മാറും പുറവയല്‍കുടി.

സമ്പൂര്‍ണ്ണ വൈദ്യുതീകരണത്തിന്റെ ഭാഗമായി വൈദ്യുതി എത്തിക്കാന്‍ കഴിയാത്ത പ്രദേശങ്ങളില്‍ നടപ്പിലാക്കി വരുന്ന മൈക്രോ ഗ്രിഡ് വില്ലേജ് പദ്ധതിയുടെ ഭാഗമായിട്ടാണ് മറയൂര്‍ പുറവയല്‍ ആദിവാസി കോളനിയില്‍ സോളാര്‍ പവര്‍‌സ്റ്റേഷന്റെ നിര്‍മ്മാണം തുടങ്ങിയത്. കേന്ദ്ര സര്‍ക്കാരിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന കേരളത്തിലെ ആദ്യ സോളാര്‍ പവര്‍‌സ്റ്റേഷന്‍ എന്ന പെരുമ നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ മറയൂരിലെ ഈ പവര്‍‌സ്റ്റേഷന് ലഭിക്കും. സീഡാക്ക് ഇലക്‌ട്രോണിക്ക് ഗ്രൂപ്പാണ് നൂതന സാങ്കേതിക വിദ്യയില്‍ പൂര്‍ത്തിയാക്കുന്ന പവര്‍‌സ്റ്റേഷന്റെ നിര്‍മ്മാണ ചുമതല വഹിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ അനര്‍ട്ടാണ് സോളാര്‍ പവര്‍ സ്റ്റേഷന്‍ നിര്‍മ്മിക്കാന്‍ ആവശ്യമായ സ്ഥലം ഏറ്റെടുത്ത് നല്‍കിയത്.

മറയൂരിലെ ചന്ദന റിസര്‍വ്വിനുള്ളില്‍ 25 ആദിവാസി കുടുംബങ്ങള്‍ ഉള്‍പ്പെടുന്നതാണ് പുറവയല്‍ ആദിവാസി കോളനി. ഇവര്‍ക്കായി 25 കിലോവാട്ട് ശേഷിയുള്ള സോളാര്‍ പവര്‍‌സ്റ്റേഷന്റെ നിര്‍മ്മാണമാണ് സീഡാക്ക് പവര്‍ ഇലക്‌ട്രോണിക്സ് ഗ്രൂപ്പ് പൂര്‍ത്തികരിച്ചു വരുന്നത്. വീടുകളില്‍ വൈദ്യുതി എത്തിക്കുന്നതിന് പുറമേ ആദിവാസി കോളനിയുടെ വഴിയോരങ്ങളില്‍ തെരുവ് വിളക്കുകള്‍, സൗരോര്‍ജ്ജ വേലി എന്നിവ നിര്‍മ്മിക്കാനുമാണ് തീരുമാനം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുസാറ്റില്‍ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ നിലയില്‍  (8 minutes ago)

പുനലൂരില്‍ ആറാം ക്ലാസുകാരനെ കെട്ടിത്തൂക്കി ക്രൂരമായി മര്‍ദ്ദിച്ചെന്ന് പരാതി  (22 minutes ago)

ശ്യാം മെറ്റാലിക്‌സ് വിപുലീകരണത്തിന് 2,700 കോടി രൂപയുടെ പുതിയ നിക്ഷേപം പ്രഖ്യാപിച്ചു  (30 minutes ago)

മരണമല്ലാതെ മറ്റൊരു മാർ​ഗമില്ല അവൾ അവരെ ഭയന്നിരുന്നോ ? മക്കളെ ഇട്ടെറിഞ്ഞ് അർച്ചന ഷെബിനൊപ്പം പോയതിൽ ദുരൂഹത  (35 minutes ago)

ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയറിന് തിളക്കമാർന്ന സാമ്പത്തിക നേട്ടം; നാലാം പാദത്തിൽ വരുമാനത്തിലും ലാഭത്തിലും വൻ വളർച്ച  (37 minutes ago)

സ്കൂൾ ഓഫ് സ്റ്റോറിടെല്ലിംഗ് വിദ്യാർത്ഥിനികൾക്കായി എഐ ഫിലിം മേക്കിംഗ് സ്കോളർഷിപ്പ്  (40 minutes ago)

സൈബർ പാർക്കിൽ ലഹരി വിമോചന സെഷൻ  (45 minutes ago)

ആഗോള ട്രാവല്‍-ടൂറിസം വിപണിയുടെ പുതിയ പ്രവണതകളുമായി ഗ്ലോബല്‍ ട്രാവല്‍ മാര്‍ക്കറ്റ് തിരുവനന്തപുരത്ത്: ആയിരത്തോളം ടൂര്‍ ഓപ്പറേറര്‍മാര്‍ പങ്കെടുക്കുന്ന പരിപാടി ജൂണ്‍ 3 മുതല്‍ 5 വരെ; ഗോള്‍ഡന്‍ പാലസ് ഇന്‍റര  (50 minutes ago)

നൂറു ശതമാനം തൊഴിലുറപ്പു നൽകി മർകസ് ഐടിഐ പ്ലേസ്മെന്റ് ഡ്രൈവ്  (1 hour ago)

മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...  (1 hour ago)

മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം  (1 hour ago)

ആറര ലക്ഷം പോക്കറ്റിലാക്കി മലയാളികൾ! മേയിൽ കാത്തിരിക്കുന്നത് 51 കോടിയുടെ മഹാഭാഗ്യം...  (1 hour ago)

പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...  (1 hour ago)

"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!  (1 hour ago)

ആ പന്തൽ പിണറായിയുടെ അടിയന്തരത്തിന് എന്ന് ഇഡ്ഡലിയും സാമ്പാര്‍ രാസവടക്കും ഓർഡർ..!48 മണിക്കൂറിനുള്ളിൽ  (1 hour ago)

Malayali Vartha Recommends