കൊട്ടിയൂരില്‍ ഡെങ്കിപ്പനി ബാധിച്ച് യുവാവ് മരിച്ചു, ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം

കൊട്ടിയൂരില്‍ ഡെങ്കിപ്പനി ബാധിച്ച് യുവാവ് മരിച്ചു. കൊല്ലം അഞ്ചല്‍ സ്വദേശി അനു തങ്കച്ചന്‍(28)ആണ് മരിച്ചത്.
കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം.
ഡെങ്കിപ്പനി ബാധിച്ച് ഗുരുതരമായതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. കണ്ണൂരിലെ നെല്ലിയോടിയില്‍ ഭാര്യ വീട്ടിലായിരുന്നു അനു തങ്കച്ച??െന്റ താമസം.
https://www.facebook.com/Malayalivartha


























