Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയെ പ്രത്യേക അന്വേഷണസംഘം വീണ്ടും ചോദ്യം ചെയ്തു


തോൽക്കാൻ മനസില്ലാതെ ഇറാൻ... ഹോർമുസിൽ കപ്പൽ ആക്രമിച്ചതിന് തിരിച്ചടി; ഇറാൻറെ മിസൈൽ ഡ്രോൺ കേന്ദ്രങ്ങളിൽ യുഎസ് ആക്രമണം, സുരക്ഷിത നാവിക ഇടനാഴി അടച്ചു


ഉദ്യോഗത്തിൽ ഉന്നത സ്ഥാനലബ്ധിയും വിശിഷ്ട ഭോജനയോഗവും! കന്നി രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..

സിനിമാ തീയേറ്റർ താൽകാലിക ലോഡ്ജ് ആക്കി മാറ്റുന്നവർ അങ്കലാപ്പിൽ; തീയേറ്ററുകളുടെ സി സി ടി വി ദൃശ്യങ്ങൾ പരിശോധിക്കാൻ ഉന്നത തല നീക്കം

14 MAY 2018 11:54 AM IST
മലയാളി വാര്‍ത്ത

More Stories...

തൊണ്ടിമുതല്‍ തിരിമറി കേസ്...  മുന്‍മന്ത്രി ആന്റണി രാജുവിന്റെ അപ്പീൽ   സെപ്റ്റംബർ 1 ന് മാറ്റി, ജില്ലാ കോടതി പരിഗണിക്കും

ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയെ പ്രത്യേക അന്വേഷണസംഘം വീണ്ടും ചോദ്യം ചെയ്തു

ലഹരി മാഫിയയുടെ വേരറുക്കാൻ ഓപ്പറേഷൻ തൂഫാൻ ശക്തമാക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല....

സങ്കടക്കാഴ്ചയായി... ഓടുന്ന ട്രെയിനിന്റെ പടിയിൽ ഇരുന്ന് ഉറങ്ങിയതിനി‌ടെ വീണ യുവാവ് മരിച്ചു....

സങ്കടക്കാഴ്ചയായി... ആലപ്പുഴ കായംകുളത്ത് കൂട്ടുകാർക്കൊപ്പം ഫൈബർ വള്ളം തുഴയുന്നതിനിടയിൽ അബദ്ധത്തിൽ വെള്ളത്തിൽ വീണ് യുവാവ് മരിച്ചു.....

മലപ്പുറത്ത് മൊയ്തീൻ കുട്ടിയെന്ന വ്യവസായ പ്രമുഖൻ സിനിമ തീയേറ്ററിൽ വച്ച് 10 വയസുകാരി പെൺകുട്ടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ തീയേറ്റർ ഉടമ തന്നെ പുറത്ത് വിട്ടതോടെയാണ് സംഭവം ലോകമറിയുന്നത് . ഇത് സമൂഹത്തിൽ വലിയ ചർച്ചയായതോടെ സിനിമ തീയേറ്ററുകളിൽ നടക്കുന്ന അനാശാസ്യ പ്രവർത്തനങ്ങൾ വെളിച്ചത് കൊണ്ടുവരാൻ ശ്രമിക്കുകയാണ് പോലീസ് . സിനിമ തീയേറ്ററുകൾ നവീകരിക്കുന്നതിന്റെയും സുരക്ഷയുടെയും ഭാഗമായി മിക്കവാറും തീയേറ്ററുകളിലും സി സി ടി വി ക്യാമറകളുണ്ട്. എന്നാൽ ഇതൊന്നും അറിയാതെ പല ഇണക്കുരുവികളും തീയേറ്ററുകളെ താത്കാലിക ലോഡ്ജാക്കി മാറ്റാറുണ്ട്.

കാലാകാലങ്ങളിലായി സിനിമാ തീയേറ്ററുകളിൽ നിരവധി അനാശാസ്യ പ്രവർത്തനങ്ങളും പ്രകൃതി വിരുദ്ധ പ്രവർത്തനങ്ങളുമാണ് നടന്നു വരുന്നത്. ഇരുട്ടിന്റെ മറവിൽ ഒരുമിച്ച് സല്ലപിക്കാനുള്ള വഴിയായാണ് പല ഇണ കുരുവികളും തീയേറ്ററുകളെ കാണുന്നത് . കേവലം ഇരുനൂറു രൂപ ടിക്കറ്റ് മുടക്കിയാൽ ഇരുട്ടിന്റെ മറവിൽ എല്ലാമാകാമെന്ന് ചിന്തിക്കുന്നവരാണ് ഇതിൽ ഏറെപേരും. തിരക്കില്ലാത്ത സിനിമകൾ കാണാനായിരിക്കും ഇവർ ശ്രമിക്കുന്നത്. പ്രത്യേകിച്ചും നൂൺ ഷോയിലും മാറ്റിനി ഷോയിലും ആയിരിക്കും ഇത്തരക്കാരുടെ വിളയാട്ടം. ജോലിക്കും, പഠിക്കാനും പോകുന്നെന്ന വ്യാജേനയാണ് തീയേറ്ററിലേയ്ക്ക് എത്തുന്നതും തിരിച്ച് പോകുന്നതും. അതേ സമയം സെക്കന്റ് ഷോകളുൾപ്പടെ ഉള്ള സമയങ്ങളിലും പ്രകൃതി വിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. ഇതെല്ലം ഉടമകൾക്കുമറിയാം ജീവനക്കാർക്കും അറിയാം.


ഇതുകൂടാതെയാണ് മാന്യമായി സിനിമ കാണാൻ വരുന്ന പെൺകുട്ടികളെയും കുടുംബ സമേതം എത്തുന്നവരെയും  ഒരുകൂട്ടം ആളുകൾ ശല്യപ്പെടുതുന്നത്. ഇതെല്ലം സി സി ടി വിയിൽ പതിഞ്ഞിട്ടുമുണ്ട് . അപൂർവം ചിലരൊക്കെ പരാതിപ്പെടാറുണ്ടെങ്കിലും നാണക്കേടോർത്ത് ആരും പോലീസിൽ പരാതി നൽകാറില്ല. അതെ സമയം എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായാൽ പല തീയേറ്ററുകാരും കോംപ്രമൈസ് ചെയുന്ന അവസ്ഥയും ഉണ്ട്. ഇത്തരത്തിൽ പലതരത്തിലുള്ള അനാശാസ്യ പ്രവർത്തനങ്ങൾ നടത്തിയ ആൾക്കാരെ സമൂഹ മധ്യത്തിൽ കൊണ്ടുവരാൻ ശ്രമിക്കുകയാണ് പോലീസുകാർ. ഇതോടെ ചുറ്റിക്കളിക്ക് ഇറങ്ങി തിരിച്ചവരെല്ലാം അങ്കലാപ്പിലാണ്.


സി സി ടി വി ദൃശ്യങ്ങൾ ഉദ്യോഗസ്ഥർ ചികഞ്ഞെടുക്കാൻ തുടങ്ങിയാൽ പല പകൽമാന്യന്മാരും തലയിൽ മുണ്ടിട്ട് ഇറങ്ങേണ്ടിവരും. കേരളത്തെ ഏറെ നാണം കെടുത്തിയ മലപ്പുറം തീയേറ്റർ പീഡനത്തോടെ പോലീസും ഉണർന്ന് പ്രവർത്തിക്കാൻ തുടങ്ങിയിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് തീയേറ്ററിനുള്ളിലെ സി സി ടി വി ദൃശ്യങ്ങൾ പോലീസ് വിശദമായി പരിശോധിക്കാൻ തുടങ്ങുന്നത്. ചിലപ്പോൾ പരാതികളില്ലാതെ മുങ്ങിപ്പോയ ഒരുപാടു മൊയ്തീൻകുട്ടിമാരെ തപ്പിയെടുക്കാൻ കേരളം പോലീസ് കച്ചകെട്ടി ഇറങ്ങിയെന്നും ഇരിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന മ​രു​ന്നു​ക​ളു​ടെ ശേ​ഷി​ക്കു​ന്ന ഉ​പ​യോ​ഗ കാ​ലാ​വ​ധി സം​ബ​ന്ധി​ച്ച നി​ബ​ന്ധ​ന​ക​ളി​ൽ ഇ​ള​വ് വ​രു​ത്താനൊരുങ്ങി കേ​ന്ദ്രം  (12 minutes ago)

ഫിഫ ലോകകപ്പ് ഫുട്ബാൾ മത്സരം.... നോർവെയെ പരാജയപ്പെടുത്തി ഫ്രാൻസ് ഗ്രൂപ്പ് ചാമ്പ്യന്മാരായി റൗണ്ട് ഓഫ് 32ലേക്ക്  (24 minutes ago)

തൊണ്ടിമുതല്‍ തിരിമറി കേസ്...  മുന്‍മന്ത്രി ആന്റണി രാജുവിന്റെ അപ്പീൽ   സെപ്റ്റംബർ 1 ന് മാറ്റി, ജില്ലാ കോടതി പരിഗണിക്കും  (34 minutes ago)

ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയെ പ്രത്യേക അന്വേഷണസംഘം വീണ്ടും ചോദ്യം ചെയ്തു  (47 minutes ago)

തോൽക്കാൻ മനസില്ലാതെ ഇറാൻ... ഹോർമുസിൽ കപ്പൽ ആക്രമിച്ചതിന് തിരിച്ചടി; ഇറാൻറെ മിസൈൽ ഡ്രോൺ കേന്ദ്രങ്ങളിൽ യുഎസ് ആക്രമണം, സുരക്ഷിത നാവിക ഇടനാഴി അടച്ചു  (57 minutes ago)

ഹോർമുസ് കടലിടുക്കിൽ കപ്പലിനുനേരെയുണ്ടായ ഇറാന്‍റെ ആക്രമണത്തിൽ തിരിച്ചടിച്ച് അമേരിക്ക...  (1 hour ago)

എണ്ണക്കമ്പനികളുമായി ചർച്ച നടത്തി കേന്ദ്രം... പാചകവാതക വിലയിൽ മാറ്റം ഉണ്ടായേക്കും....  (2 hours ago)

ലഹരി മാഫിയയുടെ വേരറുക്കാൻ ഓപ്പറേഷൻ തൂഫാൻ ശക്തമാക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല....  (2 hours ago)

സങ്കടക്കാഴ്ചയായി... ഓടുന്ന ട്രെയിനിന്റെ പടിയിൽ ഇരുന്ന് ഉറങ്ങിയതിനി‌ടെ വീണ യുവാവ് മരിച്ചു....  (2 hours ago)

  ഡൽഹിയിൽ‌ സെപ്റ്റിക് ടാങ്കിൽ കുടുങ്ങി വിഷവാതകം ശ്വസിച്ച് 3 ശുചീകരണ തൊഴിലാളികൾ മരിച്ചു  (3 hours ago)

പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ സംസ്ഥാനത്ത് ജൂൺ 28 ഞായറാഴ്ച നടക്കുമെന്ന് ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ  (3 hours ago)

രണ്ടുദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് സീഷെൽസിലേക്ക് പുറപ്പെടും...  (3 hours ago)

സങ്കടക്കാഴ്ചയായി... ആലപ്പുഴ കായംകുളത്ത് കൂട്ടുകാർക്കൊപ്പം ഫൈബർ വള്ളം തുഴയുന്നതിനിടയിൽ അബദ്ധത്തിൽ വെള്ളത്തിൽ വീണ് യുവാവ് മരിച്ചു.....  (3 hours ago)

സംസ്ഥാന എൻജിനിയറിംഗ്, ഫാർമസി പ്രവേശന പരീക്ഷാ റാങ്ക് ലിസ്റ്റ് ഇന്ന് ഉച്ചയ്ക്ക് ഒന്നിന് മന്ത്രി റോജി എം ജോൺ കൊച്ചിയിൽ പ്രഖ്യാപിക്കും  (4 hours ago)

അപ്രതീക്ഷിത സാമ്പത്തിക സഹായവും ആഘോഷങ്ങളിൽ പങ്കാളിത്തവും! കുംഭം രാശിക്കാർക്ക് വിശേഷ ദിനം!  (4 hours ago)

Malayali Vartha Recommends